Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഒരു പകല് കൊണ്ട് കറുത്തു കരുവാളിച്ചോ? ഒരു രാത്രി കൊണ്ട് മുഖം മിനുങ്ങും, ഇതൊരെണ്ണം മതി കയ്യിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2024, 12:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാവരുടെയും വലിയ പ്രശ്നമാണ് വെയിൽ. നല്ല ചൂട് കാരണം മുഖത്തും കയ്യിലുമെല്ലാം ടാൻ അടിച്ചു കറുത്തിട്ടുണ്ടാകും. എന്നാൽ ഇതിനെ കുറിച്ചോർത്തു ആവലാതിപ്പെടേണ്ട വീട്ടിൽ തന്നെയുള്ള ചില സാധങ്ങൾ വച്ച് നമുക്ക് ഇവ പരിഹരിക്കുവാൻ കഴിയും

ആവശ്യമായ സാധനങ്ങൾ

ഉണങ്ങിയ വാളൻപുളി ഒരു ചെറുനാരങ്ങാ വലിപ്പത്തിൽ

അര ടീ സ്പീൺ കസ്തൂരി മഞ്ഞൾ

തയാറാക്കുന്ന വിധം

വാളൻപുളിയിൽ അര ഔൺസ് വെള്ളമൊഴിച്ച് കുതിർക്കുക. കുതിർന്ന ശേഷം നന്നായി കുഴച്ച് കുഴമ്പു രൂപത്തിലാക്കി ഒരു ഗ്ലാസ് ബൗളിലേക്ക് അരിച്ചെടുക്കുക. ശേഷം കസ്തൂരി മഞ്ഞൾ പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ഉപയോഗിക്കുന്ന വിധം

ReadAlso:

ബിപി നിയന്ത്രിക്കാൻ പൊടിക്കൈകൾ…

നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം പ്രതിരോധിക്കാം – fatty liver causes symptoms

തലവേദനയും ക്ഷീണവും അകറ്റി ഉന്മേഷം ലഭിക്കാൻ ലാവണ്ടർ ടീ

ബ്രോക്കോളിക്ക് ഇത്രയേറെ ഗുണങ്ങളോ! അറിഞ്ഞിരിക്കാം ഇവ

എന്താണ് വന്‍കുടല്‍ കാന്‍സര്‍? ലക്ഷണങ്ങള്‍ അറിയാം

മുഖം നന്നായി കഴുകി വൃത്തിയാക്കി ശേഷം തയാറാക്കി വച്ച മിശ്രിതം വിരലുപയോഗിച്ച് മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. വൃത്തിയുള്ള ടവ്വൽ കൊണ്ട് മുഖത്തെ വെള്ളം ഒപ്പിയെടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മിശ്രിതം ചെവിക്കു പിന്നിൽ പുരട്ടി അലർജിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം മുഖത്തു പുരട്ടുക. മിശ്രിതം മുഖത്തു പുരട്ടുമ്പോൾ കണ്ണിനു ചുറ്റും ഒഴിവാക്കുക.

തുടക്കത്തിൽ ആഴ്ചയിൽ മൂന്നു തവണയും പിന്നീട് രണ്ടു തവണയും ചെയ്യുക. കരുവാളിപ്പ് മാറി മുഖം തിളങ്ങും. വെയിലേറ്റു കരുവാളിച്ച മറ്റു ശരീര ഭാഗങ്ങളിലും ഈ ബ്ലിച്ചിങ് ഉപയോഗിക്കാം.

ചർമ സൗന്ദര്യം നിലനിർത്താൻ

നന്നായി വെള്ളം കുടിക്കുക. നല്ല ഉറക്കം. പ്രോട്ടീൻ, വിറ്റമിൻ സി, ഡി, ഇ അടങ്ങിയ ഭക്ഷണം. വ്യായാമം എന്നിവ ശീലമാക്കുക. ശാന്തമായ മനസ് ചർമ സൗന്ദര്യം വർദ്ധിപ്പിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്വസനക്രിയകൾ എന്നിവ ചെയ്യുക. കൃത്യമായ ഭക്ഷണം, വ്യായാമം എന്നിവ ചർമ്മത്തെ സംരക്ഷിക്കും

Tags: HOME REMEDIESSKIN CARESKIN CARE TIPSTAMARIND SKIN CARE

Latest News

പാലക്കാട് റോഡിലെ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം | Woman dies after falling into pothole on Palakkad

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.