Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

എടാ മോനേ!!: കെട്ടു കഴിഞ്ഞ് വോട്ട്: പോളിംഗ് ബൂത്തു വഴി നേരെ വീട്ടിലേക്ക്; ഇങ്ങനെയുമുണ്ട് ചില കാര്യങ്ങള്‍

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Apr 23, 2024, 09:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കല്യാണ മണ്ഡപത്തില്‍ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഒരുങ്ങുന്ന രണ്ടു പേരുണ്ട് തിരുവനന്തപുരം സിറ്റിയില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടില്‍ തലസ്ഥാനം നില്‍ക്കുമ്പോള്‍ വോട്ടെടുപ്പിന്റെ അന്നേ ദിവസം കല്യാണം കഴിക്കുന്ന അനന്ദു ഗിരീഷും, ഗോപിക ബി ദാസും ചിന്തിക്കുന്നത് വോട്ടിടാന്‍ പോകണമെന്നാണ്.

കല്യാണമാണെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ടിടുക എന്നത് പൗരന്റെ കടമയാണെന്ന് മറക്കാന്‍ പാടില്ലല്ലോ. നവവധുവിനെയും കൂട്ടി കല്യാണത്തിനു ശേഷമുള്ള ആദ്യ വോട്ടിടാന്‍ എല്ലാവരും അനുവാദം തരണമെന്നാണ് അനന്ദുഗിരീഷ് പറയുന്നത്. പേരൂര്‍ക്കട അഭയനഗറില്‍ മാധവത്തില്‍ ഗിരീഷ് ബീന ദമ്പതികളുടെ മകനാണ് അനന്ദു ഗിരീഷ്. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ ഉദ്യോഗസ്ഥനാണ് അനന്ദു. പ്രതിശ്രുത വധു ഗോപിക എഞ്ചിനീയറിംഗ് പഠിച്ചു കഴിഞ്ഞ് നില്‍ക്കുകയാണ്.

അമ്പലമുക്ക് കൈതവിളാകം ലൈനില്‍ കൈതവിളാകം വീട്ടില്‍ ബിജു സി. ദാസ്, സരിത ദമ്പതികളുടെ മകളാണ് ഗോപിക. കവടിയാര്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ചന്ദ്രശേഖര്‍ ദാസിന്റെ കൊച്ചുമകള്‍ കൂടിയാണ് ഗോപിക. രണ്ടു പേര്‍ക്കും രാഷ്ട്രീയം ഇഷ്ടമുള്ളതു കൊണ്ടും, തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത അറിയാവുന്നതു കൊണ്ടുമാണ്, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങു കഴിഞ്ഞ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.

കല്യാണ വോട്ടു ചെയ്യാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമാണ് ഇരുവര്‍ക്കും. ട്രിവാന്‍ഡ്രം ക്ലബ്ബിലെ സുബ്രഹ്‌മണ്യ ഹാളില്‍ വെച്ചാണ് കല്യാണം നടക്കുന്നത്. ഊളമ്പാറ എല്‍.പി സ്‌കൂളിലുള്ള ബൂത്ത് നമ്പര്‍ 106ലാണ് ഇരുവര്‍ക്കും വോട്ട്. താലികെട്ട കഴിഞ്ഞാല്‍ ഉടന്‍ കല്യാണ സദ്യയും കഴിച്ചു കഴിഞ്ഞ് നേരെ പോളിംഗ് ബൂത്തിലേക്ക്.

ReadAlso:

വിഎസിന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടം; എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

പി .വി. മുരുകന്‍ ഐ.ജെ.ടി ഡയറക്ടര്‍: ഇന്ന് ചുമതലയേറ്റു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സിഡിസി സിവിഐ ക്ലിനിക്കിന് 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങള്‍ സംഭാവന ചെയ്ത് യുഎസ് ടി

ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി റോഡിൽ സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇതു വഴിയുളള യാത്ര ദുരിതം പിടിച്ചത് – the road is broken and the journey is miserable

കല്യാണ വേഷത്തില്‍ തന്നെയാണ് ഇരുവരും എത്തുക. 2,45ന് വോട്ട് ചെയ്ത ശേഷം മുഹൂര്‍ത്തം തെറ്റിക്കാതെ നവവധുവിനെ വീട്ടില്‍ കയറല്‍ ചടങ്ങും നടത്തുമെന്ന ബന്ധുക്കള്‍ പറയുന്നു. എന്തായാലും കല്യാണ ദിവസത്തില്‍ തന്നെ വോട്ടെടുപ്പ് വെച്ചതു കൊണ്ട് കല്യാണത്തിന് ആള്‍ക്കാര്‍ എത്തുമോയെന്ന ആശങ്കയൊന്നും ഇവര്‍ക്കില്ല. കാരണം, കല്യാണം കഴിഞ്ഞാല്‍ വോട്ടിടാന്‍ പോകണണെന്ന് ദിവസങ്ങള്‍ക്കു മുമ്പേ വധൂവരന്‍മാര്‍ തീരുമാനിച്ചാല്‍ പിന്നെ എന്തു ചെയ്യും.

ന്യൂജെന്‍ കല്യാണങ്ങള്‍ ഇപ്പോള്‍ പൊളിയാണ്. വാര്‍ത്താ പ്രാധാന്യത്തോടെ അല്ലാതെ കല്യാണം നടത്താന്‍ ഇവര്‍ തയ്യാറാകുന്നില്ല എന്നതാണ് ട്രെന്റ്. ഡെസ്റ്റിനേഷന്‍ കല്യാണങ്ങള്‍ തൊട്ട്, ഡി.ജെ. കല്യാണങ്ങള്‍ വരെ നടക്കുന്നുണ്ട്. പക്ഷെ, ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിച്ചുള്ള കല്യാണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും. എന്നതാണ് പ്രത്യേകത. ഇതിനു മുമ്പും വധൂവരന്‍മാര്‍ കല്യാണ  പന്തലില്‍ നിന്നും വോട്ടു ചെയ്യാന്‍ വന്നിട്ടുണ്ട്. വാര്‍ത്തകളില്‍ ഇം നേടിയിട്ടുമുണ്ട്. അനന്ദുവും ഗോപികയും 26ന് പോളിംഗ് ബൂത്തിലേക്കു പോകുമ്പോള്‍ അതും വാര്‍ത്തയാകും.

Tags: LOKSABHA ELECTION 2024TRIVANDRUMMARRIED COUPPLESPOLLING BOOTH

Latest News

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ. മാണി എംപി | Jose K Mani MP

സമരസൂര്യൻ വിഎസിന്റെ പേരിലുള്ള ആദ്യ സ്മാരകം തിരുവനന്തപുരത്ത് | Comrade VS

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ | Death

കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.