ആവശ്യമായ ചേരുവകകൾ
1. പാൽ – ഒരു പാക്കറ്റ്
2. പഞ്ചസാര -പാകത്തിന്
ചോക്ലെറ്റ് ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ
ഇന്‍സ്റ്റന്റ് കോഫി പൗഡർ – രണ്ടു ചെറിയ സ്പൂൺ
ചോക്ലെറ്റ് ഐസ്ക്രീം – ഒരു സ്കൂപ്
3. ക്രീം അടിച്ചത്, ചോക്ലെറ്റ് സിറപ്പ് , ചോക്ലെറ്റ് ബിസ്ക്കറ്റ് കഷണങ്ങൾ – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
പാൽ ഫ്രീസറിൽ വച്ചു കട്ടിയാക്കുക. പാലും രണ്ടാമത്തെ ചേരുവയും നന്നായി അടിച്ചു യോജിപ്പിക്കുക. നീളമുള്ള ഗ്ലാസ്സിലൊഴിച്ച് മൂന്നാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ച് വിളമ്പാം
Read also: CHICKEN DONUT|നാലുമണി പലഹാരമായി നല്ല കിടിലൻ ചിക്കൻ ഡോനട്ട് തയാറാക്കിയാലോ….