Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കണ്ണിൽ നോക്കണ്ട; ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? ബ്ലഡ് കുറവാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 18, 2024, 05:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രക്തക്കുറവ്​ അഥവാ വിളർച്ച പൊതുവിൽ പറഞ്ഞുകേൾക്കുന്ന സാധാരണ അവസ്ഥയാണ് ഇന്ന്​ എല്ലാവരിലും, പ്രത്യേകിച്ച്​ ഫാസ്​റ്റ്​ ഫുഡുകളും പാക്കറ്റ്​ ഫുഡുകളും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നവരിലും ​കണ്ടുവരുന്നുണ്ട്​. അതുകൊണ്ടുതന്നെ ഈ രോഗത്തിനെ തിരിച്ചറിയുന്നതിനോ കൃത്യമായ പരിഹാരങ്ങളിലേക്കോ പോകുന്നതിന്​ പകരം ശാരീരിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ താൽക്കാലിക ചികിത്സയിലാണ്​ പലരും ശ്രദ്ധിക്കുന്നത്​.

പൊതുവിൽ രക്തത്തിലെ ശ്വേതരക്താണുക്കളുടെയും ഹീമോഗ്ലോബിൻ എന്ന ഘടകത്തിന്റെയും തോത്​ നോക്കിയാണ്​ ഒരു വ്യക്തിക്ക്​ രക്തക്കുറവ്​ അഥവ അനീമിയ (Anemia) എന്ന രോഗം ഉണ്ടോ എന്ന്​ കണ്ടെത്തുന്നത്​. ഈ രോഗമുള്ളവരിൽ നിരവധി ലക്ഷണങ്ങളാണ്​ പ്രത്യക്ഷപ്പെടുന്നതായി കണ്ടുവരുന്നത്​.

ലക്ഷണങ്ങൾ എന്തെല്ലാം?

കടുത്ത ക്ഷീണം, ​ഓർമക്കുറവ്​, ശരീരത്തിലെ പേശികളിൽ വേദന, മുടികൊഴിച്ചിൽ, തൊലിപ്പുറത്തെ വരൾച്ച, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, കുനിഞ്ഞുനിന്ന്​ നിവരുമ്പോഴും  തലകറക്കം, നടക്കുമ്പോൾ കിതപ്പ്​, കാലുകളിൽ നീര്​, അമിത വിയർപ്പ്​, മണ്ണ്​ പോലുള്ള ദഹിക്കാത്ത വസ്​തുക്കൾ കഴിക്കാനുള്ള താൽപര്യം, ചെവിയിൽ മൂളൽ തുടങ്ങി നിരവധി ലക്ഷണങ്ങൾ അനീമിയയുമായി ബന്ധപ്പെട്ട്​ കണ്ടുവരുന്നുണ്ട്​.

ഈ ലക്ഷങ്ങൾ മറ്റു രോഗങ്ങളു​മായി ബന്ധപ്പെട്ടും കണ്ടുവരുന്നതിനാൽ ഒരിക്കലും സ്വയം രോഗനിർണയം നടത്തരുത്. അതേസമയം, അനീമിയയുമായി ബന്ധപ്പെട്ടാണ്​ 80 ശതമാനവും ഈ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്​.

കൂടാതെ വയറിനുള്ളിലെ അൾസർ, പൈൽസ് (മൂലക്കുരു)​ തുടങ്ങിയ രോഗങ്ങളും രക്തനഷ്​ടത്തിന്​ കാരണമാവുന്നതിനാൽ അനീമിയക്കുള്ള സാധ്യത കൂടുതലാണ്​. ആർത്തവത്തോടനുബന്ധിച്ച്​ പതിവിൽ കവിഞ്ഞ ​രക്തസ്രാവം ഉള്ളവർ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർ ഒരു വൈദ്യ​പരിശോധനക്ക്​ വിധേയമായി രോഗമില്ലെന്ന്​ ഉറ​പ്പുവരുത്തണം.

ചില എൻസൈമുകളുടെ കുറവുമൂലവും അപൂർവം ചിലരിൽ അനീമിയ കണ്ടുവരാറുണ്ട്​. ജനിതകകാരണങ്ങളാലായതിനാൽ ഈ പ്രശ്​നത്തിന്​ മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത്​ മാത്രമാണ്​ പരിഹാരം. രക്താർബുദം മൂലവും രോഗികളിൽ വിളർച്ചയുണ്ടാവും. അർബുദ ചികിത്സയോടൊപ്പം മരുന്നുകളും രക്തം കുത്തിവെക്കലുമാണ്​ ഇത്തരം അവസ്ഥകളിൽ നിർദേശിക്കുക.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

പരിഹാരം

ഭക്ഷ്യവസ്​തുക്കളിലെ ഇരുമ്പ്​ സത്താണ്​ രക്തപോഷണത്തിന്​ ആവശ്യമുള്ളത്​. അതുകൊണ്ട്​ ഇരുമ്പ്​ സത്ത്​ കൂടുതലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, ഇറച്ചി, മത്സ്യം‍, മുട്ട, പയറുവർഗങ്ങള്‍, മാതളം, ബീന്‍സ്, ഉണങ്ങിയ പഴങ്ങൾ, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വർധിപ്പിക്കാന്‍ സഹായിക്കും.

എന്നാൽ, പോഷണങ്ങൾ കുറഞ്ഞ, രുചിക്ക്​ മാത്രം പ്രാധാന്യമുള്ള ബേക്കറി, ഫാസ്​റ്റ്​ ഫുഡുകൾ മുതലായവ ഒഴിവാക്കണം​. പച്ചക്കറികൾ, പഴങ്ങൾ, പാൽ, മുട്ട എന്നിവ ഉൾപ്പെട്ട സമീകൃത ആഹാരമാണ്​ ഒരു വ്യക്തിക്ക്​ ആവശ്യം.

ഈത്തപ്പഴം, ഉണക്കമുന്തിരി, ചീര, മുരിങ്ങയില തുടങ്ങിയവയിൽ ധാരാളം ഇരുമ്പുസത്ത്​ ഉള്ളതിനാൽ അവ പതിവായി കഴിക്കുന്നത്​ ഗുണംചെയ്യും. അതേസമയം, കാൽസ്യത്തിന്റെ അളവ്​ കൂടുതലായാൽ അത്​ ഇരുമ്പുസത്ത്​ ശരീരത്തിലേക്ക്​ ആഗിരണം ചെയ്യുതിനെ കുറക്കുമെന്നതിനാൽ കാൽസ്യം ഗുളികകൾ കഴിക്കുന്നവർ അക്കാര്യം ഡോക്​ടറോട്​ സൂചിപ്പിക്കണം.

അതുപോലെ ചായയിലും കാപ്പിയിലും ഉള്ള ഫിനോളിക് സംയുക്തങ്ങൾ, തേയിലയിലുള്ള ടാനിൻ എന്നിവയും ഇരുമ്പുസത്തി​െൻറ ആഗിരണത്തെ കുറക്കുന്നതിനാൽ ചായയുടെയും കാപ്പിയുടെയും ഉപയോഗവും കുറക്കണം.

വിറ്റാമിൻ-സി ശരീരത്തിൽ ഇരുമ്പ്​ സത്തിന്റെ ആഗിരണം വർധിപ്പിക്കുന്നതിനാൽ ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ ധാരാളം കഴിക്കുന്നതും രക്തക്കുറവ്​ പരിഹരിക്കാൻ സഹായിക്കും

Tags: anemiaanemia symptomsFOOD FOR ANEMIA

Latest News

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies