Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

വായിലിട്ടാൽ അലുവ പോലെ അലിയുന്ന മട്ടൻ: 1979 ൽ തുടങ്ങിയ ഹോട്ടൽ ഇപ്പോഴും ജനങ്ങളുടെ പ്രിയപ്പെട്ടയിടം, തിരുവനന്തപുരത്തേക്ക് വരുന്നുണ്ടോ?

അനു by അനു
Apr 18, 2024, 01:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബീഫ് ചിക്കൻ ഇവയൊക്കെ കഴിച്ചു ബോർ അടിക്കുമ്പോൾ ഇടയ്ക്കൊക്കെ മട്ടൻ കഴിക്കാൻ തോന്നുന്നത് പതിവാണ്. മട്ടൻ കഴിക്കണമെന്ന ആഗ്രഹവുമായി പല റെസ്റ്റോറന്റുകളിലും പോയിട്ടുണ്ട്. ഒന്ന് രണ്ടു സ്ഥലങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം നിരാശപ്പെടുത്തി. അത് കൊണ്ട് ഈ പ്രാവശ്യം പുതിയൊരു സ്ഥലത്തേക്ക് പോകാമെന്നു വിചാരിച്ചു.

തിരുവനന്തപുരത്തുള്ള ഏകദേശം ആളുകൾക്കൊക്കെ അറിയാമായിരിക്കും ബിസ്മി ഹോട്ടൽ. ഇസ്മയലിക്കയുടെ ഹോട്ടലാണിത്. ബാലരാമപുരത്താണ് സ്ഥിതി ചെയ്യുന്നത്. 1979 ലാണ് ഹോട്ടൽ ഇക്ക തുടങ്ങുന്നത്. ഒരു 5 വര്ഷം വരെ ചെറിയൊരു കടയായിരുന്നു. പിന്നീട് നവീകരിച്ചു. ഇപ്പോൾ അത്യാവശ്യം ആളുകൾ വന്നാൽ ഇരിക്കാനുള്ള സീറ്റിങ് കപ്പാസിറ്റയുണ്ട്.

കടയിൽ അത്യാവശ്യം തിരക്കുണ്ട്.സൈഡിലായി ഒഴിഞ്ഞു കിടക്കുന്നയൊരു ടേബിളിൽ സ്ഥാനം പിടിച്ചു. ഈ ഹോട്ടൽ മട്ടൻ വിഭവങ്ങൾക്ക് പ്രശസ്‌തമാണ്‌. മട്ടൺ, ചിക്കൻ, ഫിഷ്, ബിരിയാണി എന്നിവയാണ് ഇവിടെ ലഭിക്കുന്ന വിഭവങ്ങൾ.

രാവിലെ വന്നാൽ നല്ല ചിക്കൻ ചാപ്സും ചൂട് പുട്ടും കിട്ടും.അപ്പം, പൊറോട്ട, ദോശ, അരിപ്പത്തിരി ഇങ്ങനെ നീളുന്നു രാവിലത്തെ വിഭവമാണ്. രാവിലെ മുതൽ മട്ടൻ , ചിക്കൻ എന്നിവ തയാറാകും.മട്ടൺ കറി, മട്ടൺ ഫ്രൈ, മട്ടൺ പെരട്ട്, മട്ടൺ ബ്രെയിൻ എന്നിവയാണ് ഇവരുടെ പ്രധാന വിഭവങ്ങൾ. മട്ടൻ കരിക്കൊപ്പം നല്ല പത്തിരിയാണ് ചേരുക.

മട്ടനോടുള്ള കൊതി തീരാൻ അരിപ്പത്തിരിയിൽ പൊതിഞ്ഞൊരു കഷ്ണം കഴിച്ചു. ഗംഭീരമായ രുചിയാണ്. ഇറച്ചി നല്ല സോഫ്റ്റ് ആണ്. കറി കുറച്ചു സ്പൈസിയാണ്. മസാലയുടെ രുചി കലർന്നതിനാൽ നിർത്താതെ കഴിച്ചു കൊണ്ടിരിക്കാൻ തോന്നും.

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

വാഴയിലയിലാണ് ഭക്ഷണം വിളമ്പുക. മട്ടൻ ഫ്രൈ ദോശയോ, പത്തിരിയോ തുടങ്ങി കാട്ടിയില്ലാത്ത വിഭവങ്ങളുടെ ഒപ്പം കഴിക്കാനാണ് നല്ലത്. ഡീപ്പ് ഫ്രൈയാണ് ചെയ്യുന്നത്. ചിക്കൻ വേണ്ടവർക്ക് അതും ഓർഡർ ചെയ്യാം. വറ്റൽ മുളകിന്റെ മസാല ഉപയോഗിച്ചാണുചിക്കാൻ ഫ്രൈ ചെയ്യുന്നത്. ഒപ്പം കറിവേപ്പില സബോള എന്നിവയും ആവിശ്യത്തിടും. ഇവയെല്ലാം ചിക്കന്റെ രുചി കൂട്ടുന്നു.

അവസാനം മട്ടൻ പെരട്ടിനൊപ്പം പെറോട്ടയും പരീക്ഷിച്ചു. രുചിച്ച എല്ലാ മട്ടൺ റെസിപ്പികളിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മട്ടൺ പെരട്ടാണ് . മറ്റേതൊരു വിഭവങ്ങളേക്കാളും ഇത് പറോട്ടയ്ക്ക് അനുയോജ്യമാണ്.

 

ഉച്ചയ്ക്ക് ഊണ്, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി എന്നിവ ലഭിക്കും. ഏറ്റവുമൊടുവിൽ ഒരു ബിരിയാണി ചായയും കുടിച്ചു അവിടിന്നിറങ്ങി. നിങ്ങൾ ബാലരാമപുരം വഴി പോകുന്നുണ്ടെങ്കിൽ ബിസ്മി ഹോട്ടലേക്ക് കയറാം. തുമല്ലങ്കിൽ നല്ലൊരു നാടൻ മട്ടൻ കറി കഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ നേരെ ബിസ്മിയിലേക്ക് വണ്ടിയെടുക്കാം

സ്ഥലം

പോലീസ് എയ്ഡ് പോസ്റ്റിന് എതിർവശം, വിഴിഞ്ഞം.ബാലരാമപുരം റോഡ്

ഫോൺ നമ്പർ: +91 9446996786

Read More ഈ രുചി മരിച്ചാലും മറക്കില്ല: 80 രൂപയ്ക്ക് ബീഫ് റോസ്സ്റ്റും, 50 രൂപയ്ക്ക് കപ്പയും തിരുവനന്തപുരത്ത്
Tags: MUTTOM SPECIALBISMI HOTELBISMI HOTEL BALARAMAPURAMMUTTOM

Latest News

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies