ആവശ്യമായ ചേരുവകൾ
1. ഓറഞ്ച് പിഴിഞ്ഞ ജ്യൂസ്- 200 മില്ലി
2. പഞ്ചസാര – 6 സ്പൂൺ
3. കോൺഫ്ലവർ – ഒന്നര സ്പൂൺ
4. ബട്ടർ – അര ടീസ്പൂൺ
തയാറാക്കുന്ന വിധം
1 മുതൽ 3 വരെയുള്ള ചേരുവകൾ ചേർത്തിളക്കുക. ചെറുതീയിൽ നന്നായി ഇളക്കുക –കട്ടി ആകുന്നതു വരെ. നന്നായി ആറിയ ശേഷം ബട്ടർ പുരട്ടിയ ട്രേയിൽ ഒഴിച്ച് 6 മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിക്കുക. അതിനു ശേഷം ഇഷ്ടമുള്ള ആ കൃതിയിൽ മുറിച്ചെടുക്കുക.
Read also: കുട്ടികളുടെ ഇഷ്ടപ്പെട്ട മധുരപലഹാരമായ മൈസൂർ പാക് വെറും മൂന്ന് ചേരുവകൾ കൊണ്ട് വീട്ടിൽ തയാറാക്കാം