Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഗർഭിണിയാണോ? ഈ വിറ്റാമിനുകൾ ശരീരത്തിലേക്ക് എത്തുന്നുണ്ടോ? 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 04:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു വീട്ടിലേക്ക് പുതിയൊരു അതിഥി എത്തുകയെന്നത് എല്ലാവര്ക്കും സന്തോഷകരമായ വാർത്തയാണ്. ഈ സമയത്ത് ഭക്ഷണം, ആരോഗ്യം എന്നിവ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഗർഭകാലമെന്നാൽ സ്ത്രീയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. അമ്മയിൽ ശാരീരികമായ വ്യത്യാസങ്ങൾ കാണപ്പെടുന്നതോടെ അമ്മയും കുഞ്ഞും തമ്മിൽ അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുന്നു. അതുകൊണ്ടാണ് അമ്മയ്ക്ക് തന്നെക്കുറിച്ചും ഗർഭസ്ഥശിശുവിനെക്കുറിച്ചും നിരന്തര സംശയങ്ങൾ ഉടലെടുക്കുന്നത്.

താൻ കഴിക്കുന്നതെന്തും കുഞ്ഞിലേയ്ക്കും എത്തുമെന്ന പൂർണ്ണബോധ്യമുള്ളതിനാൽ ഭക്ഷണശീലങ്ങളിൽ വരെ ഗർഭിണികൾ പ്രത്യേക ശ്രദ്ധാലുക്കളാണ്. ഗർഭകാലത്ത് പഴങ്ങളും പച്ചക്കറികളും ആഹാരക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ഏവർക്കുമറിയാം.

ഗർഭിണികൾ അവർക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവർ പറയാറുണ്ട്. എന്നാൽ ഇഷ്ടമുള്ളതെല്ലാം ഗർഭകാലത്ത് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.

ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അളവിൽ കൂടുതൽ കഴിച്ചാൽ തടി കൂടുന്നതോടൊപ്പം ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഗർഭകാലത്ത് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ഗർഭിണിയുടെ ഭക്ഷണം കൂടുതൽ പോഷകസമൃദ്ധവും സമീകൃതവുമായിരിക്കാൻ ശ്രദ്ധിക്കണം.

ഗർഭാവസ്ഥയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ

പാലുത്‌പന്നങ്ങള്‍

പ്രോട്ടീനും കാത്സ്യവും കൂടുതലായി ശരീരത്തിലെത്തേണ്ട സമയമാണ് ഗർഭകാലം. പാലും പാലുത്പന്നങ്ങളും കഴിക്കുന്നത് വഴി ഇവ ധാരാളമായി അമ്മയുടെ ശരീരത്തിലെത്തുന്നു. ഗർഭിണികൾ ദിവസവും രണ്ട് ഗ്ലാസ് പാലെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

മുട്ട

ഗർഭിണികളുടെ സൂപ്പർ ഫുഡ് ആയ മുട്ട ധാതുലവണങ്ങൾ, അമിനോ ആസിഡ് തുടങ്ങിയവയുടെ കലവറയാണ്. മുട്ട കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു. ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രോട്ടീന്റെ അളവ് അമ്മയുടെ ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്.

മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിൻ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും നാഡീവ്യൂഹങ്ങളുടെ പ്രവർത്തനക്ഷമതയ്ക്കും അത്യാവശ്യമാണ്.

മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ഇതിലുള്ള കൊഴുപ്പിന്റെ അളവ് താരതമ്യേന കുറവായതിനാൽ ഗർഭിണികളുടെ ഡയറ്റിൽ വളരെ എളുപ്പത്തിൽ ഉൾപ്പെടുത്താം.

ഭൂമിയ്ക്കടിയിൽ വളരുന്നതിലാൽ മധുരക്കിഴങ്ങ് നിരവധി ധാതുക്കളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ്. ഭ്രൂണവളർച്ചയ്ക്കാവശ്യമായ വിറ്റാമിൻ A, ഗർഭിണികൾക്കാവശ്യമായ മറ്റ് ഫൈബറുകൾ, ഫോളിക് ആസിഡ്, വിറ്റാമിൻ C, വിറ്റാമിൻ B6, പൊട്ടാസ്യം തുടങ്ങിയവയുടെ ഒരു കലവറ തന്നെയാണ് മധുരക്കിഴങ്ങ്.

ചുവന്ന ചീര

ധാരാളം വിറ്റാമിനുകളാൽ സമ്പന്നമായ ചുവന്ന ചീരയുടെ ആരോഗ്യഗുണങ്ങൾ കേട്ടാൽ ആരും ഇത് ആഹാരക്രമത്തിൽ നിന്ന് ഒഴിവാക്കില്ല. പ്രത്യേകിച്ചും ഗർഭിണിയായ സ്ത്രീകൾ. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ A, C, E തുടങ്ങിയവ ഗർഭിണികളിലുണ്ടാകുന്ന കൊളസ്‌ട്രോൾ തടയാൻ സഹായിക്കും.

ഫോളിക് ആസിഡ് കൂടുതലായി ചുവന്ന ചീരയിൽ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളിലുണ്ടാകുന്ന വളർച്ചയ്ക്കും ക്ഷീണത്തിനും ഒരു പരിഹാരവുമാകും. കൂടാതെ കുഞ്ഞിനെ ജനിതകപരമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

ഗർഭിണികളിലുണ്ടാകുന്ന അമിത രക്തസമ്മർദ്ദം, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങൾക്ക് ചുവന്ന ചീര കഴിക്കുന്നതിലൂടെ പരിഹാരം കണ്ടെത്താം. ചുവന്ന ചീരയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തത്തിൽ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

കോര 

ഗർഭിണിയായ സ്ത്രീകൾ തുടർച്ചയായി മത്സ്യം കഴിക്കുന്നത് കഞ്ഞിന്റെ കാഴ്ചശക്തി വർദ്ധിക്കുന്നതിനും തലച്ചോറിന്റെ വളർച്ചയ്ക്കും ഏറെ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കോര മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയിരിക്കുന്നു. ഇത് എല്ലുകളെയും സന്ധികളെയും കൂടുതൽ ബലപ്പെടുത്തും.

പ്രോട്ടീൻ, വിറ്റാമിൻ B, D തുടങ്ങിയവയുടെ സ്രോതസ്സായതിനാൽ കോര മത്സ്യം ആഹാരത്തിൽ ഉൾപെടുത്തുമ്പോൾ ഗർഭിണികൾക്കും ഗർഭസ്ഥശിശുവിനും കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കും.

അവൊക്കാഡോ

വെണ്ണപ്പഴം അല്ലെങ്കിൽ അവൊക്കാഡോ എന്നൊക്കെ അറിയപ്പെടുന്ന ഈ പഴം ഗർഭകാല ഡയറ്റിന്റെ ഭാഗമാക്കുന്നതിലൂടെ ഗർഭകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാകും.

നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, വിറ്റാമിൻ C, E, K, B5, B6 തുടങ്ങിയവയുടെ സ്രോതസ്സായതിനാൽ അവൊക്കാഡോ ഗർഭകാലത്തെ ഒഴിച്ചുകൂടാനാവാത്ത പഴങ്ങളിലൊന്നാണ്. ഗർഭകാലത്ത് അനുഭവപ്പെടുന്ന കോച്ചിവലിക്കൽ, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾക്ക് ആശ്വാസം നൽകാൻ ഈ പഴത്തിനു കഴിയും.

Tags: pregnant womenFOOD FOR PREGNANT WOMENPREGNANCY CARE

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies