Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

പലരുടെയും ഉറക്കം കൊണ്ട് പോകുന്ന വില്ലൻ ….

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2024, 07:58 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഫോൺ ഇല്ലാതെ ഒരു കാര്യം ഇല്ല ഉണ്നുമ്പഴും ഉറങ്ങുമ്പോഴും ഫോൺ വേണം ഒന്നും ഇല്ലെങ്കിൽ പോലും വെറുതെ ഒന്ന് സ്ക്രീൻ ഓൺ ചെയ്ത് നോക്കിയില്ലെങ്കിൽ ഒരു സമാധാനം ഇല്ല .അത് പോലെ ഉറങ്ങാന്‍ കിടന്ന് ഇടയ്‌ക്കൊന്ന് ഉറക്കമെഴുന്നേല്‍ക്കുമ്പോഴും സമയം എത്രയായി എന്ന് നോക്കണം. എന്നാൽ ഈ നോട്ടം ആണ് പലരുടെയും ഉറക്ക കുറവിനും ഉറങ്ങാൻ പറ്റാത്തതിനും കാരണം എങ്കിലോ …
ഇത്തരത്തില്‍ സമയം നോക്കി കിടന്നാല്‍ പിന്നേ കുറേ സമയം കഴിഞ്ഞാലേ ഉറക്കം വരൂ . ചിലപ്പോൾ ഉറക്കം ശരിയാകാത്തവരുമെല്ലാമുണ്ട്.
എന്നാൽ ഇടയ്ക്ക് ഉണര്‍ന്നത് കൊണ്ട് ഉറക്കം പോയെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ വാസ്തവത്തില്‍ സമയം നോക്കാന്‍ വേണ്ടി നാം മൊബൈല്‍ എടുത്ത് നോക്കിയതാണ്. ഈ ഒരു കാരണം കൊണ്ടാകാം ഉറക്കം നഷ്ടപ്പെടുന്നത്.മൊബൈല്‍ ഫോണ്‍ നോക്കുന്നത് ഉറക്കം കളയുന്നതെങ്ങനെയെന്നറിയാമോ. ഫോണിൽ നിന്നും പല തരത്തിൽ ഉള്ള വെളിച്ചങ്ങൾ വരാറുണ്ട് അത് നമ്മുടെ കണ്ണുകളിലേക്ക് അടിക്കുകയും അത്തി ബ്രയിനിൽ എത്തി ഉറക്കം എന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു ,ഫോണിൽ നിന്നും വരുന്ന ബ്ലൂ ലൈറ്റ് തന്നെയാണ് കാരണം. ബ്ലൂ റേ എന്നറിയപ്പെടുന്ന ഈ ലൈറ്റ് നമ്മുടെ ഉറക്കം കെടുത്തുന്നതിന് കാരണക്കാരനാകുന്നു. . ഇതിലേറെ ബ്രെയിനിന് ദോഷമാണ്. ഇതു തന്നെയാണ് ഉറക്കക്കുറവിന് കാരണമാകുന്നതും. ബ്രെയിന്‍ പ്രവര്‍ത്തനം തന്നെയാണ് ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമെല്ലാം കാരണമാകുന്നത്. മൊബൈലിലെ ഈ നീല വെളിച്ചം ബ്രെയിന്‍ പ്രവര്‍ത്തനത്തെ എപ്രകാരം ബാധിയ്ക്കുന്നുവെന്നറിയാം.ബ്രെയിന്‍ മെലാട്ടനിന്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നുണ്ട്. ഇതാണ് ഉറക്കം വരുത്തുന്ന ഹോര്‍മോണ്‍. ഈ ഹോര്‍മോണ്‍ ഉല്‍പാദനം ഇരുട്ടിലാണ് സാധാരണ സംഭവിയ്ക്കുക. വെളിച്ചമുള്ളപ്പോള്‍ ഇതിന്റെ ഉല്‍പാദനം കുറയും. നാം രാത്രി ഉറങ്ങുന്നതിനും സൂര്യവെളിച്ചം വരുമ്പോള്‍ ഉണരുന്നതിനും കാരണം ഈ മെലാട്ടനിന്‍ നമ്മുടെ ശരീരത്തെ ഉറക്കത്തിന് പ്രാപ്തമാക്കുന്ന സിര്‍കാഡിയന്‍ റിഥം നേരായ രീതിയില്‍ കൊണ്ടു പോകുന്നത് കൊണ്ട് തന്നെയാണ്.മൊബൈലിലെ നീല വെളിച്ചം, ബ്ലൂറേ മെലാട്ടനിന്‍ ഉല്‍പാദനം കുറയാന്‍ കാരണമാകുന്നു. ഇതിന്റെ ഉല്‍പാദനം കുറയ്ക്കാന്‍ ബ്രെയിന് സന്ദേശം നല്‍കുന്നു. ഇതിലൂടെ നമ്മുടെ ഉറക്കവും തടസപ്പെടുന്നു. സാധാരണ വെളിച്ചത്തേക്കാള്‍ റേഡിയേഷനാണ് ഈ നീല വെളിച്ചത്തിനുളളത്. ഇതാണ് ഇടയ്ക്കുണര്‍ന്ന് മൊബൈലില്‍ സമയം നോക്കിയാല്‍ സംഭവിയ്ക്കുന്നതും.ഇതോടെ മെലാട്ടനിന്‍ ഉല്‍പാദനം കുറയുന്നു. ഉറക്കം തടസപ്പെടുന്നു.

ReadAlso:

ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കോടികൾ തട്ടി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ബാങ്ക് മാനേജര്‍ അറസ്റ്റിൽ

കോടീശ്വരനായി വന്ന അമ്പൂക്കയുടെ പിച്ചക്കാരന്റെ റോൾ? മണ്ഡലത്തിലെ സുൽത്താൻ ബക്കറ്റ് പിരിവിനിറങ്ങുന്നു; ഒരു രൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം, ഒറ്റപ്പെടുത്തരുതെന്നും കരച്ചിൽ; നിലമ്പൂരിൽ വെറൈറ്റി പ്രചരണ തന്ത്രവുമായി പുയ്യാപ്പ്ളാ | P V Anvar fund raising campaign

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ പ്രതിനിധി സംഘം

സംസ്കൃത സർവ്വകലാശാലയിൽ പരിസ്ഥിതിദിനം ആചരിച്ചു

ആര്‍സിബിയുടെ വിക്ടറി പരേഡിനെത്തുടര്‍ന്നുണ്ടായ അപകടം വരുത്തിവെച്ച വിനയോ? സര്‍ക്കാരോ, പോലീസോ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനോ, ആര്‍സിബി മാനേജ്‌മെന്റോ ആരാണ് ഉത്തരവാദി?

Tags: HEALTHPHONEtech

Latest News

ഷിബിന്‍ വധക്കേസ്; ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ്

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു, ആർക്കും പരിക്കില്ല

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാര്‍ക്ക് നുണ പരിശോധന

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് മികച്ച വിജയം നേടുമെന്ന് എ എ റഹീം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.