Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പൂഞ്ചിൽ കസ്റ്റഡിയിലിരിക്കെ യുവാക്കൾ കൊല്ലപ്പെട്ട സംഭവം : ഗുരുതര വീഴ്ചയെന്ന് സൈനിക അന്വേഷണ റിപ്പോർട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 5, 2024, 11:59 am IST
Poonch: Security personnel during a cordon and search operation near the site where Army vehicles were ambushed by terrorists on Thursday, in Poonch district, Friday, Dec. 22, 2023. (PTI Photo) (PTI12_22_2023_000392A)

Poonch: Security personnel during a cordon and search operation near the site where Army vehicles were ambushed by terrorists on Thursday, in Poonch district, Friday, Dec. 22, 2023. (PTI Photo) (PTI12_22_2023_000392A)

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ കസ്റ്റഡിയിൽ മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ സൈനികർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സൈനികരുടെ ക്രൂരമായ പീഡനത്തിന് ഇരയായാണ് മൂന്ന് പേരും കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിലുണ്ടെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.വിവിധ റാങ്കിലുള്ള എട്ടോളം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.

2023 ഡിസംബറിൽ പൂഞ്ചിൽ അഞ്ച് സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് സൈന്യം നിരവധി യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിനിടെ മർദ്ദനമേറ്റാണ് 3 പേരും മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

ഡിസംബർ 21 ന് ദേറ കി ഗലിക്കും ബഫ്ലിയാസിനും ഇടയിലുള്ള മുഗൾ റോഡിലാണ് ഭീകരാക്രമണം നടന്നത്.പിറ്റേന്ന് രാവിലെ പൂഞ്ച് ജില്ലയിലെ ബഫ്ലിയാസ് ഏരിയയിലെ ടോപ പീറിൽ നിന്ന് എട്ട് സിവിലിയൻമാരെയും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശത്ത് നിന്ന് അഞ്ച് പേരെയും സൈന്യം കസ്റ്റഡിയിലെടുക്കുന്നത്.ടോപ പീറിൽ നിന്ന് കൊണ്ടുപോയ എട്ട് പേരിൽ മൂന്ന് പേരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബഫ്ലിയാസ് ഗ്രാമത്തിലെ സഫീർ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീർ അഹമ്മദ് (32) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായി മർദ്ദനമേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകൾ ശരീരത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നതോടെയാണ് സൈന്യം അന്വേഷണം പ്രഖ്യാപിച്ചത്.

Read more : ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുബാഷ് ചന്ദ്രബോസാണെന്ന് കങ്കണ റണാവത്ത് : ഈ ഐക്യു ഉപയോഗിച്ചാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടതെന്ന് നെറ്റിസൺസ് : വീഡിയോ

അന്വേഷണത്തിൽ സൈന്യത്തിന്റെ ഇടപെടലിൽ വീഴ്ചകൾ കണ്ടെത്തി.ചില ഉദ്യോഗസ്ഥരുടെ നടപടികളിലും സിവിലിയന്മാരോടുള്ള പെരുമാറ്റത്തിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് അന്വേഷണ സമിതി റിപ്പോർട്ടിലുള്ളത്. ചോദ്യം ചെയ്യലിന് നേരിട്ടോ അല്ലാതെയോ ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പടെ വിവിധ റാങ്കുകളിലുള്ള നിരവധി പേർക്കുമെതിരെഅച്ചടക്ക നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. ബ്രിഗേഡ് കമാൻഡറുടെയും കമാൻഡിംഗ് ഓഫീസറുടെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായതായും റിപ്പോർട്ടിലുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.

അതെ സമയം സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് സൈന്യം പ്രതികരിച്ചതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് സൈനികർ മരിച്ച സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് സൈന്യം നടത്തുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിയമത്തിന് അനുസൃതമായി നടപടിയുണ്ടാകുമെന്നും സൈന്യം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് സിവിലിയന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും രജൗരിയിലെത്തി മൂന്ന് പേരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.

ReadAlso:

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായവുമായി ഇന്ത്യ | india-announces-4850-crore-line-of-credit-to-maldives

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കമൽഹാസൻ | kamal-haasan-takes-oath-as-rajya-sabha-mp

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം, മുയിസുവുമായി കൂടിക്കാഴ്ച, ഇന്ത്യ വായ്പാ പരിധി വര്‍ദ്ധിപ്പിച്ചു

വേദ കൃഷ്ണമൂര്‍ത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വാക്കുതര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു | Crime

Tags: jammu kashmirindian armyPOONCH CUSTODIAL DEATH

Latest News

വീടിന് മുകളില്‍ മരം വീണു; ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

ഗോവിന്ദച്ചാമിക്ക് ഇനി ഏകാന്തവാസം; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല

ഐ ഓ സി – യൂറോപ്പ് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും; ഓൺലൈൻ ലിങ്ക് വാർത്തയോടൊപ്പം

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.