ആരോഗ്യ സംരക്ഷണത്തിന് തേങ്ങാച്ചോര്‍ ഒരു കിടിലന്‍ വിഭവമാണ്. ഇത് വളരെ എളുപ്പത്തില്‍ വീട്ടില്‍ ആരോഗ്യകരമായി തയ്യാറാക്കാം. വിശേഷ ദിവസങ്ങളിലെ താരവുമാണ് തേങ്ങാച്ചോർ. ഒരുഗ്രൻ തേങ്ങാചോറ് തയ്യാറാക്കിയാളി?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു പ്രഷര്‍ കുക്കറില്‍ കുറച്ച് നെയ്യ് ഒഴിച്ച ശേഷം അതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, കശുവണ്ടി, അരിഞ്ഞ ഉള്ളി, മുളക് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിനുശേഷം തക്കാളി ഇട്ടു 2 മിനിറ്റ് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് അരി ചേര്‍ക്കാം. ശേഷം തേങ്ങാപ്പാല്‍, വെള്ളം, ഉപ്പ് എന്നിവ ഒഴിക്കുക. ശേഷം പ്രഷര്‍ കുക്കര്‍ അടച്ച് ഒരു ചെറിയ തീയില്‍ ഏകദേശം 15 മിനിറ്റ് വേവിക്കുക.