Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സാമ്പത്തികമായി തകർന്നു, ടോയ്‌ലെറ്റ് കഴുകേണ്ടി വരെ വന്നു, ജീവിതാനുഭവങ്ങൾ പങ്കുവെച്ച് അബ്ബാസ്

തെന്നിന്ത്യയില്‍ നൂറുക്കണക്കിന് ആരാധികമാരുടെ മനം കവര്‍ന്നിട്ടുള്ള നായക നടന്‍ ജീവിക്കാന്‍ വേണ്ടി എന്തു ജോലിയും ചെയ്യാമെന്ന സ്ഥിതിയിലേക്ക് എത്തിയത് ആരാധകരെയും ഞെട്ടിച്ചിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 22, 2024, 05:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൊണ്ണൂറുകളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന നായകന്മാരില്‍ ഒരാളായിരുന്നു അബ്ബാസ്. 1996-ല്‍ കാതല്‍ ദേശം എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് അഭിനയരംഗത്തേക്ക് കടന്നത്. ശേഷം നിരവധി സിനിമകളില്‍ നായകനായിട്ടും സഹതാരമായിട്ടുമൊക്കെ അഭിനയിച്ചു. പച്ചക്കള്ളം എന്ന മലയാള സിനിമയില്‍ അഭിനയിച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.

തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു! വിവാഹം കഴിഞ്ഞതിന് ശേഷം സാധാരണ നടിമാര്‍ അഭിനയം ഉപേക്ഷിക്കാറുണ്ട്. അതുപോലെ വിവാഹത്തിന് ശേഷമാണ് അബ്ബാസും സിനിമയില്‍ നിന്നും ഗ്യാപ്പിട്ടത്. നിലവില്‍ ഭാര്യയുടെയും മക്കളുടെയും കൂടെ വിദേശത്ത് താമസമാക്കിയിരിക്കുകയാണ് നടന്‍. ഇതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ പറ്റി അബ്ബാസ് തുറന്നു പറഞ്ഞിരുന്നു. ആ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനമായി കണക്കാക്കിയിരുന്ന കാലത്താണ് അബ്ബാസ് സിനിമയിലേക്ക് എത്തുന്നത്. എഞ്ചിനീയറിംഗ് കരിയര്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിച്ചെങ്കിലും സിനിമ എന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞ നടന്‍ ആദ്യം മോഡലിംഗിലും അവിടെ നിന്ന് സിനിമയിലേക്കും എത്തി. പിന്നീട് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളില്‍ നായകനായിട്ടും അല്ലാതെയുമൊക്കെ അഭിനയിച്ചു.

90 കളിലും 2000 ത്തിലും തമിഴ് സിനിമയിലെ സെന്‍സേഷനായിരുന്നു അബ്ബാസ്. അത്രയൊക്കെ താരപദവി നേടിയിട്ടും അബ്ബാസ് അലി പാപ്പരാവുന്ന അവസ്ഥയിലേക്ക് എത്തി. ഇതോടെ അഭിനയം ഉപേക്ഷിച്ച് മികച്ച സാമ്പത്തിക സ്ഥിരതയ്ക്കായിട്ടാണ് അബ്ബാസ് 2015-ല്‍ ന്യൂയോര്‍ക്കിലേക്ക് മാറുന്നത്. ഇപ്പോള്‍ കുടുംബസമേതം അവിടെ സെറ്റിലായിരിക്കുകയാണ് താരം.

അഭിനയ ജീവിതത്തില്‍ മോശം ഘട്ടം വന്നപ്പോള്‍ താന്‍ അതിനോട് പോരാടുകയായിരുന്നു. എന്നാല്‍ തന്റെ പല സിനിമകള്‍ക്കും ബോക്‌സോഫീസില്‍ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ‘ആദ്യം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിട്ടും എന്റെ ചില സിനിമകള്‍ ബോക്സ് ഓഫീസില്‍ പൊട്ടി ഇത് എന്നെ സാമ്പത്തിക ഞെരുക്കത്തിലാക്കി. വാടക കൊടുക്കാനോ സിഗരറ്റ് പോലുള്ള ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ എന്നെ എത്തിച്ചു.

അങ്ങനെ സാമ്പത്തികമായി വളരെ മോശം അവസ്ഥയിലായ സമയത്ത് തനിക്ക് പല ജോലികളും എടുക്കേണ്ടതായി വന്നു. ‘സിനിമയില്‍ സജീവമായി അഭിനയിക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. അങ്ങനെ അഭിനയിക്കാനുള്ള അവസരങ്ങളും കുറഞ്ഞു. അക്കാലത്ത് ഞാന്‍ എന്റെ കുടുംബത്തെ സംരക്ഷിക്കാനായി ബൈക്ക് മെക്കാനിക്കായി ജോലി ചെയ്തു.

ReadAlso:

നടൻ സലിം കുമാർ അന്തരിച്ചു | Actor Salim Kumar passes away

ആര്‍.കെ സിനി ആര്‍ട്ട്‌സിന്റെ ബാനറില്‍ മുരിയാട് സുരേന്ദ്രന്‍ ഒരുക്കുന്ന പുതിയ തമിഴ് ചിത്രം ‘ചിന്നക്കുയില്‍’ ചിത്രീകരണം ആരംഭിച്ചു

ലർക്ക് പ്രൊമോഷൻ ജൂൺ അറിന് പുറത്തുവിടുന്നു

ഷാജി കൈലാസിന്റെ വരവില്‍ മുരളി ഗോപിയുടെ മേടയില്‍ കൊച്ച് എന്ന കൊച്ചേട്ടന്‍

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

ഇത് കൂടാതെ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന ജോലിയും ന്യൂസിലാന്‍ഡില്‍ ടാക്‌സി ഡ്രൈവറായിട്ടുമൊക്കെ ജോലി ചെയ്തിട്ടുണ്ടെന്നാണ്’ അബ്ബാസ് പറഞ്ഞത്. ഒരു കാലത്ത് തെന്നിന്ത്യയില്‍ നൂറുക്കണക്കിന് ആരാധികമാരുടെ മനം കവര്‍ന്നിട്ടുള്ള നായക നടന്‍ ജീവിക്കാന്‍ വേണ്ടി എന്തു ജോലിയും ചെയ്യാമെന്ന സ്ഥിതിയിലേക്ക് എത്തിയത് ആരാധകരെയും ഞെട്ടിച്ചിരുന്നു.

1996 ല്‍ പുറത്തിറങ്ങിയ കാതല്‍ ദേശം എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഈ ചിത്രം വാണിജ്യപരമായി വിജയിക്കുകയും ഒറ്റരാത്രികൊണ്ട് അദ്ദേഹം താരമാവുകയും ചെയ്തു. ശേഷം മിന്നലെ, ആനന്ദം, വിഐപി, പമ്മല്‍ കെ സംബന്ധം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഹേ റാം, ജീന്‍സ്, പടയപ്പ, തുടങ്ങി തമിഴിലും മലയാളത്തില്‍ കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അബ്ബാസ് അഭിനയിച്ചു.

Tags: abbas lifeactor abbas avbout financial cricisabbas cleaned toilet

Latest News

സ്ത്രീകളേ യാത്രാ സൗജന്യം ഒണ്‍ലി ഓര്‍ഡിനറി ബസുകളില്‍ മാത്രം: ആശ്വസം, രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഉണ്ടെന്ന മന്ത്രിയുടെ വാക്ക്

‘നുണേശന്‍’ പ്രചരിപ്പിച്ചവരെ കണ്ടെത്തും: അന്വേഷണ ലക്ഷ്യം സര്‍ക്കാര്‍ ജീവനക്കാരെ

മാളവ്യ നഗറിലെ തീപിടിത്തം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു | Fire breaks out in Malviya Nagar; One more person under treatment dies

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; ഭരണത്തില്‍ വന്ന വീഴ്ചകള്‍ ബാധിച്ചു’; ഒടുവില്‍ സമ്മതിച്ച് സിപിഐഎം | Defeat in the assembly elections; CPIM admits that anti-government sentiment is among the reasons

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം | Israeli attacks in Lebanon Beirut

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies