ഗുരുവായൂർ :പൗരത്വ ഭേദഗതി ബില്ലിനെതിരെ മണലൂർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് നൈറ്റ് മാർച്ച് നടത്തി. പൂവത്തൂർ ബസ്റ്റാൻഡിൽ നിന്ന് പാവർട്ടി ബസ് സ്റ്റാൻഡിലേക്ക് ആണ് മാർച്ച് നടത്തിയത്.
സമാപന പൊതുയോഗം എൽഡിഎഫ് ജില്ലാ കൺവീനർ കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി ടിവി ഹരിദാസൻ,വി ആർ മനോജ്, കെ വി വിനോദൻ,പി എ രമേശൻ, ആർ പി റഷീദ് എന്നിവർ സംസാരിച്ചു.
Read also :ചെമ്മീന് കഴിച്ച് അലര്ജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു