Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

സെൽഫിക്കല്ല സ്പേസിലേക്ക്; ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പൂർത്തിയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 27, 2024, 10:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സ്പേസിലെ ചിത്രങ്ങൾ ഇനി നല്ല വ്യക്തതയോടെ കാണാം. യുഎസിൽ കഴിഞ്ഞദിവസം പൂർത്തീകരിച്ച ഒരു വമ്പൻ ഡിജിറ്റൽ ക്യാമറ 3200 മെഗാപിക്‌സലുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറയെന്നു വിളിക്കാവുന്ന ഇതിന്റെ പേര് ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം അഥവാ എൽഎസ്എസ്ടി എന്നാണ്. ഡിജിറ്റൽ ക്യാമറ എന്നൊക്കെ പറയുമ്പോൾ ഇതു സെൽഫിയെടുക്കാനാണെന്നു വിചാരിക്കേണ്ട…. ഇതൊരു ബഹിരാകാശ ക്യാമറയാണ്. താമസിയാതെ ഇത് ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോകും.

തെക്കൻ ആകാശത്തിന്റെ കമനീയ ചിത്രങ്ങളെടുക്കുകയും തമോർജം, തമോദ്രവ്യം എന്നിവയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്യും.3000 കിലോയാണ് ഈ ക്യാമറയുടെ ഭാരം. ഇതിൽ നിന്നുണ്ടാകുന്ന ചിത്രങ്ങൾ വളരെ വളരെ വലുതാണ്. ഒരൊറ്റ ചിത്രം പ്രദർശിപ്പിക്കാൻ തന്നെ 378 ഫോർകെ സ്‌ക്രീനുകൾ വേണം. ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ ഒബ്‌സർവേറ്ററിയുമായുള്ള കൂട്ടിച്ചേർക്കലും നടക്കുന്നതോടെ ഏറ്റവും വിവരങ്ങൾ ലഭിക്കുന്ന ആകാശചിത്രങ്ങൾ നമുക്ക് ലഭിക്കുമെന്ന് പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസിക് പറഞ്ഞു.

ക്യാമറയ്ക്ക് രണ്ട് ലെൻസുകളുണ്ട്. ഒരെണ്ണത്തിന്‌റെ വീതി 1.5 മീറ്ററാണ്. രണ്ടാമത്തേതിന് മൂന്നടിയാണ് വലുപ്പം. ഈ ക്യാമറയുടെ ഫോക്കൽ പ്ലെയിനാണ് ഏറ്റവും ഗംഭീരം. 201 സിസിഡി സെൻസറുകൾ ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. ഇത്തരം സവിശേഷതകളെല്ലാം ചേർന്നാണ് വിപ്ലവാത്മകമായ റസല്യൂഷൻ ഈ ക്യാമറയ്ക്കു നൽകുന്നത്. 25 കിലോമീറ്റർ അകലെയുള്ള ഒരു ഗോൾഫ് ബോളിന്റെ എല്ലാ ഫീച്ചറുകളും കാണിക്കുന്ന ചിത്രങ്ങളെടുക്കാൻ ഇതുവഴി സാധിക്കും. പ്രപഞ്ചത്തിലെ വിവിധ ഗാലക്‌സികൾ കോടിക്കണക്കിന് വർഷങ്ങളുടെ ഇടവേളകളിൽ എങ്ങനെയൊക്കെ മാറി മറിഞ്ഞെന്നുള്ള വിവരം ഈ ക്യാമറ നൽകും. പ്രപഞ്ചത്തിലെ ദുരൂഹമായ സൂപ്പർനോവ വിസ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതു നൽകും. അടുത്ത വർഷം ജനുവരിയിൽ ഈ ക്യാമറയിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‌റെ പ്രതീക്ഷ.

ReadAlso:

ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്‌ളിപ്പ് ഫോൺ പുറത്തിറക്കി മോട്ടോറോള

ഉപഭോക്താക്കള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നതു തടയുകയും വ്യാവസായിക വളര്‍ച്ച ശക്തമാക്കുകയും ചെയ്യുന്ന കഴിവുകളുടെ അടിസ്ഥാനത്തിലുള്ള നൂറിലേറെ ഗെയിമുകള്‍ക്ക് ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെ സര്‍ട്ടിഫിക്കറ്റ്

ഇന്ത്യയിൽ നേരിട്ട് പിക്സൽ ഫോണുകൾ വിൽക്കാനൊരുങ്ങി ​ഗൂ​ഗിൾ!!

ഓൺലൈൻ പേയ്മെന്റ് ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക! ഓഗസ്റ്റ് 1 മുതൽ പുതിയ നിയന്ത്രണങ്ങൾ വരുന്നു..

ഗാലക്‌സി ഫോണുകളിലേക്ക് ആൻഡ്രോയിഡ് 16 അപ്‌ഡേറ്റ് ഉടൻ വരുന്നു!!

Tags: scienceSPACE

Latest News

ഇരുചക്ര വാഹനത്തിൽ ബസിടിച്ചു, ബസ് തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം | women death in ottapalam accident

കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചകള്‍ക്ക് വിദഗ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ | msc-elsa-3-ship-sinking-kerala-government-forms-expert-committees-for-talks-with-shipping-company

‘തൃശൂർ പൂരം നടത്തിപ്പിൽ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചു’; പിണറായി വിജയനെയും വാസവനെയും പ്രശംസിച്ച് സുരേഷ് ഗോപി | Suresh gopi praises pinarayi vijayan thrissur pooram

ഇന്ത്യന്‍ ജീവിതത്തെക്കുറിച്ച് പോളിഷ് സ്ത്രീ ‘ഷുഗര്‍ കോട്ടിംഗ് അല്ല, യഥാര്‍ത്ഥ സംസാരം മാത്രം’; പഞ്ചാബി മരുമകളായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി, സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

‘ഇനിയൊരു പിണറായി സർക്കാർ ഉണ്ടാകില്ല; നിലമ്പൂരിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കും’; എ കെ ആന്റണി | AK Antony says UDF candidate Aryadan Shoukath will win the Nilambur by-election

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.