Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

അവസാന പന്ത് വരെ ആവേശം, ഒടുവില്‍ ഗുജറാത്തിന് ജയം; രാജസ്ഥാന് സീസണിലെ ആദ്യ തോൽവി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 11, 2024, 12:08 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജയ്പുര്‍: അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. അവസാന പന്തിലായിരുന്നു ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ മൂന്നിന് 196, ഗുജറാത്ത് 20 ഓവറില്‍ ഏഴിന് 199.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രാഹുല്‍ തെവാട്ടിയ – റാഷിദ് ഖാന്‍ സഖ്യമാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്. 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത തെവാട്ടിയ അവസാന ഓവറില്‍ റണ്ണൗട്ടായെങ്കിലും 11 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത റാഷിദ് അവസാന പന്തില്‍ ഫോറടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 44 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്ത് ഇന്നിങ്‌സിന്റെ നട്ടെല്ല്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. അഞ്ചാം ഓവറിൽ സ്കോർ 32ൽ നിൽക്കേ യശസ്വി ജയ്സ്‌വാളാണ് ആദ്യം പുറത്തായത്. 19 പന്തു നേരിട്ട താരം 24 റൺസാണ് നേടിയത്. ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച് നൽകിയാണ് ജയ്സ്‍വാൾ കൂടാരം കയറിയത്. തൊട്ടടുത്ത ഓവറിൽ 8 റൺസുമായി ജോസ് ബട്‌ലറും പുറത്തായി. പിന്നീടൊന്നിച്ച സഞ്ജുവും പരാഗും ചേർന്ന് റോയൽസിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു.

പരാഗ് 34 പന്തിലും സഞ്ജു 31 പന്തിലും അർധ സെഞ്ചറി പൂർത്തിയാക്കി. 19–ാം ഓവറിൽ മോഹിത് ശർമയുടെ പന്തിൽ വിജയ് ശങ്കറിന് ക്യാച്ച് നൽകി പരാഗ് മടങ്ങി. ആകെ 48 പന്തിൽ 5 സിക്സും 3 ഫോറും സഹിതം 76 റൺസ് നേടിയാണ് താരം പുറത്തായത്. 38 പന്തിൽ 68 റൺസ് നേടി സഞ്ചു പുറത്താകാതെ നിന്നു. അഞ്ചാമനായിറങ്ങിയ ഷിം റോൺ ഹെറ്റ്മെയർ 5 പന്തിൽ 13* റൺസ് നേടി.

197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു ഗുജറാത്തിന്റേത്. ഗില്ലും സായ് സുദര്‍ശനും നിലയുറപ്പിച്ച് ബാറ്റ് ചെയ്തതോടെ ഓപ്പണിങ് വിക്കറ്റില്‍ 64 റണ്‍സ് ഗുജറാത്ത് സ്‌കോറിലെത്തി. അഞ്ചു ബൗളര്‍മാരെ പരീക്ഷിച്ച ശേഷം ഒമ്പതാം ഓവറില്‍ കുല്‍ദീപ് സെന്നിനെ കൊണ്ടുവന്ന സഞ്ജുവിന്റെ തീരുമാനം ഫലം കണ്ടു. 29 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്ത സായ് സുദര്‍ശന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്ത്. അടുത്ത ഓവറില്‍ മാത്യു വെയ്ഡിനെയും (4), അഭിനവ് മനോഹറിനെയും (1) മടക്കിയ കുല്‍ദീപ് കളി രാജസ്ഥാന് അനുകൂലമാക്കി.

തുടര്‍ന്നെത്തിയ വിജയ് ശങ്കറിനും (16) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ഇതിനിടെ ഒറ്റയ്ക്ക് പൊരുതുകയായിരുന്ന ഗില്ലിനെ യുസ്‌വേന്ദ്ര ചെഹല്‍ ബുദ്ധിപരമായി പുറത്താക്കി. തന്നെ കയറിയടിക്കാനുള്ള ഗില്ലിന്റെ തന്ത്രം മനസിലാക്കി വൈഡ് എറിഞ്ഞ ചെഹല്‍ താരത്തെ ബീറ്റണാക്കി. സഞ്ജു ഒട്ടും സമയം കളയാതെ ബെയ്ല്‍സിളക്കുകയും ചെയ്തു.

എട്ടു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ഷാരൂഖ് ഖാനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാനുവേണ്ടി കുല്‍ദീപ് മൂന്നും ചെഹല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ReadAlso:

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ, വീഡിയോ വൈറൽ…

 ക്ലബ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; തീരുമാനത്തിന് പിന്നിൽ | Christiano Ronaldo

ഫ്രഞ്ച് ഓപ്പൺ ടെന്നിസ്; യുഎസ് താരം കൊക്കോ ഗോഫിന് കിരീടം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുല്‍ക്കൂട്ടായി മാറുന്ന യുവതാരങ്ങള്‍; ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ സായ് സുദര്‍ശന്‍ ഇന്ത്യന്‍ ടീമിന്റെ വാഗ്ദാനമെന്ന് വിദഗ്ദര്‍ പറയുന്ന ഈ തമിഴ്‌നാടുകാരനെ അറിയാം

ബാംഗ്ലൂരിലെ വിജയാഘോഷം; വിരാട് കോഹ്ലിക്കെതിരെയും പരാതി, താരം അറസ്റ്റിലേക്കോ? | Virat Kohli

Tags: sanju samsonGUJARAT TITANSiplLUCKNOW SUPER GAINTS

Latest News

ഉണ്ണി മുകുന്ദൻ മാപ്പ് പറ‍ഞ്ഞിട്ടില്ല; തെറ്റിദ്ധാരണ പരത്തിയ വിപിന്‍ കുമാറിനെതിരെ നടപടിയുമായി ഫെഫ്ക

മണിപ്പൂരില്‍ വീണ്ടും അശാന്തിയുടെ ദിനങ്ങളോ? ഇംഫാലില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെത്തുടര്‍ന്ന് നിരോധനാജ്ഞ, അഞ്ച് ജില്ലകളില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തി

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കോണ്‍ഗ്രസുകാർ അപകട മരണത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവന്‍

പന്നിക്കെണി കുട്ടിമരിച്ച സംഭവം: ഗൂഢാലോചന മന്ത്രി തെളിയിക്കണം, കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.