പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് പാല്‍. എന്നാല്‍ ഇതിന്റെ രുചി പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നു വരാം. ചിലർക്ക് പാലിന്റെ സ്മെൽ ആണ് പ്രശ്നം. അതിനൊരു പ്രേധിവിധി എന്ന് പറയുന്നത് മറ്റു രുചികളോ എനര്‍ജി പൗഡറുകളോ ഇതില്‍ കലര്‍ത്തി കുടിയ്ക്കുകയെന്നതാണ്. പാലിന്റെ രുചിയിഷ്ടപ്പെടാത്തവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് തയ്യാറാക്കി നല്‍കാവുന്ന ഒന്നാണ് റോസ് മില്‍ക്.
ആവശ്യമായ ചേരുവകള്‍
തയ്യറാക്കുന്ന വിധം
പാല്‍, റോസ് എസന്‍സ്, പഞ്ചസാര എന്നിവ നന്നായി കൂട്ടിയിളക്കുക. ഇതിലേയ്ക്ക് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കുക. എതെങ്കിലും പഴങ്ങള്‍ കൊണ്ട് അലങ്കരിയ്ക്കാം.