ലസ്സി ഇഷ്ട്ടപെടുന്നവരും ഇഷ്ട്ടപെടാത്തവരുമുണ്ട്. ദാഹം മാറ്റാനും ഊര്‍ജം ലഭിക്കാനും ആരോഗ്യത്തിനും ഒരുപോലെ ഗുണമുള്ള ഒന്നാണ് ലസി. എന്തെങ്കിലും ഫ്ളേവേർഡ് ചേർത്തുണ്ടാക്കുന്നതാണെകിൽ ലസ്സി ഇഷ്ട്ടപെടാത്തവരും ഇഷ്ടപെടും. മംഗോ ചേര്‍ത്ത് രുചികരമായ മാംഗോ ലസി തയ്യറാക്കാം
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ-4
- തണുപ്പിച്ച പാല്-നാലു കപ്പ്
- തൈര്-2 കപ്പ്
- പഞ്ചസാര-ഒന്നര കപ്പ്
- പിസ്ത, ബദാം, ചെറി-അരക്കപ്പ
തയ്യറാക്കുന്ന വിധം
മാങ്ങ, പാല്, തൈര്, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിയ്ക്കുക. ഇതില്‍ പിസ്ത, ബദാം, ചെറി എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.