Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അടുക്കളയിൽ വെറുതെ കിടന്നാലും തിരിഞ്ഞു നോക്കില്ല: ഇവ ശരീരത്തു ചെന്നാൽ വണ്ണവും കുറയും ദഹനവും ശരിയാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 05:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പല പഴങ്ങളും പച്ചക്കറികളുമെല്ലാം ജ്യൂസ് ആക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് എല്ലാവരുടേലും വീട്ടിൽ ഉള്ള തക്കാളി. തക്കാളി ജ്യൂസ് അങ്ങനെ അധികമാരും കഴിക്കുന്നത് കാണാറില്ല. നമ്മള്‍ സാധാരണഗതിയില്‍ തയ്യാറാക്കുന്ന മിക്ക കറികളിലും നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് തക്കാളി.

ഇങ്ങനെയൊരു ചേരുവയായി മാത്രമാണ് അധികപേരും തക്കാളിയെ കാണാറ് എന്നതാണ് സത്യം. എന്നാലങ്ങനെയല്ല- ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് ആണ് തക്കാളി. മറ്റ് പല പഴങ്ങളെയുമെന്ന പോലെ ഇതും ജ്യൂസ് ആക്കി കഴിക്കുന്നത് ഏറെ നല്ലതാണ്.

വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-കെ, പൊട്ടാസ്യം എന്നിങ്ങനെയുള്ള പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് തക്കാളി. ഇതിന് പുറമെ നമുക്കൊരുപാട് ഗുണങ്ങളേകുന്ന ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമാണ് തക്കാളി. ഇതിന്‍റെ ജ്യൂസ് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് കൂടി അറിയൂ…

മുമ്പേ സൂചിപ്പിച്ചത് പോലെ നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി വരുന്ന പല വൈറ്റമിനുകളുടെയും ധാതുക്കളുടെയുമെല്ലാം ഉറവിടമാണ് തക്കാളി. വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-ഇ, വൈറ്റമിൻ-കെ, പൊട്ടാസ്യം, കാത്സ്യം എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് ഏറെ പ്രയോജനപ്രദമാണ്. തക്കാളിയിലുള്ള ‘ലൈസോപീൻ’, ‘ബീറ്റ-കരോട്ടിൻ’ എന്ന ആന്‍റി-ഓക്സിഡന്‍റ് ആണിതിന് സഹായകമാകുന്നത്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തക്കാളി ജ്യൂസ് ഏറെ പ്രയോജനപ്പെടുന്നു. ഇതിനും തക്കാളിയിലടങ്ങിയിരിക്കുന്ന ‘ലൈസോപീൻ’ ആണ് സഹായകമാകുന്നത്. ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നത് വഴിയാണ് ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമായി വരുന്നത്. മാത്രമല്ല ബിപി നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.

ReadAlso:

വയറ് കുറയ്ക്കാൻ ഭക്ഷണ രീതിയിൽ ഈ മാറ്റങ്ങൾ വരുത്തൂ

സ്തനാർബുദം പുരുഷന്മാരിലും!!

ആരോഗ്യഗുണങ്ങളാൽ സമ്പന്നം പനിക്കൂർക്ക ചില്ലറക്കാരനല്ല

അമിതമായി ചായ കുടിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്..

സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആത്മാവ് പറയുന്നത് കേള്‍ക്കാനാകുമോ? സോഷ്യൽ മീഡിയ ചർച്ചകളുടെ യാഥാർഥ്യമെന്ത്? | C-Secction

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചും അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു ജ്യൂസാണ് തക്കാളി ജ്യൂസ്. കലോറി കുറഞ്ഞതും, ഫൈബര്‍ കാര്യമായി അടങ്ങിയതും ആണ് തക്കാളിയെ ഇതിന് അനുയോജ്യമാക്കുന്നത്.

തക്കാളിയിലെ ‘ലൈസോപീൻ’ പലവിധത്തിലുള്ള ക്യാൻസറുകളെയും പ്രതിരോധിക്കാൻ സഹായിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസര്‍, ബ്രെസ്റ്റ് ക്യാൻസര്‍ (സ്തനാര്‍ബുദം), ശ്വാസകോശാര്‍ബുദം, ആമാശയാര്‍ബുദം എന്നീ ക്യാൻസറുകളെ പ്രതിരോധിക്കാനാണത്രേ ‘ലൈസോപീൻ’ സഹായിക്കുന്നത്.

ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ദഹനം സുഗമമാക്കുന്നതിനുമെല്ലാം തക്കാളി ജ്യൂസ് സഹായിക്കുന്നു. ഫൈബര്‍ നല്ലതുപോലെ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാൻ സഹായിക്കുന്നത്.

തക്കാളി നമ്മുടെ ചര്‍മ്മത്തിന് ഏറെ നല്ലതാണെന്ന് മിക്കവര്‍ക്കും അറിയാവുന്നതാണ്. തക്കാളി കഴിക്കുന്നതും ചര്‍മ്മത്തില്‍ തേക്കുന്നതുമെല്ലാം മികച്ച ഫലമുണ്ടാക്കുന്നതാണ്. തക്കാളി ജ്യൂസിലുള്ള ‘ആന്‍റി-ഓക്സിഡന്‍റ്സ്’ ആണിതിന് സഹായിക്കുന്നത്. ചര്‍മ്മത്തിനെന്ന പോലെ തന്നെ കണ്ണുകളുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. ഇതിന് തക്കാളിയിലുള്ള വൈറ്റമിൻ എ സഹായിക്കും.

Tags: TOMATO HEALTH BENEFITSdigestionFAT LOSS

Latest News

വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാനൊരുങ്ങി LDF; വിശദീകരണ യോഗം സംഘടിപ്പിക്കും | LDF Unites to Counter Protests Against Veena George

തിരുവനന്തപുരത്ത് ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാന്‍ മുന്നോട്ട് വരുന്നയാള്‍ക്ക് തന്റെ സ്വത്തിന്റെ പൂര്‍ണ്ണാവകാശം നല്‍കാമെന്ന് 82 വയസുകാരനായ വൃദ്ധന്‍; സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

അധികാരത്തില്‍ ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും; ആരോഗ്യവകുപ്പ് മന്ത്രിക്ക് പിന്തുണയുമായി പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘യൂറോപ്പിലേക്ക് വരരുതേ’ യൂറോപ്പിലെ വേനല്‍ക്കാല ദിനങ്ങളിലെ ചൂടിനെക്കുറിച്ചുള്ള ഇന്ത്യന്‍ വിനോദസഞ്ചാരിയുടെ സോഷ്യല്‍ മീഡിയ റീല്‍ വൈറല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.