Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

മട്ടണ്‍ ആരോഗ്യത്തിന് നല്‍കുന്നത് നിസ്സാര ഗുണങ്ങള്‍ അല്ല; ഒരു കിടിലന്‍ മട്ടണ്‍ചില്ലി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 10:01 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മട്ടണ്‍ വിഭവങ്ങൾ ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്, എല്ലാത്തിലും വെറൈറ്റി കണ്ടുപിടിക്കുന്ന മലയാളികൾക്ക് ഇത് തീർച്ചയായും ഇഷ്ടപെടും. മട്ടൺ ചില്ലിയാണ് ഇന്നത്തെ വിഭവം, ഇതില്‍ ചേരുന്ന മസാലകളും മട്ടണ്‍ ടേസ്റ്റും എല്ലാം കൂടി നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മട്ടണ്‍ ആരോഗ്യത്തിന് നല്‍കുന്നത് നിസ്സാര ഗുണങ്ങള്‍ അല്ല.

ആവശ്യമായ ചേരുവകള്‍

  • മട്ടണ്‍ – അരക്കിലോ
  • മുളകുപൊടി – 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി -1/2ടീസ്പൂണ്‍
  • നാരങ്ങ നീര് -1 ടീസ്പൂണ്‍
  • വെളുത്തുള്ളി – 5
  • പച്ചമുളക് – 3
  • ഉപ്പ് പാകത്തിന്
  • ഉള്ളി -1 ഇടത്തരം
  • തക്കാളി – 3
  • പച്ചമുളക്- 2
  • കറിവേപ്പില – അല്‍പം
  • ഗരം മസാല പൊടി – 1/4 ടീസ്പൂണ്‍
  • കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
  • എണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു കുക്കറില്‍ കുറച്ച് വെളിച്ചെണ്ണ, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, മുറിച്ച് വെച്ചിരിക്കുന്ന മട്ടണ്‍ എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഇളക്കി നല്ലതുപോലെ വേവുന്നത് വരെ ഇളക്കേണ്ടതാണ്. മട്ടണിലുള്ള വെള്ളത്തില്‍ തന്നെ ഇത് വെന്ത് വരണം.

മട്ടണ്‍ വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് അതില്‍ നിന്ന് മട്ടണ്‍ മാറ്റുക. പിന്നീട് അതേ കുക്കറില്‍ തന്നെ കുറച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് അരിഞ്ഞുവച്ച ഉള്ളിയും മുളക് പൊടി, കുരുമുളക്, മല്ലിപ്പൊടി, ഉപ്പ്, കറിവേപ്പില, ഗരം മസാല തുടങ്ങിയ മസാലകളും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.

ഇത് നല്ലതുപോലെ ഇളക്കി വഴറ്റിയെടുത്ത ശേഷം അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി നല്ലതുപോലെ അരിഞ്ഞോ അല്ലെങ്കില്‍ മിക്‌സിയില്‍ അടിച്ചോ ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം നമ്മള്‍ വേവിച്ച് മാറ്റി വെച്ചിരിക്കുന്ന മട്ടണ്‍ ഇതിലേക്ക് ചേര്‍ക്കണം. പിന്നീട് ഇതെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ആവുന്നത് വരെ നമുക്ക് ഇളക്കിക്കൊടുക്കാം. മട്ടണില്‍ നല്ലതുപോലെ മസാല പിടിച്ചതിന് ശേഷം മാത്രമേ തീ ഓഫ് ചെയ്യാന്‍ പാടുകയുള്ളൂ. മാത്രമല്ല ഒരു തുള്ളി വെള്ളം പോലും മട്ടണില്‍ ഉണ്ടാവാന്‍ പാടില്ല.

ഇത്രയുമായി കഴിഞ്ഞാല്‍ മല്ലിയില ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ അല്‍പം വെളിച്ചെണ്ണ അതിന് മുകളില്‍ തൂവിക്കൊടുക്കാം. നല്ല കിടിലന്‍ മട്ടണ്‍ ചില്ലി തയ്യാര്‍.

ReadAlso:

ചായക്കൊപ്പം നല്ല ചൂടുള്ള ചിക്കൻ പക്കോഡ ആയാലോ?

ഹോട്ടലിൽ കിട്ടുന്ന സോഫ്റ്റ് റുമാലി റൊട്ടി ഇനി വീട്ടിൽ ഉണ്ടാക്കിയാലോ?

മുട്ടയില്ലാതെ ബ്രഡ് ഓംലറ്റ് തയ്യാറാക്കാൻ അറിയാമോ?

നല്ല കിടിലൻ സ്വാദിൽ എങ്ങനെയാണ് എല്ലും കപ്പയും തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

ഇനി ദോശമാവ് തയ്യാറാക്കുമ്പോൾ ഇതുകൂടി ചേർത്തോളൂ…

 

Tags: food recipemutton recipeMUTTON CHILLI

Latest News

61.5ഗ്രാം എംഡിഎംഎ യുമായി അഞ്ചുപേർ പിടിയിൽ

ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പുതിയ തലങ്ങളിലേക്ക്; തനിക്കൊരും ഭൂതകാല ഫ്രണ്ടുണ്ടായുരുന്നുവെന്ന് ട്രംപും, മൂന്നര വര്‍ഷം മാത്രമുള്ള പ്രസിഡന്റെന്ന് മസ്‌കും

കാറിന്റെ ഡിക്കിയുടെ മുകളിലിരുന്ന് അഭ്യാസപ്രകടനം, അന്വേഷണം

കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്, മകൾ ദിയ കൃഷ്ണയും പ്രതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.