ചൂടുകാലത്ത് ശരീരത്തിനു തണുപ്പോ നല്‍കാന്‍ പലരും ജ്യൂസുകളും മില്‍ക് ഷേക്കുകളുമെല്ലാം ഐസ് ക്രീമുകളുമെല്ലാം തയ്യറാക്കുന്നതും കഴിക്കുന്നതും സ്വാഭാവികമാണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു ഷേക്ക് റെസിപ്പി ഇതാ, ബനാന യോഗർട് ഷേക്ക്. ഇത് അല്പം വ്യത്യസ്തമാണ്.
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ ഐസ് ഒഴികെയുള്ള എല്ലാ ചേരുവകയും ഒരുമിച്ച് മിക്‌സിയിലോ ജ്യൂസറിലോ ബ്ലെന്‍ഡറിലോ അടിച്ചെടുക്കാം. ഐസ് കഷ്ണങ്ങള്‍ പൊടിച്ചു ചേര്‍ത്ത് കഴിയ്ക്കാം. വാനില ഫ്‌ളേവറിനു പകരം വേറെ ഏതു രുചികളില്‍ വേണമെങ്കിലും ഇതുണ്ടാക്കാം.