ആവശ്യമായ ചേരുവകൾ
1. റാസ്ബെറി 30 എണ്ണം
2. ചെറുനാരങ്ങ 1 എണ്ണം
3. പഞ്ചസാര, വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന വിധം
റാസ്ബെറി ആവശ്യത്തിന് പഞ്ചസാര, ചെറുനാരങ്ങ നീര്, കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക. റാസ്ബെറി ധാരാളം കിട്ടുന്ന സമയത്ത് ഇങ്ങനെ ചെയ്ത് കുപ്പിയിലാക്കി സൂക്ഷിച്ച് ആവശ്യത്തിന് ഗ്ലാസിൽ എടുത്ത് വെള്ളവും, ഐസ് ക്യൂബ്സും ചേർത്തിളക്കി സെർവ് ചെയ്യാം.
Read also: വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിൽ ഉണ്ടാക്കാൻ പറ്റിയ കോക്കനട്ട് മാക്രോൺസ്
















