Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

എടാ മോനെ… ഈ ലോണോന്ന് എടുത്ത് നോക്ക് ! പണി വരുന്ന വഴി അറിയില്ല !!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 26, 2024, 09:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദിവസേന പണമിടപാട് നടത്താറുള്ളവരാണ് നമ്മൾ. ബാങ്ക് ഇടപാടുകളും ചിലപ്പോൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാം. ഓൺലൈൻ പേയ്‌മെന്റ് സർവീസുകൾ ഉൾപ്പെടെ എത്തിയതോടെ സാമ്പത്തിക ഇടപാടുകൾ ഇന്ന് വളരെ എളുപ്പമാണ് എന്ന് തന്നെ പറയാം. എന്നാൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വ്യാജന്മാരുടെ വലയിൽ വീഴാനും സാധ്യതയുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ ഫിൻടെക് ഇക്കോസിസ്റ്റമാണ് ഇന്ത്യയിൽ ഉള്ളത്. ആഗോള തലത്തിൽ ഫിൻടെക് അഡോപ്‌ഷൻ റേറ്റ് 64% ആണ്. എന്നാൽ ഇന്ത്യയിൽ അത് 87% ആണ്. എന്നിട്ടും, ഇന്ത്യ കടുത്ത വായ്പാ തട്ടിപ്പിലാണ് എന്നതാണ് വസ്തുത. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, ഒടിപി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ എന്നിവ ഇപ്പോൾ സർവ്വസാധാരണമായി മാറി തുടങ്ങി.

ഡിജിറ്റൽ ഇന്ത്യയിൽ പണമിടപാട് നടത്തുന്ന കമ്പനികളും ആപ്പുകളും ഓൺലൈൻ വെബ്സൈറ്റുകളും നിരവധിയാണ്. ഇവയിൽ ചിലത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതാണെങ്കിലും ഒട്ടുമിക്ക ആപ്പുകളും പണം കൈക്കലാക്കാൻ മാത്രം പ്രവർത്തിക്കുന്നവയാണ്. ചില അത്യാവശ്യ ഘട്ടങ്ങളിൽ പണത്തിന് ആവശ്യം വരുമ്പോൾ നാം ചില കുറുക്ക് വഴികൾ തേടി പോകാറുണ്ട്. പേഴ്‌സണൽ ലോൺ, സ്വർണ പണയം പോലെയുള്ള സുരക്ഷിത വായ്‌പകൾ എന്നും സഹായകരവുമാണ്. എന്നാൽ മറിച്ച് തട്ടിപ്പുകാരുടെ മുന്നിലേക്കാണ് ചെന്ന് ചാടുന്നതെങ്കിലോ? ഇതുവരെ അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ചെന്നെത്തിയിട്ടില്ലെങ്കിലും അങ്ങനൊരു സാഹചര്യവും ഉണ്ട് എന്നത് അറിഞ്ഞിരിക്കുക. ഈ ഇടയായി ഇത്തരം തട്ടിപ്പുകൾ വ്യാപകമായതിനാൽ അത്തരം സാഹചര്യത്തിലേക്ക് എത്തിപ്പെടാൻ സാധ്യത ഏറെയാണ്. നിരവധി പേർക്ക് ധനനഷ്ടത്തിന് പുറമെ മാനഹാനി വരെ ഉണ്ടായ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്.

സർക്കാർ തട്ടിപ്പ് തടയാൻ പല സംവിധാനങ്ങളും കൊണ്ടുവന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അത് മാത്രം ചെയ്തത് കൊണ്ട് ആയില്ല. എന്താണ് ഈ വ്യാജ വായ്‌പാ ആപ്പുകൾ, എങ്ങനെയാണ് അവയുടെ പ്രവർത്തനം, ആരൊക്കെയാണ് ഇതിനു പിന്നിൽ എന്നെല്ലാം അറിയേണ്ടതുണ്ട്. ഏത് ആപ്പിൽ നിന്നും ലോൺ എടുക്കുന്നതിന് മുന്നേ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

അഫിലിയേഷൻ: വായ്‌പ നൽകുന്ന ആപ്പുകൾ ഏത് ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ആപ്പ് ആണെന്ന് പരിശോധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ആർബിഐയുടെ വെബ്‌സൈറ്റിൽ എൻബിഎഫ്‌സികളുടെ പട്ടിക ലഭ്യമാണ്. വിവിധ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും എന്നാൽ ബാങ്കിംഗ് ലൈസൻസ് ഇല്ലാത്തതുമായ ധനകാര്യ സ്ഥാപനങ്ങളാണ് നോൺബാങ്ക് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ ആയി കണക്കാക്കുന്നത്.

ആപ്പ് പരിശോധിക്കുക: ആപ്പിൻറെ വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ ശ്രദ്ധിച്ച് വായിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും പ്രമുഖ എൻബിഎഫ്‌സിയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആ ഒരു കാരണം കൊണ്ട് മാത്രം അവരെ പൂർണമായും വിശ്വസിക്കാൻ പറ്റില്ല. ഇവരുടെ പ്രോസസ്സിംഗ് എങ്ങനെയാണ്, ആരാണ് ഈ ആപ്പിന്റെ ഉടമസ്ഥൻ, എവിടെയാണ് ഇവരുടെ ഓഫീസ്, എങ്ങനെയാണ് ഇവരെ കോൺടാക്ട് ചെയ്യുക എന്ന വിവരങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ വിവരങ്ങളൊന്നും ലഭിക്കുന്നില്ല എങ്കിൽ ആപ്പുമായുള്ള സേവനം വേണ്ടെന്ന് വെക്കുന്നതാണ് നല്ലത്.

ReadAlso:

റിയൽമി നാർസോ 70 ടർബോ 5ജിക്ക് വൻ ഡിസ്കൗണ്ട്; വില 15,000 ത്തിൽ താഴെ മാത്രം | Realme Narzo 70 Turbo 5G

ChatGPT പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പുറത്തിറക്കി

6,000mAh+ ബാറ്ററി, അത്യു​ഗ്രൻ ഫീച്ചറുകൾ; വില കേട്ട് ഞെട്ടേണ്ട! വണ്‍പ്ലസ് 13 എസ് ഉടന്‍ വിപണിയില്‍ | Oneplus 13 S

അത്യു​ഗ്രൻ സുരക്ഷയും കിടിലൻ ഡിസൈനുമായി ആൻഡ്രോയിഡ് 16 എത്തുന്നു | Android 16

മൈക്രോസോഫ്റ്റിന്റെ ക്രൂരമായ പിരിച്ചുവിടല്‍; എഐ ഡയറക്ടര്‍ക്കും പണിപോയി

ആപ്പിന്റെ സ്വീകാര്യത: നിങ്ങൾ തിരഞ്ഞെടുത്ത ആപ്പ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയേണ്ടത് അത്യാവിശമാണ്. ആപ്പിന് എത്ര ഡൗൺലോഡുകൾ ഉണ്ടെന്ന് ആദ്യം പരിശോധിക്കുക. കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കണ്ടാൽ അവ അത്രയും പേർക്ക് പ്രയോജനപ്പെട്ടു എന്ന് അനുമാനിക്കാം. ആപ്പിനെക്കുറച്ച് ഉപയോക്താക്കൾ എന്താണ് പറയുന്നതെന്നും മനസിലാക്കേണ്ടതുണ്ട്. അതിനായി റിവ്യൂകളും പരിശോധിക്കേണ്ടതുണ്ട്. മോശമില്ലാത്ത റിവ്യൂ ഉണ്ടെങ്കിൽ ആ ആപ്പ് പരിഗണിക്കാവുന്നതാണ്.

സോഷ്യൻ മീഡിയ പോസ്റ്റുകൾ: നിങ്ങൾ തിരഞ്ഞെടുത്ത ആപ്പിന്റെ പേരിൽ ഏതെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. ഈ ഡിജിറ്റൽ യുഗത്തിൽ പല കംപ്ലയിന്റുകളും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് പുറം ലോകത്തേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കംപ്ലയിന്റുക;ൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ഈ മാർഗം ഉപയോഗിക്കാം.

Tags: bankingMONEYloan

Latest News

കരുവാറ്റ ദേശീയപാതയിൽ ബസും കാറും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരു മരണം, 3 പേർക്ക് പരിക്ക്

പരിഗണനയിലുള്ളത് തിരുവനന്തപുരം സ്റ്റേഡിയം; മെസ്സി കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികവകുപ്പ് മന്ത്രി

ഗാസയിൽ കൊടുംക്രൂരതയുടെ പരമ്പര തുടർന്ന്​ ഇസ്രായേൽ; കൊല്ലപ്പെട്ടത് 150 ഓളം പേർ

ഇഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസ്: പിടിയിലായ രഞ്ജിത്തിന്റെ വീട്ടിൽനിന്ന് നിർണായക രേഖകൾ കണ്ടെടുത്തു

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടികൂടുന്നതിൽ വനം വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ; മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.