Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്‍റര്‍ ബോര്‍ഡിന്‍റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2024, 12:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഏഷ്യാ സൊസൈറ്റി ഇന്ത്യ സെന്‍റര്‍ ബോര്‍ഡിന്‍റെ പുതിയ അധ്യക്ഷയായി സംഗീത ജിന്‍ഡാലിനെ തിരഞ്ഞെടുത്തു. ഈ നിയമനം 2024 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

സംഗീത ജിന്‍ഡാലിനെ ഏഷ്യാ സൊസൈറ്റി ഇന്ത്യ സെന്‍റര്‍ ബോര്‍ഡിന്‍റെ അധ്യക്ഷയായി സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദക്ഷിണേഷ്യയിലെ തങ്ങളുടെ ദൗത്യത്തിന് അവര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സമകാലിക കലയെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റം കൊണ്ടുവന്നു.

ദക്ഷിണേഷ്യയില്‍ ഏഷ്യാ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൊസൈറ്റി ഇന്ത്യ സെന്‍റര്‍ സിഇഒ ഇനാക്ഷി സോബ്തി പറഞ്ഞു. ആര്‍ട്ട് ഇന്ത്യ പ്രസിഡന്‍റും ജെഎസ്ഡബ്ല്യു ഗൂപ്പ് കമ്പനികളുടെ സാമൂഹിക വികസന പദ്ധതികളുടെ ഉത്തരവാദിത്തം എറ്റെടുക്കുന്ന ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സണുമാണ് സംഗീത ജിന്‍ഡാല്‍. 20 വര്‍ഷമായി അവര്‍ ജെഎസ്ഡബ്ല്യുവിന് നേതൃത്വം നല്‍കുന്നു.

ഫൗണ്ടേഷന്‍, വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി സൃഷ്ടിക്കല്‍, പ്രാദേശിക കായിക വികസനം, കലകളുടെ സംരക്ഷണം, സാംസ്കാരിക പൈതൃകം എന്നീ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. 1992ല്‍ ജിന്‍ഡാല്‍ കലാകേന്ദ്രത്തിനും, 1994-ല്‍ ഇന്ത്യയിലെ പ്രമുഖ ആര്‍ട്ട് മാസികയായ ആര്‍ട്ട് ഇന്ത്യയ്ക്കും തുടക്കം കുറിച്ചു. കലാ ഘോഡ കലാമേളയുടെ ആശയം രൂപപ്പെടുത്തിയ ടീമില്‍ അവര്‍ ഉണ്ടായിരുന്നു. അതിന് 2004-ല്‍ ഐസന്‍ഹോവര്‍ ഫെല്ലോഷിപ്പ് ലഭിച്ചു.

ഹംപിയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഹംപി ഫൗണ്ടേഷന്‍ അവര്‍ സ്ഥാപിച്ചു. ഏഷ്യാ സൊസൈറ്റിയുടെ ഗ്ലോബല്‍ ട്രസ്റ്റിയും, നാഷണല്‍ കള്‍ച്ചര്‍ ഫണ്ട് ബോര്‍ഡിന്‍റെ അംഗവും, ലോക സ്മാരക ഫണ്ടിന്‍റെ ട്രസ്റ്റിയും, ടിഇഡിഎക്സ്ഗേറ്റ്വേയുടെ അഡ്വൈസറും, ഐഎംസി ലേഡീസ് വിങ് ആര്‍ട്ട്, കള്‍ച്ചര്‍, ഫിലിം കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിക്കുന്നു.

1956ല്‍ ജോണ്‍ ഡി റോക്ക്ഫെല്ലര്‍ മൂന്നാമന്‍ സ്ഥാപിച്ച ഏഷ്യാ സൊസൈറ്റി പക്ഷപാതരഹിതമായ, ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനമാണ്. ഇതിന്‍റെ പ്രധാന കേന്ദ്രങ്ങളും പബ്ലിക് ബില്‍ഡിങും ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും ഓഫീസുകള്‍ ലോസ് ഏഞ്ചല്‍സ്, മനില, മെല്‍ബണ്‍, മുംബൈ, സാന്‍ ഫ്രാന്‍സിസ്കോ, സിയാറ്റില്‍, സോള്‍, സിഡ്നി, ടോക്കിയോ, വാഷിംഗ്ടണ്‍ ഡി.സി, സ്യൂറിക് എന്നിവിടങ്ങളിലാണ്.

2006ലാണ് ഇന്ത്യാ സെന്‍റര്‍ സ്ഥാപിച്ചത്. ഇത് ദക്ഷിണേഷ്യയിലെ ഒരേ ഒരു ഏഷ്യാ സൊസൈറ്റിയാണ്. ആധുനിക ഏഷ്യയെക്കുറിച്ചുള്ള വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ ഒരുമിച്ച് കൊണ്ടുവരികയും, ഏഷ്യ-പസഫിക്കിനെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ വളര്‍ത്തുകയും ചെയ്യുക എന്ന ദൗത്യവുമായി ഉപഭൂഖണ്ഡത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇത് ലക്ഷ്യമിടുന്നു.

ReadAlso:

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

മാലിന്യ മുക്ത പമ്പ: സ്മരണരാവിന്ദം നന്ദുണി കലാ കായിക സമിതി വേസ്റ്റ് ബിന്‍ സ്ഥാപിച്ചു

Read more : ട്രെയിനില്‍ സുരക്ഷ ഉറപ്പാക്കണം; കെ. വിനോദിന്റെ നിര്യാണത്തില്‍ വി.ഡി സതീശന്‍ അനുശോചിച്ചു
Tags: JSWSANGEETHA JINDALASIA SOCIETY INDIA CENTRE BOARD

Latest News

വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു | Two months after UDF government’s borrowing crosses Ten Thousand Crore

അടച്ച 16 മെട്രോ സ്റ്റേഷനുകൾ തുറക്കണം, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി; ഇടപെട്ട് സുപ്രിം കോടതി | supreme court on delhi 16 metro stations closed cjp protests

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പികെ ശ്രീമതി

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies