Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

തൃശ്ശൂരിൽ താമര വിരിയുമോ …

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 23, 2024, 05:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. തൃശൂർ നഗരം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2.83 മീ ഉയരത്തിൽ 10.52°N 76.21°Eലായാണ് സ്ഥിതിചെയ്യുന്നത്. തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്.

നഗരത്തിന്റെ മധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത് ശ്രീവടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
തൃശൂർ ജില്ലക്ക് ആകെ 7 താലൂക്കുകളാണ് (തൃശ്ശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി, കുന്നംകുളം) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്. തൃശൂർ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്.

തൃശ്ശൂർ നഗരം കോർപ്പറേഷൻ ഭരണത്തിലാണ്. കോർപ്പറേഷൻ ഭരണാധികാരി മേയർ ആണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുന്നു. തൃശൂർ ജില്ലക്ക് ആകെ ഏഴ് താലൂക്കുകളാണ് (തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി,കുന്നംകുളം) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് മുൻസിപ്പാലിറ്റികൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. താലൂക്ക് അടിസ്ഥാനപ്പെടുത്തിയും പട്ടണങ്ങളുടെ പ്രാധാന്യം അനുസരിച്ചും ഭരണ സംവിധാനം തരപ്പെടുത്തിരിയിരിക്കുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നോട്ടമിട്ട് വെച്ചിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ രാജാജി മാത്യു തോമസിനെ 93,633 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിന്റെ ടിഎൻ പ്രതാപൻ പാർലമെന്റിലേക്ക് പ്രവേശിച്ചത്. സിപിഐയ്ക്ക് ഉണ്ടായിരുന്ന ഏക ലോക്‌സഭാ സീറ്റാണ് കോൺഗ്രസ് നേടിയത്. ടിഎൻ പ്രതാപൻ 4,15,089 വോട്ടും രാജാജി മാത്യു തോമസ് 3,21,456 വോട്ടുമാണ് നേടിയത്. ബിജെപി ഇറക്കിയ സുരേഷ് ഗോപി പിടിച്ചത് 2,93,822 വോട്ടുകളാണ്. സിറ്റിങ് എംപി സിഎൻ ജയദേവന് പകരമാണ് അന്ന് രാജാജി മാത്യു തോമസിനെ എൽഡിഎഫ് ഇറക്കിയത്. രാജാജി മാത്യു തോമസിനും സുരേഷ് ഗോപിക്കും ഇടയിലെ വോട്ട് വ്യത്യാസം വെറും 27,634 ആയിരുന്നു. രാജാജിക്ക് ലഭിച്ചത് 321,456 വോട്ടും സുരേഷ് ഗോപിക്ക് 293,822 വോട്ടുമാണ്. ഒട്ടേറെ പൂരങ്ങളും ഉത്സവങ്ങളും നടക്കുന്ന മണ്ഡലമായതിനാൽ മറ്റ് വിഷയങ്ങൾക്കൊപ്പം ശബരിമലയായിരുന്നു മുഖ്യചർച്ചയായത്.

തൃശൂരിന്റെ മണ്ണിൽ എൽഡിഎഫിന്റെ പി ബാലചന്ദ്രനാണ് 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത്. ലീഡ് നില പല തവണ മാറിമറിഞ്ഞ് ഒടുവിൽ വിജയം പി ബാലചന്ദ്രനൊപ്പം നിൽക്കുകയായിരുന്നു. 1115 വോട്ടുകൾക്കാണ് പി ബാലചന്ദ്രൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി പത്മജാ വേണുഗോപാൽ രണ്ടാമതും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും മൂന്നാം സ്ഥാനത്തുമായി. പല സമയത്തും സുരേഷ് ഗോപി ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും അവസാനം ബാലചന്ദ്രനൊപ്പം ആയിരുന്നു അന്ന് വിജയം. മന്ത്രി വിഎസ് സുനിൽ കുമാറിന്റെ സിറ്റിങ് സീറ്റായിരുന്നു തൃശൂർ. 2016 ലെ തെരഞ്ഞെടുപ്പിൽ 53,664 വോട്ടുകളാണ് വിഎസ് സുനിൽ കുമാറിന് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ പദ്മജ വേണുഗോപാലാണ് രണ്ടാമതെത്തിയത്. 46,677 വോട്ടുകളാണ് അവർക്ക് ലഭിച്ചത്. 24,748 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥിയായ ബി ഗോപാലകൃഷ്ണൻ മൂന്നാമതെത്തി.

കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായ തൃശൂരിൽ സുരേഷ് ഗോപിയെതന്നെ സ്ഥാനാർഥിയാക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം തൃശൂർ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കുന്ന സുരേഷ് ഗോപിക്ക് ജനങ്ങളുമായുള്ള ഇടപെടൽ മൂലം ജനപ്രീതി വർധിച്ചതായാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. അഞ്ച് വർഷത്തേക്ക് തൃശൂർ മാത്രം തന്നാൽ പോര കേരളം കൂടി തരണമെന്നാണ് നടൻ കൂടിയായ സുരേഷ് ഗോപി പറയുന്നത്. 2024 ൽ താൻ തന്നെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച സുരേഷ് ഗോപിയ്ക്ക് എതിരാളികളായി ടിഎൻ പ്രതാപനും വിഎസ് സുനിൽ കുമാറുമാകും ഉണ്ടാകുക. തൃശൂരിൽ സുരേഷ് ഗോപിയേക്കാൾ എന്തുകൊണ്ടും സ്വാധീനമുള്ള രണ്ടുപേരാണ് പ്രതാപനും സുനിലും. ഓരോ വർഷവും കുടമാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന നഗരത്തിൽ താമരക്കുട വിരിയുമോയെന്ന് കണ്ടറിയാം…

ReadAlso:

സൗദിയിൽ ക്യൂ പാലിക്കാത്തവർക്ക് ഇന്ധനമില്ല; ഗ്യാസ് സ്റ്റേഷനുകളിലും കർശന നിയമം നടപ്പാക്കി

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് വിലക്കുമായി ഹൈക്കോടതി

സൗദിയിലെ അൽകോബാറിൽ നെയ്യാറ്റിൻകര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

Tags: BJPthrissurmodhi

Latest News

വിമാനദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ല; കേന്ദ്ര സർക്കാരിനും DGCA-ക്കും സുപ്രീം കോടതി നോട്ടീസ്

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകര്‍ത്തു

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ ലൈംഗികാതിക്രമ ആരോപണം: മുൻ ക്യാപ്റ്റൻ ജഹനാര ആലത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന സംഘർഷത്തിന് കാരണമായി; ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കോഴിക്കോട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies