Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

യു എസ് ടി സൈറ്റ് ടെക്നിക്കൽ എക്സ്പോയിൽ മത്സരിച്ച് ദക്ഷിണേന്ത്യൻ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള 500-ലധികം ടീമുകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 1, 2024, 03:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: മികവോടെ മാനുഷിക പരിവർത്തനം സാധ്യമാക്കുന്ന സുസ്ഥിര നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അതിന്റെ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച സസ്‌റ്റൈനബിൾ ഇന്നോവേഷൻസ് ഫോർ ഗ്രോത്ത് ആൻഡ് ഹ്യൂമൻ ട്രാൻസ്ഫർമേഷൻ (സൈറ്റ്) സാങ്കേതിക പരിപാടിയിൽ ദക്ഷിണേന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള അഞ്ഞൂറിലധികം അവസാന വർഷ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ടീമുകൾ പങ്കെടുത്തു.

.

ദക്ഷിണേന്ത്യയിലുടനീളമുള്ള കോളേജുകളിൽ നിന്നായി 500-ലധികം ടീമുകളിൽ നിന്നുള്ള രജിസ്ട്രേഷനുകളാണ് യു എസ് ടിക്ക് ലഭിച്ചത്. ‘സോഷ്യൽ ഇന്നൊവേഷൻ’ എന്നതായിരുന്നു എക്‌സ്‌പോയുടെ പ്രമേയം. സാമൂഹിക നവീകരണ സാധ്യതകൾ തുറന്നു കൊടുക്കുന്ന അക്കാദമിക പ്രോജക്ടുകൾ സമ്മാനങ്ങൾക്കായി പരസ്പരം മത്സരിക്കുന്നതാണ് പരിപാടിയിൽ കാണാനായത്.

യുഎസ്‌ ടിയുടെ കളേഴ്സ് എന്ന ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായ കളർ ഗോൾഡാണ് പരിപാടി സംഘടിപ്പിച്ചത്. യു എസ് ടിയുടെ ആഗോള തലത്തിലുള്ള ജീവനക്കാരുടെ കൂട്ടായ്മയാണ് കളേഴ്സ്. സമൂഹത്തെ സ്വാധീനിക്കാൻ സഹായിക്കുന്ന നൂതനാശയങ്ങൾ വികസിപ്പിച്ചെടുക്കാനും പങ്കാളികളാകാനും കമ്പനിയുടെ ജീവനക്കാർക്ക് അവസരം നൽകുന്ന കൂട്ടായ്മയാണ് കളേഴ്സ്.

യു എസ് ടിയ്ക്ക് ലഭിച്ച 500-ലധികം അപേക്ഷകളിൽ നിന്ന് മൂന്ന് റൗണ്ട് മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാക്കിയ മികച്ച 12 ടീമുകളെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. ഫൈനൽ റൗണ്ട് 2024 മാർച്ച് 27 ബുധനാഴ്ച യു എസ് ടി തിരുവനന്തപുരം കാമ്പസിൽ നടന്നു. മികച്ച 12 ടീമുകളിൽ നിന്ന് തിരഞ്ഞെടുത്ത അവതരണങ്ങളിൽ നിന്ന്, ബോർഡ് റൂം അവതരണവും സ്റ്റാൾ അവതരണവും വെവ്വേറെ വിലയിരുത്തിയ ജഡ്ജിംഗ് പാനലുകൾ മികച്ച ടീമുകളെ തിരഞ്ഞെടുത്തു. ഒന്നാം സമ്മാനമായ 25000 രൂപ തിരുനെൽവേലി ഫ്രാൻസിസ് സേവിയർ എൻജിനീയറിങ് കോളേജിലെ ശ്രീജിത്ത് കെ, സങ്കിലി ഭൂപതി ഇ, പ്രവീൺ എം എന്നിവർ നേടി. രണ്ടാം സമ്മാനമായ 10,000 രൂപ തിരുവനന്തപുരം മരിയൻ എൻജിനീയറിങ് കോളേജിലെ നന്ദിനി ഡി എസ്, നസിയ എൻ ജെ, നോബിയ നോയൽ, ആർ എസ് അകുൽ ബാലകൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. മൂന്നാം സമ്മാനമായ 5000 രൂപ തിരുവനന്തപുരം ട്രിനിറ്റി കോളേജിലെ ശ്രീപ്രഭ എസ് പി, രേഷ്മ എം, ഗോകുൽ ജി എസ്, ഐശ്വര്യ എസ് ആർ എന്നിവർക്ക് ലഭിച്ചു.

എറണാകുളം രാജഗിരി സ്‌കൂൾ ഓഫ് ടെക്നോളജിയിൽ നിന്നുള്ള റാഫേൽ ടോണി, റ്യുബൻ ഡിന്നി, നേഹ ബിമൽ, ശ്രേയ ബാബുരാജ് എന്നിവർക്ക് സുസ്ഥിര ആശയം, ഓഡിയൻസ് ചോയ്സ് എന്നിവ അധിഷ്ഠിതമാക്കി പ്രത്യേക പരാമർശം ലഭിച്ചു. കൂടാതെ, ഫൈനലിസ്റ്റുകൾക്കെല്ലാം മെമൻ്റോകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

ReadAlso:

ഇന്‍വസ്റ്റ് കേരള പദ്ധതി; എന്‍ഡിആര്‍ വെയര്‍ഹൗസിങ് കേരളത്തിലേക്ക്

രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍

വേര്‍വ് അക്കാദമി കൊച്ചിയില്‍; പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമ തലപ്പത്ത്

തൊഴില്‍ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിന് നൈപുണ്യ വികസനം അനിവാര്യം: ഡോ. ഡി.എം മുലയ്

എറണാകുളം പനമ്പിള്ളി നഗറിൽ ഫ്ലാറ്റിൻ്റെ പില്ലർ തകർന്നു; കുടുംബങ്ങളെ മാറ്റി

“സൈറ്റ് ടെക്നിക്കൽ എക്സ്പോയിലെ ഈ വർഷത്തെ പങ്കാളിത്തം തീർച്ചയായും പ്രോത്സാഹനാജനകമാണ്. ദക്ഷിണേന്ത്യയിലുടനീളമുള്ള വിവിധ കോളേജുകളിൽ നിന്നുള്ള 500-ലധികം എൻട്രികളോടെ, ടെക്‌നിക്കൽ എക്‌സ്‌പോയിൽ അവതരിപ്പിച്ചതും പ്രദർശിപ്പിച്ചതുമായ ആശയങ്ങൾ ഉള്ളടക്കവും കാഴ്ചപ്പാടും കൊണ്ട് സമ്പന്നമായിരുന്നു. ഭാവിയിലേക്കുള്ള ആശയങ്ങളാൽ നിറഞ്ഞുനിൽക്കുന്ന യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൈപിടിച്ചുയർത്തുന്നതിനും യു എസ് ടി എപ്പോഴും മുൻപന്തിയിലാണ്. സാമൂഹിക നവീകരണം ലക്ഷ്യമാക്കിയുള്ള ആശയങ്ങൾ അവതരിപ്പിച്ച സൈറ്റ് ടെക്നിക്കൽ എക്സ്പോ ഫലപ്രദമാണെന്ന് തെളിഞ്ഞു.

വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ചുറ്റുമുള്ള ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ അവർ പരിശ്രമിക്കുമ്പോൾ അവർക്ക് ആശംസകൾ നേരുന്നു, ”യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെൻ്റർ ഓപ്പറേഷൻസിൻ്റെ ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

സൈറ്റ് ടെക്‌നിക്കൽ എക്‌സ്‌പോ ഉദ്ഘാടനച്ചടങ്ങിൽ യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, യു എസ് ടി സസ്‌റ്റൈനബിലിറ്റി ആൻഡ് കൾച്ചർ ഡയറക്റ്റർ വിഷ്ണു രാജശേഖരൻ, യു എസ് ടി നോർത്ത് അമേരിക്ക ബിസിനസ് ഓപ്പറേഷൻസ്, അപ്പാക്ക് വർക്ക് പ്ലെയ്സ് മാനേജ്‌മെന്റ് ജനറൽ മാനേജർ ഷെഫി അൻവർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, ഐസിടി അക്കാദമി ഓഫ് കേരള സിഇഒ മുരളീധരൻ മണ്ണിങ്ങൽ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

Tags: SITE TECHNICAL EXPOUSTSOCIAL INNOVATION

Latest News

കുടുംബവുമൊത്തുള്ള യുവാവിന്റെ യാത്ര അന്ത്യയാത്രയായി; പള്ളിക്കത്തോട്ടിൽ കാർ കുളത്തിലേക്ക് വീണു മരിച്ച ജെറിലിനെ മരണം കവർന്നെടുത്തത് സഹോദരനെ സ്കൂൾ ഹോസ്റ്റലിൽ കൊണ്ടാക്കി മടങ്ങവേ! നടുക്കം വിട്ടുമാറാതെ നാട് | Palikkathod accident

ട്രെയിൻ മാത്രമല്ല, ഇനി മുതൽ KSRTC ബസുകളും ട്രാക്ക് ചെയ്യാം! ബസ് എവിടെയെത്തി എന്ന ആശങ്ക ഇനി വേണ്ട, ലൊക്കേഷൻ ലൈവായി ചലോ ആപ്പ് പറഞ്ഞു തരും | KSRTC Chalo App

നിലമ്പൂർ അങ്കം; മണ്ഡലത്തിലേക്ക് ഒഴുകി നേതാക്കളും പ്രവർത്തകരും; പ്രബല മുന്നണികൾ ഉപയോ​ഗപ്പെടുത്തുന്നത് എല്ലാവിധ പ്രചരണ സംവിധാനങ്ങളും; കെ.സി. വേണു​ഗോപാലിന്റെ പെൻഷൻ പരാമർശത്തെ ചർച്ചയാക്കി ഇടത് ക്യാമ്പ്; നിലമ്പൂരുക്കാരനെ കളത്തിലിറക്കിയ ബിജെപിയും സജീവം | Nilambur by election

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം

തൃശ്ശൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: മകളുടെ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.