ആന്റിഓക്സിഡന്റുകളുടെ കലവറയാണ് പുളി. ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നു. പുളി ഉപയോഗിച്ച് പല വിഭവങ്ങൾ തയ്യറാക്കിയിട്ടുണ്ടെകിലും പുളി ചട്നി തയ്യറാക്കുന്നത് ആദ്യമായിട്ടാകും. വിറ്റാമിന്‍ സിയുടേയും മറ്റ് പ്രധാന ധാതുക്കളുടേയും മികച്ച ഉറവിടം കൂടിയാണ് പുളി ചട്‌നി. ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിന് രുചികരമായ ടേസ്റ്റ് നല്‍കുന്നതാണ് പുളി ചട്‌നിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
ചേരുവകൾ എല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്യുക. ശേഷം ചെറിയ ചൂടില്‍ 10 മിനിറ്റ് വേവിച്ചെടുക്കുക. പുളി ചട്‌നി തയ്യാര്‍.