Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളസ്‌റ്റോറി പ്രദര്‍ശം: ഇടുക്കി രൂപതയ്‌ക്കെതിരേ കത്തോലിക്കാ സഭയിലെ ഒരു വിഭാഗം രംഗത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 12, 2024, 10:36 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദി കേരള സ്റ്റോറി എന്ന എ സര്‍ട്ടിഫിക്കറ്റ് ചിത്രം കുട്ടികളെ എങ്ങനെ ഇടുക്കി രൂപത കാണിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക സഭയിലെ ഒരുവിഭാഗം പ്രമുഖര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഇടുക്കി രൂപതയില്‍ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. സിനിമ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ഹിന്ദുത്വ ആശയ ചിത്രമാണെന്നും ക്രിസ്തുവിന്റെ സന്ദേശത്തിനും സഭയുടെ ആശയങ്ങള്‍ക്കും വിരുദ്ധമാണെന്നും കത്തോലിക്ക സഭയിലെ ഒരു വിഭാഗം പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.

സ്‌നേഹവും സമാധാനവും പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ട രൂപതയുടെ നടപടി കുട്ടികളില്‍ വിദ്വേഷം നിറക്കുന്നതാണെന്നും പ്രസ്താവനയില്‍ ചൂണ്ടികാട്ടി. എ സര്‍ട്ടിഫിക്കറ്റ് ചിത്രം കുട്ടികളെ എങ്ങനെ രൂപത കാണിച്ചുവെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു. രാജ്യത്തിന്റ ഭാവി അപകടത്തിലായ സമയത്തെ നടപടിയെ അപലപിക്കുന്നുവെന്നും സംയുക്ത പ്രസ്താവനയിലൂടെ കത്തോലിക്ക സഭയിലെ പ്രമുഖര്‍ വ്യക്തമാക്കി.

കേരളാ സ്‌റ്റോറി ഇടുക്കി രൂപത എല്ലാ പള്ളികളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് താമരശ്ശേരി രൂപതയുടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതോടെ സാമൂഹ്യ രാഷട്രീയ മേഖലയില്‍ സജീവ ചര്‍ച്ചകളും ഭിന്നാഭിപ്രായങ്ങളും രൂപപ്പെട്ടു. സര്‍ക്കാരും ഇടതുപക്ഷ മുന്നണിയും ഇതിനെ നഖശിഖാന്തം എതിര്‍ത്തു. പ്രതിപക്ഷവും എതിര്‍ത്തു. മതസ്പര്‍ദ്ദ വളര്‍ത്താനേ ഇത് ഉപകരിക്കൂവെന്നും നിലപാടെടുത്തു.

അതേസമയം, ലൗ ജിഹാദ് യഥാര്‍ഥ സ്‌റ്റോറിയാണെന്ന് ബി.ജെ.പി പറയുന്നു. കേരള സ്റ്റോറിയെ ഭയക്കുന്നത് വര്‍ഗീയതയെ വളര്‍ത്തുന്നവരാണെന്നും ബി.ജെ.പി. പ്രണയക്കെണിക്ക് എതിരേ ബോധവത്ക്കരണം മാത്രമാണ് കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചതു കൊണ്ട് ഉദ്ദേശിച്ചതെന്നും, ഇതില്‍ രാഷ്ട്രീയമില്ലെന്നും താമരശ്ശേരി രൂപത പ്രതികരിച്ചു. എന്നാല്‍, കേരളസ്റ്റോറി, കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പച്ച നുണയാണെന്നും ആര്‍.എസ്.എസിന്റെ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് ലവ് സ്‌റ്റോറികളാണെന്നും ഹേറ്റ് സ്‌റ്റോറികളല്ലെന്നും ഗീവര്‍ഗീസ് കുറിലോസ് പ്രതികരിച്ചു. മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന കേരളസ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അിരൂപത നിലപാട് വ്യക്തമാക്കി. കേരളാ സ്റ്റോറിക്കു പകരം മണിപ്പൂര്‍ സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത തീരുമാനമെടുത്തത് വേറിട്ട പ്രതിഷേധവുമായി.

ReadAlso:

വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിജാഗ്രത തുടരണം, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനോട് സമരത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

പ്രളയബാധിതര്‍ക്കൊപ്പം കൃഷിവകുപ്പ്; ഹോര്‍ട്ടികോര്‍പ്പ് വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറി വിതരണം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Tags: KERALA STORY FILMIDUKKI ROOPATHAKATHOLICA SABHAHINDU MUSLIM CONFLICT

Latest News

തൃഷക്കെതിരെ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു

റൊണാള്‍ഡോയുടെ കല്യാണം ശനിയാഴ്ച: അതിഥികള്‍ ആരൊക്കെ ?

നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ; പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies