Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അവൻ എന്റെ കണ്ണിൽ സുന്ദരനാണ്: മോശമായ അഭിപ്രായം പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല’: പരിഹസിച്ചവർക്ക് മറുപടിയുമായി വരലക്ഷ്മി

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 28, 2024, 03:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഈ വർഷം മാർച്ചിലാണ് തമിഴ് നടിയും നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആർട്ട് ​ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവുമായിട്ടായിരുന്നു നടിയുടെ വിവാഹനിശ്ചയം. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ നിക്കോളായിയുടെ ലുക്കിനേക്കുറിച്ചും അദ്ദേഹത്തിന്റെ ആദ്യവിവാഹത്തേക്കുറിച്ചുമെല്ലാം മോശം കമന്റുകൾ വന്നിരുന്നു. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വരലക്ഷ്മി.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ ഭാവിവരനേക്കുറിച്ചുള്ള പരിഹാസങ്ങൾക്ക് വരലക്ഷ്മി മറുപടി നൽകിയത്. തന്റെ പിതാവ് ശരത്കുമാർ രണ്ടുതവണ വിവാഹംകഴിച്ചയാളാണെന്നും നെ​ഗറ്റീവ് കമന്റുകളെ ​ഗൗനിക്കുന്നില്ലെന്നും വരലക്ഷ്മി പറഞ്ഞു.

“എൻ്റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെക്കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവൻ എൻ്റെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. ഞാൻ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാൻ ഒഴിവാക്കിയിരുന്നു.” വരലക്ഷ്മി പറഞ്ഞു.

 

View this post on Instagram

 

A post shared by Varalaxmi Sarathkumar (@varusarathkumar)

ReadAlso:

ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാന്‍ഡിയറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍ – Shah Rukh Khan becomes kalyan jewellers candere brand ambassador

കാലങ്ങള്‍ക്കുശേഷം എനിക്കുവേണ്ടി ഞാന്‍ തന്നെ ഒരു കാര്യം ചെയ്തു; വീണ്ടും സ്ലീവ്‌ലെസ് വസ്ത്രം അണിഞ്ഞ് മേഘ്‌ന രാജ് – meghana raj sleeveless dress

‘ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വരുന്നുണ്ട് നിങ്ങളോട് സംസാരിക്കാന്‍’: വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിബിന്റെ പ്രതികരണം

ഒരു പ്രശ്നം വന്നപ്പോൾ എനിക്ക് വേണ്ടി ശബ്ദമുയർത്തി; വിശാലുമായി പ്രണയത്തിലാകാനുള്ള കാരണം വെളിപ്പെടുത്തി നടി ധൻസിക | Vishal weds Dhansika

‘അച്ഛന്റെ റൂമില്‍ വെച്ചിരുന്നത് ഡമ്മി ഫോണ്‍ ആയിരുന്നു,ഫോണ്‍ എടുത്ത് കഴിഞ്ഞാല്‍ സിനിമ കമ്മിറ്റ് ചെയ്യും’ ; ബിനു പപ്പു

നിക്കോളായിയുടെ ആദ്യഭാര്യയുമായി താൻ സൗഹൃദംപുലർത്തുന്നുണ്ടെന്നും വരലക്ഷ്മി വിശദീകരിച്ചു. നിക്കിന്റെ അച്ഛനമ്മമാർ ഒരു ആർട്ട് ​ഗാലറി നടത്തുന്നുണ്ട്. നിക്കും മകളും പവർലിഫ്റ്റിങ്ങിൽ സ്വർണമെഡൽ കരസ്ഥമാക്കിയവരാണ്. അദ്ദേഹത്തിന്റെ ആദ്യഭാര്യ വളരെ നല്ലൊരു വ്യക്തിയാണ്. എല്ലാം നന്നായിരിക്കുന്നുവെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു. കഴിഞ്ഞ 14 വർഷമായി വരലക്ഷ്മിയും നിക്കോളായിയും പരിചയത്തിലായിട്ട്. അടുത്തിടെ മാത്രമാണ് ആ ബന്ധം പ്രണയത്തിലേക്ക് മാറിയത്. നോർവേയിൽവെച്ച് നിക്കോളായി തന്റെ പ്രണയം വരലക്ഷ്മിയെ അറിയിക്കുകയായിരുന്നു.

ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന രായൻ ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. മലയാളചിത്രം കളേഴ്സ്, തെലുങ്ക് ചിത്രം ശബരി എന്നിവയും നടിയുടേതായി വരാനിരിക്കുന്നു.

Tags: NICHOLAI SACHDEVWEDDINGVARALAXMI SARATHKUMARSARATHKUMAR

Latest News

കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി മുംബൈയിലിറക്കി

അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു; മരണകാരണം അമ്മയുടെ പോഷകാഹാരക്കുറവ്

ചേതനയറ്റ് കല്യാണി വീട്ടിൽ എത്തി; കണ്ണീരിൽ മുങ്ങി നാട്, ഇനി പ്രിയ സഹോദരനോടൊപ്പം കളിക്കാൻ കുഞ്ഞനിയത്തിയില്ല

കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും – Marine Ambulance and Dispensary Launched by Unifeeder and Plan at Earth

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ടസ്കര്‍ ബിസിനസ് സമ്മിറ്റ് & റെക്കഗ്നിഷന്‍സ് 2025ല്‍ മോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ അവാര്‍ഡ് – Muthoot Mini Financiers

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.