Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

25000 രൂപയ്ക്ക് ഇതിലും മികച്ച ഫോണുകൾ ലഭിക്കില്ല: ഇതാ തകർപ്പൻ ഫോണുകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 28, 2024, 12:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

25000 രൂപയ്ക്കൊരു സ്മാർട്ട് ഫോൺ എടുക്കണമെന്ന് വിചാരിക്കുമ്പോൾ നിരവധി ചോദ്യങ്ങളായിരിക്കും മനസ്സിൽ. ഏതെടുക്കണം? ക്യാമറ നന്നായിരിക്കുമോ? പ്രോസസ്സർ എങ്ങനെയാകും അങ്ങനെ ചോദ്യങ്ങൾ പലതരം. ഇനിയിപ്പോൾ ഒട്ടും സംശയിക്കണ്ട 25000 രൂപയ്ക്ക് ലഭിക്കാവുന്ന മികച്ച ഫോണുകൾ ഇവയാണ്

പോകോ എക്‌സ്6 5ജി 8/256ജിബി

  • നതിങ് ഫോണ്‍ (2എ) ക്കു പകരം ഇപ്പോള്‍ പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണ് പോകോ എക്‌സ്6 8/256ജിബി.
  • തുടക്ക വേരിയന്റിനു തന്നെ 256ജിബി സംഭരണശേഷിയുണ്ട്
  • അല്‍പ്പംകൂടെ റെസലൂഷനുള്ള 1.5കെ ഡിസ്‌പ്ലെയുണ്ട്.
  • 7എസ്‌ജെന്‍ 2 പ്രൊസറില്‍ പ്രവര്‍ത്തിക്കുന്നു.
  • കപ്പാസിറ്റി കൂടിയ 5,100എംഎഎച് ബാറ്ററിയും, കൂടുതല്‍ വേഗതയാര്‍ന്ന 67w ചാര്‍ജിങും ഉണ്ട്
  • 64എംപി + 8എംപി + 2എംപി പിന്‍ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയും ഉണ്ട്

റിയല്‍മി 12പ്ലസ്

  • റിയല്‍മി 12പ്ലസ് 5ജി 8/256ജിബി
  • റിയല്‍മി 12 സീരിസിലെ ശ്രദ്ധേയമായ മോഡലുകളിലൊന്നാണ് 12പ്ലസ് 5ജി.
  • സോണി എല്‍വൈറ്റി-600 ഒഐഎസ് ഉളള ക്യാമറാ സെന്‍സര്‍ പ്രധാന ക്യാമറയ്ക്ക്
  • മികച്ച സ്മാര്‍ട്ട് ടച്
  • മിഡിയാടെക് ഡിമെന്‍സിറ്റി 7050 പ്രൊസസര്‍
  • 67w ഫാസ്റ്റ് ചാര്‍ജിങ്
  • ആന്‍ഡ്രോയിഡ് 14 കേന്ദ്രമായ ഓഎസ്
  • സവിശേഷമായ പിന്‍ക്യാമറാ സിസ്റ്റം ഫോണിന്റെ ലുക്ക് വ്യത്യസ്തമാക്കുന്നു
  • 50എംപി + 8എംപി + 2എംപി സെന്‍സറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓണര്‍ എക്‌സ്9ബി 5ജി 8/256ജിബി

  • സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍1 (നതിങ് ഫോണ്‍ (2എ)യുടെ ഡിമെന്‍സിറ്റി 7200 പ്രൊ പ്രൊസസറാണ് മികച്ചത്.)
  • എന്നാല്‍, 5800എംഎഎച് ബാറ്ററി ചിലര്‍ക്ക് പ്രയോജനപ്രദമായിരിക്കും
  • മികച്ച ബാറ്ററി ലൈഫ് കൂടാതെ, മികച്ച ഡിസ്‌പ്ലെയും ഉണ്ട്
  • ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം
  • പ്രധാന ക്യാമറയ്ക്ക് 108എംപി റെസലൂഷന്‍
  • ഒപ്പം 5എംപി അള്‍ട്രാ വൈഡ്, 2എംപി മാക്രോ സെന്‍സറുകള്‍, 16എംപി സെല്‍ഫി ക്യാമറ

ഒപ്പോ എഫ്25 പ്രോ 5ജി 8/128ജിബി

  • കൂടുതല്‍ മികച്ച 67w ചാര്‍ജിങ് സ്പീഡ്
  • ഫാസ്റ്റ് ചാര്‍ജര്‍ ഒപ്പം ലഭിക്കുന്നു
  • ഡിമെന്‍സിറ്റി 7050 പ്രൊസസര്‍
  • ആന്‍ഡ്രോയിഡ് 14
  • 64എംപി + 8എംപി അള്‍ട്രാവൈഡ് (സോണി ഐഎംഎക്‌സ്355 സെന്‍സര്‍ + 2എംപി മാക്രോ
  • 32എംപി സെല്‍ഫി ക്യാമറയ്ക്കും സോണി സെന്‍സര്‍
  • ആന്‍ഡ്രോയിഡ് 14 കേന്ദ്രമായ പ്രൊസസര്‍
  • ഐക്യൂ സെഡ്7 പ്രോ 5ജി 8/256ജിബി
Read more  ഇത് കലക്കും: പുതിയ ഫീച്ചർ; പരീക്ഷണത്തിലേക്ക് ലിങ്ക്ഡ്ൻ

 

ReadAlso:

നിർമ്മിത ബുദ്ധി ‘പണി’കൊടുക്കുന്നത് ഇവർക്ക്; എ.ഐ.യുടെ ഗോഡ്ഫാദർ നടത്തിയ പ്രവചനം ചർച്ചയാകുന്നു!!

ആപ്പിൾ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് ഇങ്ങനെയാണ്…

പരസ്യംകണ്ട് പൊറുതിമുട്ടിയോ നിങ്ങൾ? എങ്കിലിതാ ഇനി വാട്സാപ്പിലും ആഡ് വരുന്നു | Whatsapp

ഒല റോഡ്സ്റ്റർ എക്സ് സീരീസ് കൊച്ചിയിൽ വിൽപന ആരംഭിച്ചു – OLA ROADSTER X SERIES

ഇന്റർനെറ്റ് കണക്റ്റിവിറ്റി, മൊബൈൽ സിഗ്നലുകൾ, ജിയോ ഫൈബർ സേവനങ്ങൾ നിലച്ചു: ജിയോയ്ക്ക് സംഭവിച്ചതെന്ത്??

Tags: BEST PHONE UNDER 25000PHONE 2024PHONE FEARTURES

Latest News

9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍ | parents-sell-9-month-old-baby-in-malappuram

‘നമ്മൾ ജയിക്കും നമ്മളെ ജയിക്കൂ; സർക്കാരിനെതിരായ വിധിയെഴുത്ത് നിലമ്പൂരിലുണ്ടാകും’: വി ഡി സതീശൻ | v d satheeshan on nilambur bypoll

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇരട്ട ന്യൂനമർദ്ദം; വരും മണിക്കൂറുകളില്‍ ശക്തിപ്രാപിക്കും, അഞ്ചുദിവസം വ്യാപക മഴ | low-pressure-area-formed-rain-alert-in-kerala

അഹമ്മദാബാദ് വിമാനാപകടത്തിൽ ഇൻഷുറൻസ് ക്ലെയിം 4,000 കോടി രൂപയിലേറെ, ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ഏറ്റവും വലിയ തുക | Vetrimaaran-Simbu film has started shooting

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.