Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഹൈദരാബാദിന്‍റെ റണ്‍മലയ്ക്ക് മുന്നില്‍ വീണ് ഡല്‍ഹി, അഞ്ചാം തോല്‍വി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 11:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി കാപിറ്റല്‍സിന് 67 റണ്‍സിന്‍റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സെടുക്കാനാണ് സാധിച്ചത്.

ഹെഡിന് പുറമെ ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സന്ദർശകർക്ക് സ്വപ്ന തുടക്കമാണ് ലഭിച്ചത്. ഓപ്പൺമാരായ ഓസീസ് താരം ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് തുടരെ ബൗണ്ടറിയും സിക്‌സറും പായിച്ച് റൺറേറ്റ് കുത്തനെ ഉയർത്തി. 5 ഓവറിൽ നൂറുപിന്നിട്ട എസ്ആർഎച്ച് പവർപ്ലെയിൽ 125 എന്ന റെക്കോർഡ് സ്‌കോറിലേക്കുമെത്തി. റണ്ണൊഴുക്ക് തടയാൻ പവർപ്ലെയിൽ അഞ്ച് ബൗളർമാരെ ഡൽഹി നായകൻ മാറിമാറി പരീക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല. 2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കുറിച്ച 105 റൺസാണ് ഹൈദരാബാദ് ഡൽഹിയിൽ മറികടന്നത്. ഇതിനിടെ സീസണിലെ അതിവേഗ അർധസെഞ്ച്വറിയും(16 പന്തിൽ) ട്രാവിസ് ഹെഡ് സ്വന്തമാക്കി.

7ാം ഓവറിൽ കുൽദീപ് യാദവാണ് ഒടുവിൽ ഡൽഹിക്ക് ആശ്വാസമായെത്തിയത്. തകർത്തടിച്ച അഭിഷേകിനെ അക്‌സർ പട്ടേലിന്റെ കൈയിലെത്തിച്ചു. 12 പന്തിൽ രണ്ട് ബൗണ്ടറിയും ആറു സിക്‌സറും സഹിതം 46 റൺസാണ് സമ്പാദ്യം. തൊട്ടുപിന്നാലെ എയ്ഡൻ മാർക്രത്തിനേയും (1) പുറത്താക്കി കുൽദീപ് ഇരട്ടപ്രഹരം നൽകി. വിക്കറ്റ് വീഴുമ്പോഴും ഒരുവശത്ത് ട്രാവിസ് ഹെഡ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഒടുവിൽ കുൽദീപ് സ്പിൻ കെണിയിൽ ഹെഡ് വീണു.സിക്‌സറുമായി തുടങ്ങിയ ഹെൻറിക് ക്ലാസനെ (എട്ട് പന്തിൽ 15) അക്‌സർ പട്ടേൽ ക്ലീൻ ബൗൾഡാക്കിയതോടെ 20ന് മേൽ ഉയർന്ന റൺറേറ്റ് പതുക്കെ താഴേക്ക് വന്നു. നിതീഷ് കുമാർ റെഡിയും ഷഹബാസ് അഹമ്മദും ചേർന്ന് മധ്യ ഓവറുകളിൽ കരുതലോടെ കളിച്ചതോടെ റൺറേറ്റ് കുത്തനെ താഴ്ന്നു. 27 പന്തിൽ 37 റൺസ് നേടിയ നിതീഷിനെയും കുൽദീപ് മടക്കി. അവസാന ഓവറുകളിൽ ഷഹബാദ് അഹമ്മദ് തകർത്തടിച്ചതോടെ സ്‌കോർ 266 ലേക്കെത്തിക്കാനായി.

മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ (1) ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ യുവതാരം ഫ്രേസര്‍ നടത്തിയ വെടിക്കെട്ടാണ് പവര്‍ പ്ലേയില്‍ ഡല്‍ഹിയെ മികച്ച നിലയിലെത്തിച്ചത്. സുന്ദറിന്റെ രണ്ടാം ഓവറില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് ഫ്രേസര്‍ അടിച്ചെടുത്തത്. നാലാം വിക്കറ്റില്‍ അഭിഷേക് പോറലിനൊപ്പം (22 പന്തില്‍ 42) 84 റണ്‍സ് ചേര്‍ത്താണ് ഫ്രേസര്‍ മടങ്ങിയത്. യുവതാരം മടങ്ങുമ്പോള്‍ ഡല്‍ഹി ഏഴ് ഓവറില്‍ മൂന്നിന് 103 എന്ന നിലയിലായിരുന്നു.

പിന്നീടെത്തിയവരില്‍ റിഷഭ് പന്ത് (35 പന്തില്‍ 44) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. പന്തിനാവട്ടെ താളം കണ്ടെത്താന്‍ സാധിച്ചതുമില്ല. ഇതിനിട പോറലും മടങ്ങി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10), ലളിത് യാദവ് (7), അക്‌സര്‍ പട്ടേല്‍ (6), ആന്റിച്ച് നോര്‍ജെ (0), കുല്‍ദീപ് യാദവ് (0) എന്നിവരും മടങ്ങി. പന്ത് അവസാന ഓവറിലും പുറത്തായി. മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു.

ReadAlso:

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം

അർജന്റീനയെ തകർത്ത് രണ്ടാം ലോകകിരീടമുയർത്തി സ്‌പെയിൻ | Spain wins FIFA world cup 2026 final

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ

Tags: iplDELHI CAPITALSsunrisers hyderabad

Latest News

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം

മാസപ്പടി കേസ് ; വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് അമിത് ഷാ

പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും | Pralhad Joshi is likely to assume charge today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies