Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ആരാണ് സുനിതാ വില്യംസ്; അറിയണ്ടേ ഈ ഗഗനചാരിയെ കുറിച്ച് കൂടുതല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 27, 2024, 06:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി 1965 സെപ്റ്റംബർ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് ആണ് സുനിതാ വില്യംസ് ജനിച്ചത്. അമേരിക്കൻ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും യഥാക്രമം ഇപ്പോഴും ഇന്ത്യൻ-സ്ലൊവേനിയൻ വംശപാരമ്പര്യം പിന്തുടരുന്നു. മൈക്കേൽ ജെ. വില്യംസ് എന്ന പോലീസ് ഓഫീസറാണ് ഭർത്താവ് . ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. സ്ലോവേനിയൻ വംശജ എന്ന നിലയിലും ഇവർക്ക് രണ്ടാം സ്ഥാനമാണുള്ളത്. എന്നാൽ മറ്റു പല കാര്യങ്ങളിലും ഇവർക്ക് ഒന്നാംസ്ഥാനമാണുള്ളത്.1987ൽ സുനിത വില്യംസ് യുനൈറ്റഡ് സ്റ്റേറ്റ്സ് നേവിയിൽ അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആറു മാസത്തെ നേവൽ സിസ്റ്റം കമാൻഡ് പദവിക്കു ശേഷം ബേസിക് ഡൈവിങ് ഓഫീസറായി. 1989ൽ നേവൽ അവിയേറ്ററായി. തുടർന്ന് പരിശീലനത്തിനായി ഹെലികോപ്റ്റർ കോംബാറ്റ് സപ്പോർട്ട് സ്ക്വാഡ്രൻ 3ൽ റിപ്പോർട്ട് ചെയ്തു. പരിശീലനത്തിനു ശേഷം ഹെലികോപ്റ്റർ കോംബാറ്റ് സപ്പോർട്ട് സ്ക്വാർഡ്രൻ 8ൽ ചേരുകയും ഓപ്പറേഷൻ ഡിസേർട്ട് ഷീൽഡ്, ഓപ്പറേഷൻ പ്രൊവൈഡ് കംഫർട്ട് എന്നിവയിൽ പങ്കാളിയാവുകയും ചെയ്തു. 1992ൽ H-46ന്റെ ഓഫീസർ ഇൻ ചാർജ്ജ് പദവി സ്വീകരിക്കുകയും ഫ്ലോറിഡയിലെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1993 ജനുവരിയിൽ U.S.ടെസ്റ്റ് പൈലറ്റ് സ്ക്കൂളിൽ അഡ്മിഷൻ ലഭിച്ചു. 1993 ഡിസംബറിൽ കോഴ്സ് പൂർത്തിയാക്കി. റോട്ടറി വിങ് എയർക്രാഫ്റ്റ് ടെസ്റ്റ് ഡയരക്ടറേറ്റിൽ പ്രൊജക്റ്റ് ഓഫീസറാവുകയും ചെയ്തു. ഇതോടൊപ്പം തന്നെ SH-60B/F, UH-1, AH-1W, SH-2, VH-3, H-46, CH-53 H-57 എന്നിവയുടെ സ്ക്വാഡ്രൻ സേഫ്റ്റി ഓഫീസർ ചുമതലയും വഹിച്ചു. 1995 ഡിസംബറിൽ നേവൽ ടെസ്റ്റ് പൈലറ്റ് സ്ക്കൂളിൽ അവർ തിരിച്ചെത്തി. പക്ഷെ ഇത്തവണ വിദ്യാർത്ഥിയായിട്ടായിരുന്നില്ല; റോട്ടറി വിങ് ഡിപ്പാർട്ടുമെന്റിലെ ഇൻസ്ട്രക്റ്റർ, സ്ക്കൂൾ സേഫ്റ്റി ഓഫീസർ എന്നീ നിലകളിലായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ് ആർമിയിലെ UH-60, OH-6 OH-58 എന്നീ ഹെലികോപറ്ററുകൾ പറത്തി. യുനൈറ്റഡ് സ്റ്റേറ്റ് നേവിയിലെ യുദ്ധക്കപ്പലായ USS Saipanലെ എയർക്രാഫ്റ്റ് ഹാൻഡ്‌ലറും അസിസ്റ്റന്റ് എയർ ബോസും ആയി. ഈ കാലത്താണ് അവരെ ബഹിരാകാശപദ്ധയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.1998 ജൂൺ മാസത്തിൽ സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആഗസ്റ്റ് മാസത്തിൽ പരിശീലനം തുടങ്ങുകയും ചെയ്തു. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലങ്ങളിൽ അവർ ഏർപ്പെട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടു. ബഹിരകാശത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതി കരസ്ഥമാക്കി. 2002ൽ നീമോ 2 ദൗത്യത്തിൽ അംഗമായി. സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2. 2008ൽ നാസയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ആസ്ട്രോനോട്ടിക്സ് ഓഫീസിലേക്ക് സുനിതയുടെ പ്രവർത്തനമണ്ഡലം മാറി.സെപ്റ്റംബര്‍ 16-ന് എക്സ്പെഡിഷന്‍ 33-ന്റെ കമാന്‍ഡറായി. മൂന്ന് ബഹിരാകാശ യാത്ര കൂടി നടത്തി, മൊത്തം 21 മണിക്കൂറിലധികം, രണ്ട് ഫ്‌ലൈറ്റുകള്‍ക്കിടയില്‍ ISS-ന് പുറത്തുള്ള മൊത്തം സമയവുമായി ബഹിരാകാശ നടത്തം റെക്കോര്‍ഡ് നിലനിര്‍ത്തി. 50 മണിക്കൂറില്‍ കൂടുതല്‍. ഓട്ടത്തിന്റെ നീന്തല്‍ ഭാഗം അനുകരിക്കാന്‍ ഒരു ട്രെഡ്മില്‍, സ്റ്റേഷണറി സൈക്കിള്‍, വെയ്റ്റ്ലിഫ്റ്റിംഗ് മെഷീന്‍ എന്നിവ ഉപയോഗിച്ച് അവർ ഭ്രമണപഥത്തില്‍ ഒരു ട്രയാത്ത്ലോണ്‍ പൂര്‍ത്തിയാക്കി. ഏകദേശം 127 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം നവംബര്‍ 11 ന് വില്യംസ് ഭൂമിയില്‍ തിരിച്ചെത്തി. രണ്ട് ബഹിരാകാശ യാത്രകള്‍ 321 ദിവസത്തിലധികം നീണ്ടുനിന്നു, അമേരിക്കന്‍ ബഹിരാകാശയാത്രികയായ പെഗ്ഗി വിറ്റ്സണിന് ശേഷം ഏറ്റവും കൂടുതല്‍ സമയം ഒരു സ്ത്രീ ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ രണ്ടാമത്തെ റാങ്ക് നേടി .
2015-ല്‍ നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമില്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയ നാല് ബഹിരാകാശയാത്രികരിലൊരാളായി വില്യംസ് തിരഞ്ഞെടുക്കപ്പെട്ടു , അതില്‍ രണ്ട് പുതിയ സ്വകാര്യ ക്രൂഡ് ബഹിരാകാശ വാഹനങ്ങളായ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ , ബോയിംഗിന്റെ സിഎസ്ടി-100 എന്നിവസ്റ്റാര്‍ലൈനര്‍ , ബഹിരാകാശയാത്രികരെയും സാധനസാമഗ്രികളെയും ISS-ലേക്ക് കൊണ്ടുപോകും. 2024 മെയ് മാസത്തില്‍ ഷെഡ്യൂള്‍ ചെയ്ത ISS ലേക്കുള്ള ആദ്യത്തെ ക്രൂഡ് ടെസ്റ്റ് സ്റ്റാര്‍ലൈനര്‍ ഫ്‌ലൈറ്റിനായി അവരെ 2022 ല്‍ തിരഞ്ഞെടുത്തു.

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

Tags: NASAsunitha williamskalpana

Latest News

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies