ആവശ്യമായ ചേരുവകൾ
പുളിയില്ലാത്ത കട്ടത്തൈര് – ഒരു കപ്പ് (പാടമാറ്റിയ പാലിൽ നിന്ന് ഉണ്ടാക്കണം)
പഞ്ചസാര – ഒരു ടീസ്പൂൺ
ഏലയ്പ്പൊടി – ഒരു നുള്ള്
തയാറാക്കുന്ന വിധം
തൈരും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി – ഒരു നുള്ള് തയാറാക്കുന്ന വിധം തൈരും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേർത്തുപയോഗിക്കുക.
Read also: വലിയ ചെലവില്ലാതെ ഒരു പപ്പായ ഷേക്ക് വീട്ടിലൊരുക്കാം