ആവശ്യമായ ചേരുവകൾ
മൈദ 1കപ്പ്
ഉപ്പ് – ആവശ്യത്തിന്
കോളിഫ്ലവർ – അല്പം പൊടിയായി അരിഞ്ഞത് 4 ടേബിൾസ്പൂൺ
ചീസ് – 2 ടേബിൾസ്പൂൺ
ക്യാപ്സികം – 2 ടേബിൾസ്പൂൺ
ഓയിൽ_1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദ ഉപ്പും ഒരുടീസ്പൂൺ ഓയിലും ആവശ്യത്തിന് വെള്ളവും ചേർത്ത് മയത്തിൽ കുഴച്ചെടുത്ത് ചെറിയ പൂരികളുണ്ടാകണം. കോളിഫ്ലവറും ക്യാപ്സികവും ഓയിലും മുളകുപൊടിയും അല്പം ഉപ്പും ഒരുമിച്ച് ചേർത്ത് നന്നായി മിസ്ചെയ്യണം. ഇതിൽനിന്നും കുറേശ്ശേ എടുത്ത് പൂരിയുടെ നടുവിൽ വെച്ച് മടക്കണം. സൈഡ് ഒട്ടിച്ച് (വീഡിയോയിൽ കാണുന്നപോലെ )ഗോൾഡൻ നിറത്തിൽ പൊരിച്ചെടുത്താൽ അദിശയിപ്പിക്കുന്ന രുചിയിലും ഭംഗിയിലുമുള്ള പൂഅട തയ്യാർ.
Read also: പച്ചക്കറി കഴിക്കാൻ മടിയുള്ള കുഞ്ഞുങ്ങൾക്കായി ട്രൈ ചെയ്യാം കാബേജ് ഫ്രൈ