ആവശ്യമായ ചേരുവകകൾ
ചേന 250 ഗ്രാം (3 വട്ടത്തിലുള്ള കഷ്ണങ്ങൾ)
വെളിച്ചെണ്ണ – 1 ടീസ്പൂൺ
ചെറിയ ഉള്ളി – 6 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
പുളി (പൾപ് ആക്കിയത് )– 2 ടീസ്പൂൺ
ഇഞ്ചി – 30 ഗ്രാം
കറിവേപ്പില 1 1 തണ്ട് ചെറുതായി അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
ബട്ടർ – 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ചേന വൃത്തിയായി കഴുകി 1/2 ഇഞ്ച് കനത്തിൽ മുറിച്ച് എടുക്കുക. തിളയ്ക്കുന്ന വെള്ളത്തിൽ ഉപ്പ് ഇട്ടു ചേന പാതി വേവിക്കുക. വെള്ളം അരിച്ചു കളഞ്ഞു ചേന തണുപ്പിക്കുക. മാരിനേഷന് ഉള്ള ചേരുവകൾ ഒരു മിക്സറിൽ അരച്ച് എടുക്കുക. പാതി വെന്ത ചേനയിൽ അരപ്പു തേച്ചു പിടിപ്പിക്കുക. ചേന ഒരു ഗ്രിൽ പാനിബട്ടർ ഒഴിച്ച് രണ്ട് വശവും ഗ്രിൽ ചെയ്യുക.
Read also: രണ്ടു വശവും മൊരിയിച്ചെടുത്ത ചൂട് ഉണ്ണിയപ്പം വീട്ടിൽ തന്നെ തയാറാക്കാം