Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

രോഗം അംഗീകരിക്കാൻ മണി ഒരിക്കലും തയ്യാറായിരുന്നില്ല; ആളുകൾ അറിഞ്ഞാൽ എന്ത് കരുതുമെന്ന് ചിന്തിച്ചു, കലാഭവൻ മണിയുടെ ഓർമ്മകളിൽ സലിംകുമാർ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 15, 2024, 08:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കലാഭവൻ മണിയുടെ വിയോഗം ഞെട്ടിച്ചു കളഞ്ഞുവെന്ന് നടൻ സലിംകുമാർ. തനിക്ക് വന്ന രോഗം തന്നെയാണ് മണിയ്ക്കും വന്നത്. ചികിത്സിച്ച് മാറ്റാൻ കഴിയുമായിരുന്നു. എന്നാൽ, മണി ചികിത്സിച്ചിരുന്നില്ല. മണി ഇത്ര പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സലിംകുമാർ പറഞ്ഞു.

ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുമായിരുന്ന രോഗമാണ്. എന്നാൽ, അതിന് മണി അതിന് തയ്യാറായില്ല. മണിയുടെ ഡോക്ടർ തന്നെ വിളിച്ച് സംസാരിച്ചിരുന്നു. രോഗം ചികിത്സിക്കണമെന്ന് മണിയോട് പറയണമെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്നും അദ്ദേഹം ഓർമ്മിക്കുന്നു.

രോഗം അംഗീകരിക്കാൻ മണി ഒരിക്കലും തയ്യാറായിരുന്നില്ല. ഭയമായിരുന്നു മണിയ്ക്ക്. ആളുകൾ അറിഞ്ഞാൽ എന്ത് കരുതും, സിനിമ നഷ്ടമാകുമോ തുടങ്ങിയ ഭയമായിരുന്നു മണിയെ അലട്ടിയത്. യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ മണി ചിന്തിച്ചില്ല. അങ്ങനെ ചിന്തിയ്ക്കുകയോ ചികിത്സിക്കുകയോ ചെയ്തിരുന്നുവെങ്കിൽ മണി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നും സലിംകുമാർ കൂട്ടിച്ചേർത്തു.

ഗ്രാമഫോൺ സിനിമയിലെ ‘എന്തേ ഇന്നും വന്നീല എന്ന’ ഗാനം കാണുമ്പോൾ പേടിയും സങ്കടവും തോന്നും ആ പാട്ടിൽ കാണിച്ചിരിക്കുന്നവരിൽ താനൊഴികെ മറ്റാരും ഇന്ന് ജീവിച്ചിരിപ്പില്ല. ആ പാട്ട് കണ്ടപ്പോൾ പേടിച്ചു പോയി. ഉടൻ താൻ പാട്ട് നിർത്തിവെച്ചുവെന്നും താരം പറയുന്നു.

ReadAlso:

എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്: വിമർശനവുമായി വിനായകൻ

കാടടച്ച് വെടിവെക്കരുത്!! താരങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതല്ല; സര്‍ക്കാരിനെ വിമര്‍ശിച്ച പാര്‍വതിയ്ക്കെതിരെ വിധു വിന്‍സന്റ്| Vidhu Vincent

കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഇൻട്രോ ആ സിനിമയിൽ ലാലേട്ടന്റെതാണ്; വെളിപ്പെടുത്തി നടൻ ആസിഫ് അലി | Asif Ali

ആ ആക്ഷൻ രംഗം ചെയ്യാൻ ലാലേട്ടന് താൽപ്പര്യമില്ലായിരുന്നു: തരുൺ മൂർത്തി പറയുന്നു

ദേഹത്ത് തൊട്ട് ആരാധികയുടെ കൈപിടിച്ചുമാറ്റിയ അനുസിത്താരയുടെ പ്രവർത്തിയെ കുറിച്ച് സോഷ്യൽ മീഡിയ

Tags: TREATMENTsalim kumarkalabhavan mani

Latest News

എം.സ്വരാജ് ഈ സർക്കാരിന്റെ അവസാന സമയത്ത് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിസഭയിലെത്തും; നാല് വർഷം മുൻപേ സ്വരാജിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിൽ കമന്റ് ചെയ്തു നടത്തിയ പ്രവചനം വൈറൽ; ഇനിയും 5 വർഷങ്ങളുണ്ട്, നിങ്ങൾ എഴുതി വച്ചോളു എന്നും വെല്ലുവിളി; നാലു വർഷം മുൻപത്തെ പ്രവചനം യാഥാർഥ്യത്തിലേക്കോ? M Swaraj Facebook profile picture comment

അപകടകാരിയായ ഫംഗസ് യു.എസിലേക്ക് കടത്തിയ ചൈനീസ് ഗവേഷകരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ

സാന്ത്വന പരിചരണ രം​ഗത്തെ കേരള മോഡൽ; കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു, കൂടുതലറിയാം | Kerala Care Universal Palliative Service Scheme

അച്യുതാനന്ദനെ പിണറായി വഞ്ചിച്ചു, കേരള കണ്ട ഏറ്റവും വലിയ ഒറ്റുകാരനാണ് പിണറായിയെന്ന് പിവി അൻവർ

ലിറ്റിൽ ഫ്ലവർ പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ- കാണിക്ക | South Indian Bank 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.