തിരുവനന്തപുരം: കുഞ്ചാലുംമൂട്, തമലം, ലക്ഷിവിളാകം വീട്ടിലെ ഹജ്ജുമ്മ മകൾ മർഹൂം ഷാഹുൽഹമീദ് സാഹിബിൻ്റെ ( നെടുമങ്ങാട് സാഹിബ്) ഭാര്യ അയിഷാ ബീവി ( 97) വയസ്സ് മരണപ്പെട്ടു . ജനാസ ഇപ്പോൾ ഉള്ളത് പരുത്തിക്കുഴി പെട്രോൾ പമ്പിന് സമീപം താമസം മകൾ സുലേഖയുടെ വസതിയിൽ.
മക്കൾ : സുബൈർ, ബഷീർ, മാഹീൻ, ബീമ,നൂർജഹാൻ, ഹാജ, ജമീല, സുലേഖ, സലീം.
ഖബറടക്കം ( ഇ: അ ) ഇന്ന് (9/4/24) ചൊവ്വാഴ്ച ളുഹർ നമസ്കാരാനന്തരം കരമനജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.