Coconut Chutney Recipe by Sonia Goyal
തേങ്ങ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് എന്ന് പലപ്പോഴും പറയാറുണ്ട്. തേങ്ങാ അരച്ച കറിയും തേങ്ങാ ചമ്മന്തിയും തേങ്ങാ ചട്നിയുമൊക്കെ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. പ്രഭാത ഭക്ഷണത്തിന് ദോശ ആണെങ്കിൽ ഒരു തേങ്ങാ ചട്‌നി പതിവാണ്. ഇന്ന് ഒരു തേങ്ങാ ചട്നി തയ്യറാക്കാം
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
തേങ്ങ – 1 കപ്പ്, കടല പരിപ്പ് – 1/4 കപ്പ്, തൈര് – 1/4 കപ്പ്, വെള്ളം – 1/4 കപ്പ്, ഉപ്പ് – 1/2 ടീസ്പൂണ്‍ എന്നിവ നല്ലതുപോലെ ഒന്ന് അരച്ചെടുക്കാം. ഇനി ഇതിലേക്ക് അല്‍പം വെള്ളം ഒഴിച്ച് കടുക് വറുക്കാം. തേങ്ങാ ചട്നി തയ്യാർ.