25000 രൂപയ്ക്കൊരു സ്മാർട്ട് ഫോൺ എടുക്കണമെന്ന് വിചാരിക്കുമ്പോൾ നിരവധി ചോദ്യങ്ങളായിരിക്കും മനസ്സിൽ. ഏതെടുക്കണം? ക്യാമറ നന്നായിരിക്കുമോ? പ്രോസസ്സർ എങ്ങനെയാകും അങ്ങനെ ചോദ്യങ്ങൾ പലതരം. ഇനിയിപ്പോൾ ഒട്ടും സംശയിക്കണ്ട 25000 രൂപയ്ക്ക് ലഭിക്കാവുന്ന മികച്ച ഫോണുകൾ ഇവയാണ്
പോകോ എക്‌സ്6 5ജി 8/256ജിബി
- നതിങ് ഫോണ്‍ (2എ) ക്കു പകരം ഇപ്പോള്‍ പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണ് പോകോ എക്‌സ്6 8/256ജിബി.
- തുടക്ക വേരിയന്റിനു തന്നെ 256ജിബി സംഭരണശേഷിയുണ്ട്
- അല്‍പ്പംകൂടെ റെസലൂഷനുള്ള 1.5കെ ഡിസ്‌പ്ലെയുണ്ട്.
- 7എസ്‌ജെന്‍ 2 പ്രൊസറില്‍ പ്രവര്‍ത്തിക്കുന്നു.
- കപ്പാസിറ്റി കൂടിയ 5,100എംഎഎച് ബാറ്ററിയും, കൂടുതല്‍ വേഗതയാര്‍ന്ന 67w ചാര്‍ജിങും ഉണ്ട്
- 64എംപി + 8എംപി + 2എംപി പിന്‍ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയും ഉണ്ട്
റിയല്‍മി 12പ്ലസ്
- റിയല്‍മി 12പ്ലസ് 5ജി 8/256ജിബി
- റിയല്‍മി 12 സീരിസിലെ ശ്രദ്ധേയമായ മോഡലുകളിലൊന്നാണ് 12പ്ലസ് 5ജി.
- സോണി എല്‍വൈറ്റി-600 ഒഐഎസ് ഉളള ക്യാമറാ സെന്‍സര്‍ പ്രധാന ക്യാമറയ്ക്ക്
- മികച്ച സ്മാര്‍ട്ട് ടച്
- മിഡിയാടെക് ഡിമെന്‍സിറ്റി 7050 പ്രൊസസര്‍
- 67w ഫാസ്റ്റ് ചാര്‍ജിങ്
- ആന്‍ഡ്രോയിഡ് 14 കേന്ദ്രമായ ഓഎസ്
- സവിശേഷമായ പിന്‍ക്യാമറാ സിസ്റ്റം ഫോണിന്റെ ലുക്ക് വ്യത്യസ്തമാക്കുന്നു
- 50എംപി + 8എംപി + 2എംപി സെന്‍സറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓണര്‍ എക്‌സ്9ബി 5ജി 8/256ജിബി
- സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍1 (നതിങ് ഫോണ്‍ (2എ)യുടെ ഡിമെന്‍സിറ്റി 7200 പ്രൊ പ്രൊസസറാണ് മികച്ചത്.)
- എന്നാല്‍, 5800എംഎഎച് ബാറ്ററി ചിലര്‍ക്ക് പ്രയോജനപ്രദമായിരിക്കും
- മികച്ച ബാറ്ററി ലൈഫ് കൂടാതെ, മികച്ച ഡിസ്‌പ്ലെയും ഉണ്ട്
- ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം
- പ്രധാന ക്യാമറയ്ക്ക് 108എംപി റെസലൂഷന്‍
- ഒപ്പം 5എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ സെന്‍സറുകള്‍, 16എംപി സെല്‍ഫി ക്യാമറ
ഒപ്പോ എഫ്25 പ്രോ 5ജി 8/128ജിബി
- കൂടുതല്‍ മികച്ച 67w ചാര്‍ജിങ് സ്പീഡ്
- ഫാസ്റ്റ് ചാര്‍ജര്‍ ഒപ്പം ലഭിക്കുന്നു
- ഡിമെന്‍സിറ്റി 7050 പ്രൊസസര്‍
- ആന്‍ഡ്രോയിഡ് 14
- 64എംപി + 8എംപി അള്‍ട്രാവൈഡ് (സോണി ഐഎംഎക്‌സ്355 സെന്‍സര്‍ + 2എംപി മാക്രോ
- 32എംപി സെല്‍ഫി ക്യാമറയ്ക്കും സോണി സെന്‍സര്‍
- ആന്‍ഡ്രോയിഡ് 14 കേന്ദ്രമായ പ്രൊസസര്‍
- ഐക്യൂ സെഡ്7 പ്രോ 5ജി 8/256ജിബി
Read more ഇത് കലക്കും: പുതിയ ഫീച്ചർ; പരീക്ഷണത്തിലേക്ക് ലിങ്ക്ഡ്ൻ