ദിനം പ്രതി മാറി കൊണ്ടിരിക്കുകയാണ് കൊച്ചി എല്ലാ ജില്ലക്കാരും തൊഴിലിന് വേണ്ടി വരുന്നത് കൊച്ചിയിലേക്കാണ് ,കൊച്ചി കേരളത്തിന്റെ ബിസിനസ് തലസ്ഥാനമാണെന്നു പറയാം. രാജ്യത്തെ തന്നെ മുൻനിര കമ്പനികളുടെ സാന്നിദ്ധ്യം ഇവിടെയുണ്ട്. സംസ്ഥാനത്തിന് വരുമാനം നൽകുന്നണ്ട്..കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നാണ് കൊച്ചി അറിയപ്പെടുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം പ്രധാന ബിസിനസുകൾക്കും കൊച്ചിയിൽ സാന്നിദ്ധ്യമുണ്ട്. അതിനാൽത്തന്നെ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്ഥലം കൂടിയാണിത്. ഉയർന്ന ജിഡിപി വളർച്ചയോടു കൂടി, ഇന്ത്യയിലെ തന്നെ അതിവേഗം വളരുന്ന ടു-ടയർ സിറ്റികളിൽ ഒന്നാണ് കൊച്ചി. തുറമുഖത്തിന്റ സാന്നിദ്ധ്യമാണ് കൊച്ചിയുടെ നട്ടെല്ല് എന്ന് പറയാം. ഷിപ് ബിൽഡിങ്, കെമിക്കൽ വ്യവസായം, മാനുഫാക്ചറിങ്, കയറ്റുമതി/ഇറക്കുമതി ബിസനസുകൾ, നിർമാണം, ടൂറിസം, ബാങ്കിങ്, നിയമ-ആരോഗ്യ സേവനങ്ങൾ തുടങ്ങിയവയെല്ലാം തഴച്ചു വളരുന്ന മണ്ണാണ് കൊച്ചിയുടേത്. ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മുൻനിര 17 വ്യാവസായിക നഗരങ്ങളിൽ ഒന്നു കൂടിയാണിത്.തുടങ്ങുമെങ്കിലും ഈ സമയത്തും ഇവ ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ് കോർപ്പറേഷൻ. സി.എസ്.എം.എൽ പദ്ധതിയിലൂടെയാണ് മെഷീൻ വാങ്ങുന്നത്.കേരളം മുഴുവൻ ഹിറ്റായ സക്ഷൻ കം ജെറ്റിംഗ് മെഷീനാണ് ഏറ്റവും പ്രധാനം. മുമ്പ് വാങ്ങിയത് വലിയ ഓടകളിൽ ഉപയോഗിക്കാവുന്നതാണെങ്കിൽ പുതിയത് ചെറിയ കാനകൾക്കാണ്. 6.85 കോടി രൂപയാണ് വില. സ്ലാബ് തുറക്കാതെ ചെളി വലിച്ചെടുക്കാം. കഴിഞ്ഞ വർഷത്തെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളിൽ ഏറെ സഹായകരമായിരുന്നു. റിപ്പയറിംഗ് വന്നാൽ കമ്പനി നടത്തും. നിലവിലുള്ള മെഷീൻ അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരിക്കുകയാണ്.ഇത് ഉടൻ എത്തും.പോരാത്തതിന് സ്വർണ്ണം, വസ്ത്രം, ഹോം ആക്സസറീസ്, ഫർണിച്ചർ എന്നീ ബിസിനസുകളുടെ സെന്റർ കൂടിയാണ് കൊച്ചി. സുഗന്ധ വ്യഞ്ജനങ്ങൾ, സീ ഫുഡ് ബിസിനസുകളും ഇവിടെ ധാരാളമായുണ്ട്. സ്പൈസ് ബോർഡ് ഓഫ് ഇന്ത്യയും ഇവിടെ സ്ഥിതി ചെയ്യുന്നു.ഭാവിയിലും വൻ വളർച്ചാ സാധ്യതയുള്ള നഗരമായാണ് കൊച്ചി രാജ്യത്തിന്റെ തന്നെ വ്യാവസായിക ഭൂപടത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ കൊച്ചിക്കാർക്കും, കേരളത്തിനും അഭിമാനിക്കാം.