ദാഹം മാറ്റാനും ഊര്‍ജം ലഭിക്കാനും മാംഗോ ലസി ഉണ്ടാക്കാം

ലസ്സി ഇഷ്ട്ടപെടുന്നവരും ഇഷ്ട്ടപെടാത്തവരുമുണ്ട്. ദാഹം മാറ്റാനും ഊര്‍ജം ലഭിക്കാനും ആരോഗ്യത്തിനും ഒരുപോലെ ഗുണമുള്ള ഒന്നാണ് ലസി. എന്തെങ്കിലും ഫ്‌ളേവേർഡ് ചേർത്തുണ്ടാക്കുന്നതാണെകിൽ ലസ്സി ഇഷ്ട്ടപെടാത്തവരും ഇഷ്ടപെടും. മംഗോ ചേര്‍ത്ത് രുചികരമായ മാംഗോ ലസി തയ്യറാക്കാം

ആവശ്യമായ ചേരുവകൾ

  • പഴുത്ത മാങ്ങ-4
  • തണുപ്പിച്ച പാല്-നാലു കപ്പ്
  • തൈര്-2 കപ്പ്
  • പഞ്ചസാര-ഒന്നര കപ്പ്
  • പിസ്ത, ബദാം, ചെറി-അരക്കപ്പ

തയ്യറാക്കുന്ന വിധം

മാങ്ങ, പാല്‍, തൈര്, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിയ്ക്കുക. ഇതില്‍ പിസ്ത, ബദാം, ചെറി എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.