Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പത്മനാഭ സ്വാമിക്ഷേത്രത്തില്‍ പൈങ്കിനി ഉത്സവത്തോടനുബന്ധിച്ച് വേലകളി നടത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 03:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് വേലകളി നടത്തി. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ക്ഷേത്ര അനുഷ്ഠാന കലയായ വേലകളി 2011മുതല്‍ തുടര്‍ച്ചയായ 13-ാ0 വര്‍ഷവും നടന്നു. ഇന്നലെ വൈകിട്ട് 5.15ന് കിഴക്കേ നടയിലാണ് വേലകളി നടത്തിയത്. ശ്രീചിത്തിര തിരുനാള്‍ മെമ്മോറിയല്‍ സാംസ്‌കാരിക സമിതിയുടെ വകയായി വേലകളി അമ്പലപ്പുഴരാജിവ് പണിക്കരുടെ നേതൃത്വത്തിലാണ് അരങ്ങേറിയത്.

ഒരുകാലത്ത് പൈങ്കുനി ഉത്സവത്തോടുനുബന്ധിച്ച് പഞ്ചപാണ്ഡവരെ കെട്ടിനിര്‍ത്തലും അതിനുമുമ്പില്‍ വേലകളിയും പ്രധാന കാഴ്ചയായിരുന്നു. ഈ ചടങ്ങുകള്‍ തുടങ്ങിയത് തിരുവിതാംകുറിന്റെ ശില്പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ആണെന്നാണ് അറിയപ്പെടുന്നത്. പാണ്ഡവര്‍ വനവാസകാലത്ത് ഇന്നത്തെ തിരുവന്തപുരമായ അനന്തന്‍കാട്ടില്‍ താമസിച്ചിരുന്നുവെന്നും, ഇതറിഞ്ഞ കൗരവര്‍ അയുധങ്ങളുമേന്തി എത്തിയെന്നും, ഭിമസേനന്‍ അന്നവരെ അടിച്ചോടിച്ചന്നും ആണ് ഐതിഹ്യം. പാണ്ഡവരുടെ പ്രതിമകള്‍ക്ക് മുന്നിലാണ് മലവേട വേഷത്തില്‍ ചുവപ്പുതുണി തലയില്‍ കെട്ടി കണ്ഡത്തില്‍ പാശിമാല ധരിച്ച് പരിചയും, ചുരികക്കോലും ഏന്തി പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പ്രതീകാത്മകമായി കൗരവര്‍ എത്തുന്നത്.

വേലകളി രുപമെടുത്തത് ചെമ്പകശ്ശേരി ( ഇപ്പോഴത്തെ അമ്പലപ്പുഴ )രാജ്യത്ത്ആണ്. ചെമ്പകശ്ശേരി രജവിന് വേലകളി സംഘങ്ങള്‍ ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി പിടിച്ചെടുത്തതോടെയാണ് വേലകളി പത്മനാഭസ്വാമി ക്ഷേത്രത്തിലും അരങ്ങേറിയത്. വൈവിധൃമുള്ള ചുവടുകളും അടവുകളും ഇതിന്റെ സവിശേഷതകളാണ്. മദ്ദളം, കൊമ്പ്, കുഴല്‍, എലത്താളം തുടങ്ങിയ വാദ്യഘോഷങ്ങള്‍ വേലകളിക്ക് പശ്ചാത്തലം ഒരുക്കുന്നത്. അന്യം നിന്നുപോയ കലാരുപങ്ങളെ തിരികെ കൊണ്ടുവരുന്നതിനു പ്രയത്‌നത്തിന്റെയും കലാ-സാംസ്‌കാരിക രംഗത്ത് ആത്മാര്‍ഥമായി സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം പത്മനാഭ ഭക്തരുടെയും വ്യാപരികളുടെയും കൂട്ടായ്മയാണ് ശ്രീ ചിത്തിരതിരുനാള്‍ മെമ്മോറിയല്‍ സാംസ്‌കാരിക സമിതി.

ReadAlso:

തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’; ഉദ്ഘാടനം നാളെ

ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്റി: ഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 24-ാം സ്ഥാനത്ത്

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

Tags: SREE PADMANABHA SWAMI TEMPLEPAINGUNI FESTIVALVELA KALI

Latest News

ജി. സുകുമാരന്‍ നായരും മുഖ്യമന്ത്രിയും തമ്മില്‍ പോരോ ?: നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ് ?; ഇനി കാണാനില്ലെന്നും പ്രതികരണം

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം | psc-exam-malpractice-investigation-dgp-confidentiality-order

‘ ‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന് | Verdict in Nenmara double murder case today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies