Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു

മുന്‍ ഡിജിപിയും കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ പരിപാടി ഉദ്ഘാടനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 22, 2024, 05:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി, 22 ഏപ്രിൽ 2024 ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ ഓഫ് കേരള (ഇമാക്) ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് അവാര്‍ഡ് 2024 കൊച്ചി ലെ മെറിഡിയനില്‍ വച്ച് നടന്നു. മുന്‍ ഡിജിപിയും കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ സാംസ്‌കാരിക സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്ക് മുന്‍ എം.പിയും മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിനായിരുന്നു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.

പുത്തന്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വ്യത്യസ്തമായ സമീപനങ്ങള്‍ക്കും പേരുകെട്ടവരാണ് കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മുന്‍ ഡിജിപിയുമായ ലോകനാഥ് ബെഹ്റ ഐ.പി.എസ് പറഞ്ഞു. ഏറ്റെടുക്കുന്ന എല്ലാ പരിപാടികളിലും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത രീതികളിലൂടെ അവര്‍ വേറിട്ടുനില്‍ക്കാറുണ്ട്. വിര്‍ച്വല്‍ റിയാലിറ്റി പോലെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഏറ്റെടുത്തുകൊണ്ട് ഇവന്റ് മാനേജ്മെന്റ് രംഗം അതിവേഗം വളരുകയാണ്. വേഗമേറിയ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ അസാമാന്യമികവ് വേണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

നല്ല പരിപാടികളിലൂടെ അറിവുനേടുന്ന ഒരു സമൂഹത്തെയാണ് നമുക്ക് ആവശ്യമെന്ന് മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ഡിജിറ്റല്‍ ബിസിനസ് വിഭാഗം ഡയറക്ടറും എം.വി. ശ്രേയാംസ് കുമാറിന്റെ മകളുമായ മയൂര ശ്രേയാംസ് കുമാര്‍ പറഞ്ഞു. എം.വി. ശ്രേയാംസ് കുമാറിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത് മയൂരയാണ്. ആളുകള്‍ ഒരുമിച്ച് കൂടുമ്പോഴാണ് വലിയ കാര്യങ്ങള്‍ സാധ്യമാകുന്നതെന്ന ശ്രേയാംസ് കുമാറിന്റെ വാക്കുകള്‍ മയൂര ഉദ്ധരിച്ചു. അങ്ങനെയാണ് നമ്മള്‍ വളരുകയും ഭാവിയിലേക്കായി കൂടുതല്‍ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്നതെന്നും മയൂര പറഞ്ഞു.

ഇവന്റ് ഡെക്കോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് & സൊല്യൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ്കാറ്ററിംഗ് സൊല്യൂഷന്‍സ്, പേഴ്സണലൈസ്ഡ് സൊല്യൂഷന്‍സ ്എന്നിങ്ങനെ ലഭിച്ച 350 എട്രികളില്‍ നിന്ന്് 5 തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിച്ചു.രാജ്യത്തുടനീളമുള്ള വ്യവസായവിദഗ്ധരുടെ 14 അംഗ ജൂറിയാണ് അവാര്‍ഡുകള്‍ വിലയിരുത്തിയത്.

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘രൂപീകരിച്ചത്. ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി ‘ഇമാക് ‘ ന് അഫിലിയേഷന്‍ ഉണ്ട്.

ഇവന്റുകളിലെയും അനുബന്ധ വ്യവസായങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് ഒരു മികച്ച നെറ്റ്വര്‍ക്കിംഗ് അവസരമാണ് ഇവന്റ് വാഗ്ദാനം ചെയ്യുന്നത്. പരിപാടിയില്‍ ബി2ബി എക്‌സ്‌പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചു. പരുപാടിയുടെ ഭാഗമായി നടന്ന നോളജ് സെഷൻ കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സംഗീതജ്ഞന്‍ സിദ്ധാര്‍ത്ഥ് മേനോന്റെ ഇന്ത്യയിലെ ഏക ഒറിജിനല്‍ ട്രിബ്യൂട്ട് ബാന്‍ഡായ കെകെ ലൈവ് ഫോര്‍ എവര്‍ ബാന്‍ഡിന്റെ കലാപരിപാടികളും അവതരിപ്പിച്ചു.

ReadAlso:

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും

കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് ഒരാൾ 62.98 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, കൊടുത്തത് സൈബർ തട്ടിപ്പ് പണം!

വിഡിയോ കോൾ വിളിച്ചശേഷം യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ചു

കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു | Keralam bill passed in rajya sabha

Tags: the Silent Heroes 2024 AwardsImac Festoon

Latest News

Abhijeet Dipke

‘ജന്തർ മന്തർ സീസൺ 2’ ഉടൻ; പുതിയ നീക്കവുമായി അഭിജീത് ദിപ്കെ

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം | Center Government refer FCRA Amendment Bill to JPC

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ | Amit Shah writes to Lok Sabha Speaker seeking discussion on student protests

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജസൗന്ദര്യ വർദ്ധക വസ്തുക്കൾ

അതിനകത്ത് പട്ടിയെ കയറ്റിയിട്ട് ആരും അദ്ദേഹത്തെ ആദരിക്കേണ്ട: ഉപരാഷ്ട്രപതി വന്നപ്പോള്‍ മന്നം സമാധിയില്‍ അനുമതി നിഷേധിച്ചതിന് മറുപടിയുമായി സുകുമാരന്‍ നായര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies