Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

വിജയ് എവിടെ പോകാൻ ; ഗില്ലിയായി തിരികെ എത്തും…!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 25, 2024, 11:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴരും മലയാളികളും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒരു പക്ഷെ മലയാളികൾക്ക് ഒരല്പം ഇഷ്ടക്കൂടുതലുള്ള നടനാണ് വിജയ്. ഒരു നടനോടുള്ള ആരാധനയ്‌ക്കും സ്നേഹത്തിനും അപ്പുറം വിജയ് എന്നത് ഒരു വികാരമാണ് ആരാധകർക്ക്. അദ്ദേഹത്തിന്റെ ഓരോ സിനിമാ റിലീസുകൾക്കും കിട്ടുന്ന വമ്പൻ വരവേൽപ്പുകൾ ഇതിന്റെ തെളിവാണ്. പുത്തൻ ചിത്രങ്ങൾക്ക് മാത്രമല്ല വിജയ് സാന്നിധ്യം എവിടെയുണ്ടോ അവിടെയെല്ലാം ആരാധകരുണ്ടാകും. അത്രത്തോളം ആരാധകരുടെ മനസ്സിൽ പതിഞ്ഞ പേരാണ് വിജയ്. അതേസമയം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് അഭിനയം നിർത്തുന്നു എന്ന വാർത്ത ആരാധകർക്കിടയിൽ വലിയ വിഷമം തന്നെയാണ് ഉണ്ടാക്കിയത്.

20 കൊല്ലത്തിന് ശേഷം ഒരു ചിത്രം റിലീസ് ദിനം പോലെ തീയറ്ററില്‍ സ്വീകരിക്കപ്പെടുന്ന അപൂര്‍വ്വതയ്ക്കാണ് വിജയ് നായകനായ ഗില്ലി സാക്ഷ്യം വഹിക്കുന്നത്. തമിഴ് സിനിമാ രംഗത്ത് ഇപ്പോള്‍ തീയറ്റര്‍ വരള്‍ച്ചയാണ്. വലിയ ചിത്രങ്ങള്‍ ഒന്നും വരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് തീയറ്റര്‍ ഉടമകള്‍ റീ റിലീസ് ആരംഭിച്ചത്. ഇപ്പോഴിതാ വിജയ് അഭിനയിച്ച 2004ലെ ഗില്ലി ഇറങ്ങി. 20 കോടിയോളം നേടിയിരിക്കുന്നു. ഈ റി റിലീസ് വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ ധരണി.

ഗില്ലി റീ റിലീസ് എന്ന് കേട്ടപ്പോള്‍ അത് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയതെന്നും. ഇത്രയും വലിയ വിജയം ആകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ദൂള്‍ എന്ന ചിത്രം കഴിഞ്ഞ ശേഷമാണ് താന്‍ മഹേഷ് ബാബു അഭിനയിച്ച ഒക്കഡു എന്ന പടം കാണുന്നത്. ആ സമയത്ത് മനസില്‍ ഒരു കബഡി താരത്തിന്‍റെ ചിത്രവും, ഒരു ലൈറ്റ് ഹൗസ് തീം പ്രണയകഥയും, ഒരു റോഡ് മൂവിയും ഞാന്‍ ആലോചിച്ചു വരുകയായിരുന്നു. ഇതെല്ലാം ആ സിനിമയില്‍ ചേര്‍ന്നിരുന്നു. അതിനെ തുടര്‍ന്ന് ഇത് വേറെ രീതിയില്‍ നന്നായി ചെയ്യാം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് എഎം രത്നത്തെ സമീപിച്ച് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങാന്‍ ആവശ്യപ്പെട്ടു. വിജയിയെ വച്ച് ചെയ്യാന്‍ തീരുമാനം എടുത്തു.

 

ReadAlso:

ഇരയുടെ മേൽ കണ്ണും നട്ട്: സരിത ചുക്കു as ശെൽവി in ലർക്ക്

ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയായ ‘എ ത്രെറ്റ് ടു ലൈഫ്’. ആരംഭിച്ചു

ഇന്ത്യയിൽ സീ5-ന്റെ ബിഗ് സർപ്രൈസ്: ഏഴ് ഭാഷകളിലായി വമ്പൻ സിനിമകളും സീരീസുകളും വരുന്നു

തുടക്കം ആഗസ്റ്റ് ഏഴിന് പുതിയ പോസ്റ്റർ എത്തി

ഒക്കഡുവില്‍ മഹേഷ് ബാബുവിന് ഒരു ഗുഡ് ബോയി ഇമേജ് ആയിരുന്നു. എന്നാല്‍ തമിഴില്‍ എത്തിയപ്പോള്‍ അച്ഛന് ഇഷ്ടമല്ലാത്ത കബഡി കളിക്കാന്‍ പോകുന്ന പയ്യനായി വിജയിയെ മാറ്റി. അത് കുറേ ഇമോഷനും, കോമ‍ഡിയും ചിത്രത്തിന് നല്‍കി. ഗില്ലി വരുന്ന കാലത്ത് വിജയിക്ക് ഒരു പയ്യന്‍ ഇമേജായിരുന്നു, എന്നാല്‍ അതിന് ശേഷം വിജയി ഒരു ബ്രാന്‍റായി. ഇപ്പോഴും ചിത്രത്തിന്‍റെ വിജയം സൂചിപ്പിക്കുന്നത് അതാണ്. ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ ഇത്രയും സ്വീകാര്യതയുണ്ടെങ്കില്‍ ചിത്രത്തിന്‍റെ ഒരു രണ്ടാം ഭാഗത്തിന് തീര്‍ച്ചയായും ഒരു സാധ്യതയുണ്ടെന്നും ധരണി പറയുന്നു. എന്നാല്‍ അതിന് വേണ്ടിയുള്ള സാഹചര്യം ഒരുങ്ങണമെന്നും ധരണി പറഞ്ഞു.

അതേ സമയം ഗില്ലി 2 വിനുള്ള സാധ്യത നിര്‍മ്മാതാവ് എഎം രത്നവും തള്ളിക്കളയുന്നില്ല. ഗില്ലിയിലെ നായകനെ നായകനായിട്ടല്ല, ഒരു സാധാരണ ബോയ് എന്ന നിലയിലാണ് ഗില്ലിയില്‍ കൈകാര്യം ചെയ്യുന്നത് എന്നതിനാലാണ് ഗില്ലി ഒരു വിജയമായത്. ചിത്രത്തിന്‍റെ റീ-റിലീസ് സിനിമാ ഹാളുകളിൽ മികച്ച രീതിയിൽ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. പാര്‍ട്ട് 2 സിനിമകൾക്ക് ഇപ്പോൾ പൊതുവെ ട്രെന്‍റാണ്. ബാഹുബലി 2, ഗദ്ദർ 2 എന്നിവ ഹിറ്റായിരുന്നു. ഞങ്ങൾ നിലവിൽ മുന്‍പ് നിര്‍മ്മിച്ച 7G റെയിൻബോ കോളനി 2 പ്ലാന്‍ ചെയ്യുകയാണ്, അതുപോലെ തന്നെ, ഗില്ലി 2 സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുമെന്ന് എഎം രത്നം പറയുന്നു. എന്തായാലും ഗില്ലി 2 എത്തിയാൽ തങ്ങളുടെ പ്രിയ നടനെ ഇഷ്ട്ട കഥാപാത്രമായി സ്‌ക്രീനിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags: entertainmentvijayvijay moviesgilli

Latest News

പാറ്റകൾ ഞങ്ങളാണ്, ജനങ്ങളാണ് അധികാരം അവരാണ് ശക്തി: രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി നടൻ അപ്പാനി ശരത് .

കെ.എസ്.യുവുമായി യാതൊരു പ്രശ്‌നവുമില്ല: ഡെല്‍ഹി പോലീസ് വിദ്യാര്‍ത്ഥികളോടും മുഖ്യമന്ത്രിമാരോടും മോശമായി പെരുമാറി; മുഖ്യമന്ത്രി വിഡി സതീശന്‍

വിമുക്ത ഭടനിൽ നിന്ന് 9 പവൻ സ്വർണവും പണവും തട്ടിയ സംഘം ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

‘കള്ളൻ വിജയൻ’ ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ല, ദേശാഭിമാനിയിൽ ഇങ്ങനെ ഒരു ലേഖനം ഇല്ല’; വിചിത്ര വിശദീകരണവുമായി എം. സ്വരാജ് | m swaraj on deshabhimani publication controversy

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies