Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Tax

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ നിങ്ങൾ അറിഞ്ഞിരിക്കണം ഈ രേഖകളെക്കുറിച്ച്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 03:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

2023 -2024 വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ നിങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ ഏറെ പ്രധാനപെട്ടതാണ് രേഖകൾ. ഈ വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശരിയായ രീതിയിലുള്ള ഫോം തിരഞ്ഞെടുക്കണം.

ജൂലൈ 31 വരെ ഈ വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്നതിനായി ഓൺലൈനിലും ഓഫ്‌ലൈനായും ഓപ്ഷനുകൾ ഉണ്ട്. വ്യത്യസ്ത നികുതി ഫയൽ ചെയ്യുന്നവർക്കായി ഏഴ് തരം ഐടിആർ ഫോമുകൾ ഉണ്ട്. 2023 -24 സാമ്പത്തിക വർഷത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട് ഈ രേഖകളെക്കുറിച്ച്.

പാൻകാർഡ്

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആവശ്യമുള്ള പ്രധാന രേഖയാണ് പാൻ കാർഡ് . ഒരു സാമ്പത്തിക വർഷത്തിലെ എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകൾക്കും പാൻ വിശദാംശങ്ങൾ ആവശ്യമാണ്. ആദായ നികുതി വകുപ്പാണ് രേഖ അനുവദിക്കുന്നത്

ആധാർ കാർഡ്

പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാമെന്നതിനാൽ ആധാർ കാർഡും ഒരു പ്രധാന രേഖയാണ്. കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 139AA അനുസരിച്ച്, റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ വ്യക്തികൾ ആധാർ കാർഡ് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. കൂടാതെ, പാനും ആധാറും ലിങ്ക് ചെയ്യേണ്ടതുണ്ട്.

ഫോം 16

ReadAlso:

നികുതിഭാരം കുറയ്ക്കാനിതാ 6 വഴികൾ

ഇടത്തരം നികുതിദായകർക്ക് ആശ്വസിക്കാം; ആദായ നികുതി കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര ഗവൺമെൻറ്| income-tax-may-be-reduced

നവംബറിൽ കേന്ദ്ര-സംസ്ഥാന ഖജനാവുകളിലേക്ക് എത്തിയത് 1.82 ലക്ഷം കോടി രൂപ

ജിഎസ്ടി പേയ്മെന്‍റ് സൗകര്യവുമായി ഡിസിബി ബാങ്ക്

GST-യിൽ രജിസ്റ്റർ ചെയ്യുന്നത്തിൻറ്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?

ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള ഒരു പ്രധാന രേഖയാണ് ഫോം 16. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ഫോം 16-നെ അടിസ്ഥാനമാക്കിയാണ്. ഈ രേഖ തൊഴിലുടമകളാണ് നൽകുന്നത്.

ഫോം 16A, 16B, 16C

തൊഴിലുടമകൾ നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റുകളാണ് ഫോം 16എ,16ബി,16സി. ഒരു പ്രോപ്പർട്ടി വാങ്ങുകയോ വിൽക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിലും അല്ലെങ്കിൽ വാടക വരുമാനം ലഭിച്ചിട്ടുണ്ടെങ്കിലുമൊക്ക ഈ ഫോമുകൾ ഇഷ്യൂ ചെയ്യും. പ്രോപ്പർട്ടി വാങ്ങുന്നയാളാണ് ഫോം ബി നൽകേണ്ടത്. വാടക നൽകുന്ന വ്യക്തിയാണ് ഫോം സി നൽകുക.

ബാങ്ക് സ്റ്റേറ്റ്മെന്റ്

ഐടിആർ ഫയലിംഗിനും ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ആവശ്യമാണ്. ആദായനികുതി റിട്ടേണിൽ ഉപയോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ് ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആവശ്യമാണ്. നികുതി റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ആദായനികുതി വകുപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഫോം 26 എഎസ്

ആദായ നികുതി പോർട്ടലിൽ നിന്ന് മറ്റൊരു പ്രധാന രേഖയായ ഫോം 26 എഎസ് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ പാൻ നമ്പറിൽ ഗവണ്മെന്റ് ടാക്സ് പാസ്ബുക്ക് പോലെയുള്ള വാർഷിക നികുതി പ്രസ്താവനയാണിത്. പാൻ നമ്പറിന് മേൽ നിക്ഷേപിച്ചിട്ടുള്ളതോ, നികുതി കുറച്ചതോ ആയ വിശദാംശങ്ങൾ ഇത് വഴി ലഭ്യമാകും.

നിക്ഷേപ തെളിവുകൾ/രേഖകൾ

പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് നിങ്ങൾ ആദായ നികുതി ഫയൽ ചെയ്യുന്നതെങ്കിൽ, കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് നിങ്ങൾക്ക് നിക്ഷേപ തെളിവ് ആവശ്യമാണ്. ഇതിൽ പിപിഎഫ്, മ്യൂച്വൽ ഫണ്ടുകൾ മുതലായവയുമായി ബന്ധപ്പെട്ടവ ഉൾപ്പെട്ടേക്കാം. നികുതി ഇളവ് ലഭിക്കുന്നതിന് നിങ്ങൾ നടത്തിയ നിക്ഷേപങ്ങളുടെ രേഖകളും കാണിക്കേണ്ടതുണ്ട്. ഇത് വഴി നികുതി ബാധ്യത കുറയ്ക്കാം.

വാടക കരാർ

നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ വാടക വരുമാനമുണ്ടെങ്കിൽ, റിട്ടേൺ സമർപ്പിക്കുമ്പോൾ വാടക കരാറും ആവശ്യമാണ്.

വിൽപ്പന ഉടമ്പടികൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് എന്തെങ്കിലും മൂലധന നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട വിൽപ്പന രേഖയും ആവശ്യമാണ്.

Tags: Income taxREFUNDTAX RETURN

Latest News

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം

തൃശ്ശൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: മകളുടെ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

ഹണിട്രാപ്പിലൂടെ അയൽവാസിയായ യുവാവിൽ നിന്ന് 60 ലക്ഷവും 61 പവനും തട്ടി; യുവതി അറസ്റ്റിൽ

പുതിയ യാത്ര വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ വിലക്കി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ; പ്രമേയം യുഎൻ രക്ഷാസമിതിയിൽ വീറ്റോ ചെയ്ത് അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.