Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

മുത്തശന്റെ രഹസ്യ കൂട്ട് പിന്തുടർന്ന് ചെറുമകൻ, കടയിൽ തിരക്കിൻറെ ബഹളം: ഈ ചിക്കൻ രുചിയനുഭവിക്കണമെങ്കിൽ തിരുവനന്തപുരത്തു തന്നെ വരണം

അനു by അനു
Apr 15, 2024, 05:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

യുവജനങ്ങളും, പ്രായമായവരും, കുട്ടികളും ഓരോ ഇരിപ്പിടങ്ങളിൽ നിലയുറപ്പിച്ചു. കടക്കാരിലൊരാൾ കറി വച്ച ചിക്കൻ തൂക്കി അളന്നു ഭക്ഷണ പ്രേമികൾക്ക് കൊടുക്കുന്ന തിരക്കിലാണ്. ചില സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ നമുക്കൊരു തൃപ്തി ഉണ്ടാകില്ല. ഇതിൽ കഷ്ണം ഒന്നുമില്ലല്ലോ? ടേസ്റ്റ് ഒട്ടുമില്ലല്ലോ, കറിയിൽ നിറച്ചും ഉള്ളി ആണല്ലോ അങ്ങനെ പരാതികൾ പലവിധം.

ഇവിടേക്ക് കടന്നു വരുന്നവർക്കു പരാതികൾ ഒന്നുമുണ്ടാകില്ല. ര്ച്ചയുടെ കാര്യത്തിൽ ഇവർ നിങ്ങളെ ആഡംബരത്തോടു കൂടി തന്നെ സ്വീകരിക്കും. സ്ഥലം വേറെങ്ങുമല്ല. തിരുവനന്തപുരത്തെ കട്ടച്ചൽ കുഴി. ഒരു നാടിന്റെ പേരിൽ അറിയപ്പെടുവാൻ തുടങ്ങിയ വിഭവമാണ് കട്ടച്ചൽ കുഴി ചിക്കൻ. ആരാധകർ ഏറെയുള്ള വിഭവമാണിത്.

കട്ടച്ചൽ കുഴി ചിക്കൻ തയാറാക്കുന്നത് ഇവരുടെ സീക്രട്ട് മസാല ഉപയോഗിച്ചിട്ടാണ്. 40 വർഷത്തിലധികം പാരമ്പര്യമുള്ള കടയാണ് കട്ടച്ചൽ കുഴി കൃഷണ ഹോട്ടൽ. 11 തരാം സ്പൈസസുകൾ ഉണക്കി പിടിച്ചാണ് ചിക്കനുപയോഗിക്കുന്ന മസാല തയാറാക്കുന്നത്. ഇതുവരെ മറ്റാർക്കും അറിയാത്ത ഈ രഹസ്യ മസാല കൂട്ടാണ് കട്ടച്ചൽ കുഴി ചിക്കന്റെ രുചിയും, പ്രശസ്തിയും വാനോളം ഉയർത്തുന്നത്. മസാലയിൽ കളർ, അജിനാമോട്ടോ തുടങ്ങിയ യാതൊരു സിന്തറ്റിക്ക് വസ്തുക്കളും ഉപയോഗിക്കില്ല

സ്വന്തമായി ഫാമുണ്ട് ഇവർക്ക്. അതിനാൽ നാടൻ കോഴികളെയാണ് കറി വയ്ക്കുവാൻ തെരഞ്ഞെടുക്കുന്നത്. കട്ടച്ചൽ കുഴി സ്‌പെഷ്യൽ ചിക്കൻ പെരട്ടു, കാന്താരി ചിക്കൻ പെരട്ടു, ചിക്കൻ തോരൻ, ഊണ്, പുട്ട് എന്നിവയാണ് ഇവിടെ ലഭിക്കുന്ന വിഭവങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ ആവിശ്യക്കാരുള്ള വിഭവം കട്ടച്ചൽ കുഴി സ്‌പെഷ്യൽ ചിക്കൻ പെരട്ടാണ്.

എല്ലാ രുചികളും സമമാണ്. ആട്ടിയ വെളിച്ചെണ്ണയിൽ കിടന്നു വെന്തു പരുവമായതിന്റെ രുചി ഓരോ ചിക്കൻ കഷ്ണത്തിലും നമുക്ക് അറിയാൻ സാധിക്കും. നാടൻ കറിവേപ്പിലയുടെയും, പുതിനയുടെയും സുഗന്ധം രുചിയുടെ മാറ്റ് ഒന്ന് കൂടി കൂട്ടും.

ReadAlso:

ഇനി ചിക്കൻ ബിരിയാണി എളുപ്പത്തിൽ തയ്യാറാക്കാം | Chicken biryani

ഊണിന് ഒരുഗ്രൻ ചിക്കൻ ഫ്രൈ ആയാലോ? | Chicken fry

ബ്രെഡിനൊപ്പം കഴിക്കാൻ ഈ മട്ടൻ സ്‌റ്റ്യു കിടിലനാണ്

നല്ല നാടൻ രീതിയിൽ ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ?

വായിൽ കപ്പലോടും സ്വാദിൽ സ്പൈസി കാട മുട്ട ഫ്രൈ തയ്യാറാക്കാം

മൂന്നു വര്ഷം മുൻപ് ഇപ്പോൾ കട നിൽക്കുന്ന സ്ഥലത്ത് ചെറിയൊരു കടയായിരുന്നു. ഇപ്പോൾ കട കുറച്ചു കൂടി വിപുലീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മറ്റു പല സ്ഥലങ്ങളിലും ഇതേ പേരിൽ വ്യത്യസ്ത കടകളുണ്ട്.

എന്നാൽ ഇതൊന്നും ഒർജിനൽ കട്ടച്ചൽ കുഴി കൃഷ്ണ ഹോട്ടൽ ബ്രാഞ്ചുകൾ അല്ല. കടയുടെ ഉടമസ്ഥൻ പറയുന്നത് ഇത് ഞങ്ങൾക്ക് പാരമ്പര്യമായി കൈ മാറി വന്ന രഹസ്യ കൂട്ടാണ് ഇത് കുടുംബത്തിനകത്തു തന്നെ നിൽക്കട്ടെ എന്നാണ്. ഈ കൂട്ടിന്റെ മറ്റൊരു ഉദ്ദേശം ആരോഗ്യം വർധിപ്പിക്കുക എന്നത് കൂടിയാണ്. ആഹാരം ഔഷധമാണ് എന്നാണ് ഉടമസ്ഥനായ അധ്യാപകന്റെ അഭിപ്രായം.

രാവിലെ 10 മണി മുതൽ 11 വരെയാണ് കട പ്രവർത്തിക്കുന്നത്. കുറച്ചു വ്യത്യസ്തമായി ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോൾ നേരെ കൃഷണ ഹോട്ടലിലേക്ക് പോകാം. ഈ ഹോട്ടൽ നിങ്ങളെ നിരാശപ്പെടുത്തില്ല.

ബന്ധപ്പെടുവാൻ: 8921 65 8424

Read More  അന്ന് ചെറ്റ കുടിലെന്നു വിളിച്ചു കളിയാക്കി; ഇന്ന് ചാലയിലെ തിരക്കുള്ള ഹോട്ടൽ; ഈ കഥയറിയാത്ത തിരുവനന്തപുരംകാരുണ്ടോ?
Tags: KRISHANA HOTEL KATTACHAKUZHIKATTACHAKUZHI CHICKEN PERATTKATTACHALKKUZHI

Latest News

ഇന്ത്യയോട് കൊമ്പുകോർത്തപ്പോൾ പാക്കിസ്ഥാന് നഷ്ടം 820 ബില്യണ്‍??

ഹെെദരാബാദിൽ കറാച്ചി ബേക്കറിക്ക് നേരെ ബിജെപി ആക്രമണം; പേര് മാറ്റണമെന്ന് ആവശ്യം | Karachy Bakery

എന്റെ കാലത്ത് നേട്ടം മാത്രം, അത് പറയാൻ എനിക്ക് നട്ടെല്ലുണ്ട്; കെപിസിസി ചുമതല കൈമാറ്റ ചടങ്ങിൽ കെ സുധാകരൻ | KPCC

അമേരിക്ക മുങ്ങുന്നു; വെള്ളത്തിലാകുക 28 ന​ഗരങ്ങൾ

കെപിസിസിയെ നയിക്കാൻ സണ്ണി ജോസഫ്; ചുമതലയേറ്റു | KPCC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.