Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

പുതിയ വര്‍ക്ക്‌ സ്‌പേസ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 11, 2024, 10:27 am IST
FILE - In this Sept. 24, 2019, file photo a sign is shown on a Google building at their campus in Mountain View, Calif. Google is once again postponing a return to the office for most workers until mid-January 2022. The internet search giant is also to requiring all employees to be vaccinated once its sprawling campuses are fully reopened. (AP Photo/Jeff Chiu, File)

FILE - In this Sept. 24, 2019, file photo a sign is shown on a Google building at their campus in Mountain View, Calif. Google is once again postponing a return to the office for most workers until mid-January 2022. The internet search giant is also to requiring all employees to be vaccinated once its sprawling campuses are fully reopened. (AP Photo/Jeff Chiu, File)

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. വിഡ്‌സ് (Vids) എന്ന പേരില്‍ ഒരു എഐ വീഡിയോ ക്രിയേഷന്‍ ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കുന്നതിന് വേണ്ടിയാണിത്.

ഗൂഗിളിന്റെ ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനം ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണ്‍ മുതല്‍ ഇത് വര്‍ക്‌സ്‌പേസ് ലാബ്‌സില്‍ ലഭിക്കും. എഐ നിര്‍മിതമായ സ്റ്റോറി ബോര്‍ഡ്, തിരക്കഥ, വോയ്‌സ് ഓവര്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതില്‍ സാധിക്കും.

ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് ഉള്‍പ്പടെയുള്ള മറ്റ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ടൂളുകളുമായും ആപ്പ് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ ഉള്ളടക്കങ്ങള്‍ ഒരു വീഡിയോ ആക്കി മാറ്റിയെടുക്കാന്‍ ഗൂഗിള്‍ വിഡ്‌സിന്റെ സഹായത്തോടെ സാധിക്കും.

ഏത് തരത്തിലുള്ള വീഡിയോ ആണ് വേണ്ടെതെന്ന നിര്‍ദേശം എഴുതിയതിന് ശേഷം. ഉള്‍പ്പെടുത്തേണ്ട ഡോക്യുമെന്റുകളും മറ്റ് വിവരങ്ങളും ഉണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തി വീഡിയോ നിര്‍മിക്കാം.

അതേസമയം ഓപ്പണ്‍ എഐയുടെ സോറയുമായി ഗൂഗിള്‍ വിഡ്‌സിനെ താരതമ്യം ചെയ്യാനാവില്ല. രണ്ടും രണ്ട് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഏത് തരം വീഡിയോകളും നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോം ആണ് സോറ. എന്നാല്‍ ഗൂഗിള്‍ വിഡ്‌സ് അങ്ങനെ അല്ല.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് വിഡ്‌സ് ലഭ്യമാക്കിയിട്ടുള്ളത്. താമസിയാതെ ജെമിനിയുടെ പിന്തുണയോടെ വര്‍ക്ക് സ്‌പേസ് ഉപഭോക്താക്കള്‍ക്കായി ഈ സൗകര്യം ലഭ്യമായേക്കും.

Read more  എ ഐ ഫീച്ചറുമായി ഒമെൻ ട്രാൻസെൻഡ്‌ 14; ലാപ്‌ടോപ്പുകൾ

ReadAlso:

80 ദിവസത്തേക്ക് കിടിലൻ പ്ലാനുമായി BSNL; ആകെ ചെലവ് ഇത്രമാത്രവും | BSNL new plan

ലോകത്തെ അതിവേ​ഗ ഡിജിറ്റൽ പേയ്മെന്റിൽ ഒന്നാമനായി ഇന്ത്യയുടെ യുപിഐ!!

എഐ കമ്പാനിയനുകൾക്കെതിരെ വിമര്‍ശിച്ചവർക്കുള്ള മറുപടി, കുട്ടികള്‍ക്കായി ബേബി ഗ്രോക്ക്; ഇത് മസ്കിന്റെ ബിസിനസ്സ് തന്ത്രം!!

​ഗൂ​ഗിൾ പികസ്ൽ 10 സീരിസ് ഉടനെത്തും; തീയതി പുറത്തുവിട്ട് കമ്പനി | Google pixel

OpenAI ചാറ്റ്ജിപിടിയിൽ നേരിട്ട് ഷോപ്പിംഗ്, പുതിയ പേയ്മെന്റ് സംവിധാനം വരുന്നു

Tags: googleGOOGLE WORK SPACEZORA

Latest News

ഉപരാഷ്ട്രപതിയായി ആരിഫ് മുഹമ്മദ് ഖാൻ എത്തുമോ? ചർച്ചകൾ സജീവം | arif-mohammad-khan-considering-for-vice-president-post

അപ്പാര്‍ട്ട്‌മെന്റിലെ നാലാംനിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം – gurugram woman falls dies

സാംസങ് ഗാലക്സി F36 5G പുറത്തിറക്കി; വില 20,000 രൂപയിൽ താഴെ

കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ – indian ambassador meets prime-minister of kuwait

എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ – air india plane catches fire

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.