Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

തിരഞ്ഞെടുപ്പ് അടുത്ത് വന്നു കൊണ്ടിരിക്കുന്നു :എന്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ..അറിഞ്ഞതും അറിയാത്തതും ..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 25, 2024, 04:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപിയും കോൺഗ്രസും തയ്യാറെടുപ്പുകൾ ആരംഭിച്ചു. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി മൂന്നാം തവണയും അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ ശ്രമിക്കുന്നുണ്ട്.2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും എന്നാണ് കരുതുന്നത് .എന്നാൽ ഇതിൽ മുഖ്യ പങ്കു വഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണെന്ന് അറിയാമോ ..?1950 ജനുവരി 25 ന് ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. ഭരണഘടനാപരമായ സ്ഥിര സ്ഥാപനമാണിത്. നിലവിൽ ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമീഷണർമാരുമാണ് ഇലക്ഷൻ കമ്മീഷനിലെ അംഗങ്ങൾ.ഇവരെ നിയമിക്കുന്നത് ഇൻഡ്യൻ രാഷ്ട്രപതിയാണ്. 6 വർഷം അഥവാ 65 വയസുവരെയാണ് ഇവരുടെ കാലാവധി. ഇതിൽ ആദ്യം എന്തു പൂർത്തിയാകുന്നോ അതാണ് നോക്കുക. സുപ്രിം കോടതി ജഡ്‌ജി യുടേതിന് തുല്യമായ സ്‌ഥാനവും പ്രതിമാസ വേതനങ്ങളുമാണ് ഇലക്ഷൻ കമ്മീഷനിലെ അംഗങ്ങൾക്ക്‌ ഉള്ളത് .പാർലിമെന്റിലെ ഇംപീച്മെന്റിലൂടെ മാത്രമേ ഇവരെ സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ കഴിയൂ
രാഷ്ട്രപതി ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പിന് പുറമെ ലോക്‌സഭ, രാജ്യസഭാ, നിയമാസഭകൾ, നിയമസഭാ കൗണ്സിലുകൾ എന്നിവിടങ്ങളി ലേക്കുമുള്ള തിരഞ്ഞെടുപ്പുകളും ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്. വോട്ടർ പട്ടിക തയ്യാർ ആക്കുക, എം.പി മാരുടെയും എം.എൽ.എ മാരുടെയും അയോഗ്യതയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ രാഷ്ട്രപതിയെ ഉപദേശിക്കുക. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പരിശോധിക്കുക എന്നിവയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തങ്ങൾ ആണ്.1950 മുതൽ 1989 ഒക്ടോബർ 15 വരെ ഒരു ചീഫ് ഇലക്ഷൻ കമ്മീഷണർ മാത്രമാണ് ഇലക്ഷൻ കമ്മീഷനിൽ ഉണ്ടായിരുന്നത്. എന്നാൽ 1989 ഒക്ടോബർ16 മുതൽ രണ്ട് ഇലക്ഷൻ കമീഷണർമാർ കൂടി നിയമിതരായി.ആർ വി എസ് പേരിശാസ്ത്രി ആയിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് എസ് ധ വോന,വി എസ് സീഗൽ എന്നിവർ കമ്മീഷണർമാരും.വീണ്ടും 1990ജനുവരി 2 മുതൽ സെപ്റ്റംബർ 30 വരെ ഒരംഗം മാത്രമേ കമ്മീഷണിൽ ഉണ്ടായിരുന്നൊള്ളു.1993 ഒക്ടോബർ ഒന്ന് മുതൽ വീണ്ടും മൂന്ന് അംഗ കമ്മീഷൻ ആയി.
അറിഞ്ഞിരിക്കേണ്ട കാര്യം ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പ് കളിലേക്കുള്ള വോട്ടർ പട്ടിക തയ്യാർ ആക്കുന്നത് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ ആണ്. സംസ്‌ഥാന സർക്കാരുമായി കൂടി ആലോചിച്‌ ഇലക്ഷൻ കമ്മീഷനാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറെ നിയമിക്കുന്നത്.

ReadAlso:

മുഴപ്പിലങ്ങാട് ബീച്ചിലൂടെ ലക്ഷ്മി കൃഷ്ണ ടീ സ്റ്റാളിലേക്ക്… കിടിലൻ പറോട്ടയും ബീഫും

കാസർകോട്ടെ തിരക്കുള്ള ഒരു തട്ടുകടയിൽ പോയാലോ? റാപ്പിച്ചയുടെ ചറുമുറു കഴിക്കാം… | Rappicha’s Charumuru and Soup

ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചതിന്റെ വാസ്തവം എന്ത്?: സഹപ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ….

നല്ല വിഭവസമൃദ്ധമായ സമുദ്ര സദ്യ പോക്കറ്റ് ഫ്രണ്ട്‌ലി ആയി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്പോട്ട്.. കാഞ്ഞങ്ങാട്ടേക്ക് വിട്ടോളൂ…

നല്ല നാടൻ ഊണ് കഴിക്കണോ? രാമകൃഷ്ണ ഹോട്ടലിലേക്ക് വന്നോളൂ.. | Hotel Ramakrishna

Tags: politicsElectionBJP

Latest News

കണ്ണൂരിൽ കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ തോട്ടിൽ കണ്ടെത്തി

സംശയത്തിൻ്റെ പേരിൽ ഭാര്യയെ കശാപ്പുശാലയിൽ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ

an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

അൻവർ കെട്ടുപോയ ചൂട്ടുകെട്ട്, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ലവണ്ണം അറിയാം അദ്ദേഹത്തെ: ബിനോയ് വിശ്വം

നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.