Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പാൽ ചായക്ക് പകരം രാവിലെയും വൈകിട്ടും ഇതൊരു കപ്പ് ആയാലോ? കൊളസ്‌ട്രോൾ കൂടുകയുമില്ല പേടിക്കുകയും വേണ്ട

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 05:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാവിലെയും വൈകിട്ടും ഓരോ ചായ കുടിച്ചില്ലെങ്കിൽ മലയാളിക്ക് ഉറക്കം വാർത്ത അവസ്ഥയാണ്. എന്നാൽ
ചായയിൽ കഫീൻ എന്നറിയപ്പെടുന്ന ഒരു മൂലകം അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ സമയത്തും കൃത്യമായ അളവിലും കഴിച്ചാൽ മാത്രമേ അത് ആരോഗ്യത്തിന് എന്തെങ്കിലും ഗുണം ചെയ്യുകയൊള്ളൂ.

രാവിലെ ആദ്യം ചായ കുടിക്കുന്നത് വയറിനെയും ദഹനവ്യവസ്ഥയെയും ബാധിക്കും. നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്‌ലക്‌സ്, വയർ വീർക്കുക തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും.

വെറും വയറ്റിൽ ചായ കുടിക്കുന്നത് നിർജലീകരണമടക്കം ആരോഗ്യപ്രശ്‌നങ്ങളുടെ പരമ്പരയ്ക്ക് തന്നെ കാരണമാകുമെന്നും ചില പഠനങ്ങൾ പറയുന്നു. ചായക്ക് പകരം ഈ പാനീയങ്ങൾ കുടിക്കാവുന്നതാണ്

ചെറുചൂടുള്ള വെള്ളം

അതിരാവിലെ ദാഹം ശമിപ്പിക്കാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനേക്കാലും നല്ല മറ്റൊന്നുമില്ല. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, കുടലുകളെ ശുദ്ധീകരിക്കാനും ചർമ്മം മൃദുവും തിളക്കമുള്ളതുമായ നൽകാനും സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കാൻ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് സഹായിക്കും.

തേന്‍ ചേര്‍ത്ത നാരങ്ങവെള്ളവും

നാരങ്ങയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇത് ചർമ്മത്തിൽ നിന്ന് അധിക ഓയിൽ നീക്കം ചെയ്യുക മാത്രമല്ല, ആമാശയം ശുദ്ധിയാക്കാനനും ആരോഗ്യകരമായ കോശ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

ReadAlso:

മദ്യപാനം പാൻക്രിയാറ്റിക് അർബുദ സാധ്യത കൂട്ടും…

കൊളസ്ട്രോളും പ്രമേഹവും ഉള്ളവർക്ക് ചക്ക കഴിക്കാമോ?

യൂറിക്ക് ആസിഡ് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണപദാർത്ഥങ്ങൾ!!

മുലഞ്ഞണ്ണപ്പഴത്തിന്റെ ഒത്തിരി ഗുണങ്ങൾ ഉണ്ട്

ഹൃദ്രോഗം വരാതിരിക്കാൻ കിടിലൻ വഴികൾ…

തേങ്ങാവെള്ളം

എല്ലാ ദിവസവും രാവിലെ തേങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ജലാംശം വർധിപ്പിക്കുക മാത്രമല്ല, ചർമ്മത്തിന്റെ ഇലാസ്തികതയും മെച്ചപ്പെടുത്തും. ശരീരത്തിലെ വരണ്ട ചർമ്മവുംചുളിവുകളും കുറയ്ക്കുകയും ചെയ്യും.

നെല്ലിക്ക ജ്യൂസ്

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ധാതുക്കളും നിറഞ്ഞതാണ് നെല്ലിക്ക ജ്യൂസ്. ഇത് കുടിക്കുന്നത് ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കുന്നു. അതേസമയം, പിഗ്മെന്റേഷന്റെ ലക്ഷണങ്ങളും കറുത്ത പാടുകളും കുറയ്ക്കുന്നു.

രക്തം ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം, മറ്റ് എന്തെങ്കിലും അസുഖങ്ങളുള്ളവരോ മരുന്നുകൾ കുടിക്കുന്നവരോ ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രമേ ഇത്തരം പാനീയങ്ങൾ കുടിക്കാവൂ.

ഹെർബൽ ടി

പാലും തേയിലപ്പൊടിയും ചേർക്കാത്ത ഹെർബൽ ടീ. പാൽ ചായയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഹെൽത്തി ചായക്കൂട്ടാണിത്. പാൽ ചായ അമിതമായി കുടിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യഗുണങ്ങളുള്ള ഈ ചായ ശീലമാക്കാം. കറിവേപ്പില, തുളസി, ലെമൺ ഗ്രാസ് തുടങ്ങിയ ഔഷധഗുണമുള്ള ഇലകൾ ഏതും ചേർത്ത് ഈ ചായ തയാറാക്കാം.

Tags: HEALTH BENEFITS OF HERBAL TEAHERBAL TEAMILK TEA

Latest News

അന്‍വറിനെ യുഡിഎഫ് വേണമെങ്കില്‍ മുഖ്യമന്ത്രിയാക്കും; ഇതൊന്നും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എംവി ഗോവിന്ദന്‍ | mv-govindan-on-nilambur-by-poll

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു | Collapses on Kundannur-Thevara bridge in Kochi

ബെംഗളുരു അപകടം: അന്വേഷണത്തിന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും | Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | school-holiday-tomorrow

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടെന്ന് ഗവര്‍ണര്‍ | Governor slams minister p prasad and v sivankutty

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.