Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് തയാറാക്കാം: വൈകിട്ടത്തെ ചായയ്ക്ക് പകരം കുടിക്കുകയും ചെയ്യാം കുടവയറും കുറയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2024, 03:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇരുന്നുള്ള ജോലിയും വ്യായാമത്തിന്റെ കുറവുമാണ് പലരുടെയും അമിതവണ്ണത്തിനു കാരണം. ശരീരഭാരം അമിതമാരാതെ ശ്രദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കും. ഡയറ്റും വ്യായാമവുമാണ് വണ്ണം കുറയ്ക്കാനായി പലരും സ്വീകരിക്കുന്ന മാർഗങ്ങൾ.

ഭക്ഷണരീതിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അമിത വണ്ണത്തിൽ നിന്നു രക്ഷനേടാം. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കു ഇനി പറയുന്ന ഹെർബൽ ഡ്രിങ്കുകൾ പരീക്ഷിക്കാം.

ജീരകച്ചായ

അമിതഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ജീരകം പ്രധാന ചേരുവയായുള്ള ഈ ചായ. നല്ലതു പോലെ തിളയ്ക്കുന്ന ഒരു കപ്പ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ജീരകം ഇടണം. പത്തു മിനിറ്റ് പാത്രം അടച്ചു വയ്ക്കാം. അരിച്ചതിനു ശേഷം ചൂടോടെ കുടിക്കാവുന്നതാണ്. ഈ പാനീയം ഭക്ഷണത്തിനു മുൻപ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു.

സെലറി വെള്ളം

വളരെ കുറഞ്ഞ കലോറി മാത്രം അടങ്ങിയിരിക്കുന്ന ഒരു പാനീയമാണിത്. വയർ നിറഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ ഈ പാനീയത്തിനു കഴിയും. സെലറി നന്നായി കഴുകിയതിനു ശേഷം ചെറുതായി അരിഞ്ഞു വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്. അരിച്ചതിനു ശേഷം വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ചു കുടിക്കാം. ചിലർ ഇതിനൊപ്പം ചെറുനാരങ്ങയുടെ നീരും പുതിനയിലയും ചേർക്കാറുണ്ട്. നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ പ്രധാന ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും.

ഗ്രീൻ ടീ

ReadAlso:

ശരീരത്തില്‍ വിറ്റാമിന്‍ എ കുറവാണോ? എങ്കില്‍ ഈ 5 ഭക്ഷണങ്ങള്‍ ശീലമാക്കൂ

ദിവസവും മാതളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

താരൻ ഇല്ലാക്കി മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു; പപ്പായയുടെ ഗുണങ്ങൾ അറിയാം…

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു; പേരയ്ക്കയും പേരയിലയും പോഷകസമ്പുഷ്ടം

നല്ല ഉറക്കം ലഭിക്കാൻ കിവി പഴം ബെസ്റ്റാ; ഗുണങ്ങൾ അറിയാം…

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പരീക്ഷിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ആന്റി ഓക്സിഡന്റുകളും കാറ്റെച്ചിനുകളും കൊണ്ട് സമ്പന്നമായതു കൊണ്ടുതന്നെ അമിതമായ കൊഴുപ്പിനെ ഇല്ലാതെയാക്കുകയും ശരീരത്തിന് ആവശ്യമായ ഊർജം നൽകുകയും ചെയ്യുന്നു.

തിളച്ച വെള്ളത്തിൽ ഒരു ഗ്രീൻ ടീ ബാഗ് മൂന്നു മുതൽ അഞ്ച് മിനിറ്റ് വരെ ഇട്ടതിനു ശേഷം എടുത്തു മാറ്റാം. ദിവസവും രണ്ടോ മൂന്നോ തവണ ഈ പാനീയം കുടിക്കുന്നത് മികച്ച ഫലം നൽകും. ഡയറ്റും കൃത്യമായ വ്യായാമവും കൂടെ ഗ്രീൻ ടീയും ഉണ്ടെങ്കിൽ ശരീര ഭാരം കുറയുമെന്നാണ് പറയപ്പെടുന്നത്.

കട്ടൻ ചായ

കട്ടൻ ചായയ്ക്കും ശരീര ഭാരം കുറയ്ക്കാനുള്ള കഴിവുണ്ട്. ആന്റി ഓക്സിഡന്റുകളും ഫ്ലാവനോയിഡുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വെള്ളം തിളപ്പിച്ചതിനു ശേഷം ഒരു ടീ ബാഗ് മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ അതിലിട്ടു വയ്ക്കണം. ചെറുനാരങ്ങ നീരോ തേനോ ചേർക്കുന്നത് രുചി വർധിപ്പിക്കും. ദിവസവും രണ്ടോ മൂന്നോ തവണ ഭക്ഷണത്തിനു മുൻപായി കുടിക്കാം.

ഇഞ്ചിയും ചെറുനാരങ്ങയും ചേർന്ന പാനീയം

ഇഞ്ചിയും ചെറുനാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യം പലർക്കും അറിയാവുന്നതായിരിക്കും. ഇഞ്ചി ദഹനത്തെ സഹായിക്കും. അമിത വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും നിറഞ്ഞതാണ് ചെറുനാരങ്ങ. തിളച്ച വെള്ളത്തിലേക്ക് ഇഞ്ചി ഗ്രേറ്റ് ചെയ്തിടാം. കൂടെ ചെറുനാരങ്ങയുടെ നീരും ചേർക്കണം. മധുരം വേണമെന്ന് നിർബന്ധമുള്ളവർക്ക് ഒരു ടീസ്പൂൺ തേൻ കൂടി ഒഴിക്കാം. രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കാവുന്നതാണ്.

പച്ചക്കറി ജ്യൂസുകൾ

വളരെ കുറഞ്ഞ അളവിലുള്ള കലോറിയും ധാരാളം പോഷകങ്ങളും. പച്ചക്കറികൾ കൊണ്ട് തയാറാക്കുന്ന ഈ ജ്യൂസിന് ഗുണങ്ങൾ ഏറെയുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയവയെല്ലാം പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു.

ചീര, ക്യാരറ്റ്, കുക്കുമ്പർ, ഇല ക്യാബേജ് എന്നിവ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. അരിക്കാതെ തന്നെ കുടിക്കാവുന്നതാണ്. അരിച്ചാൽ ഈ പച്ചക്കറികളിലെ ഫൈബർ നഷ്ടപ്പെടാനിടയുണ്ട്. പ്രധാന ഭക്ഷണത്തിനു പകരമായി ഈ ജ്യൂസ് കുടിക്കാവുന്നതാണ്. ദിവസവും കുടിക്കുന്നത് ശരീരത്തിന് ഏറെ പോഷകങ്ങളും പ്രദാനം ചെയ്യും.

ആപ്പിൾ സിഡർ വിനഗർ

ആപ്പിൾ സിഡർ വിനഗർ ശരീരഭാരം കുറയ്ക്കുന്നതിന് അത്യുത്തമമായ ഒരു പ്രതിവിധിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതെയാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.

ഒരു വലിയ ഗ്ലാസ് വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ദഹനം എളുപ്പത്തിലാക്കാനും വിശപ്പിനെ ശമിപ്പിക്കാനും ഒരു പരിധി വരെ ഈ പാനീയത്തിനു കഴിയും. ഇത് തയാറാക്കി കഴിക്കുന്നതിനു മുൻപ് ഒരു ആരോഗ്യ വിദഗ്‌ധനെ കണ്ടു കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം കഴിക്കുക. അമിതമായ ഉപഭോഗം ചിലപ്പോൾ ഉദ്ദേശിച്ച ഫലം നൽകുകയില്ലെന്നു മാത്രമല്ല, പ്രതികൂല ഫലം ലഭിക്കുകയും ചെയ്യും.

Tags: JUICEHERBAL DRINKSREDUCE BELLY FAT

Latest News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി വി അൻവർ

ആലുവയില്‍ ലോറിയുടെ പിന്നിലിടിച്ച് കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു; ആളപായമില്ല

ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

കോവിഡ് വ്യാപനം; സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം, സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.