പാലക്കാട്: അട്ടപ്പാടിയിൽ 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാർ– ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് 2 ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
Read also :ഭവനരഹിതരില്ലാത്ത കേരളം: നാലുലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു: പിണറായി വിജയന്