ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിനനുസരിച്ച് ശരീരത്തിൽ പ്രൊറ്റീനിന്റെ അളവും കൂടും. മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അമിതഭാരത്തെ കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ മുട്ട സാലഡ് റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകള്‍
തയ്യറാക്കുന്ന വിധം
മുട്ടകള്‍ നാല് ഭാഗങ്ങളായി മുറിക്കുക,ശേഷം എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് ഇതിലേക്ക് ചേര്‍ക്കുക. നല്ല ഹെൽത്തി ആയിട്ടുള്ള സാലഡ് തയ്യാർ.